മണിപ്പൂര്‍ കലാപത്തിന്റെ മൂലകാരണം തടയാന്‍ ഇന്ത്യ; മ്യാന്മറുമായുള്ള അതിര്‍ത്തി അടച്ചുപൂട്ടും
ന്യൂഡല്‍ഹി: മ്യാന്മറുമായി പങ്കിടുന്ന അതിര്‍ത്തി പൂര്‍ണമായി വേലികെട്ടി അടയ്ക്കാന്‍ തീരുമാനിച്ച് ഇന്ത്യ. 1,643 കിലോമീറ്റര്‍ നീളത്തിലാണ് അതിര്‍ത്തിയില്‍ വേലികെട്ടുക. ഇതിനായി 31,000 കോടി രൂപയാണ് ചെലവെന്നാണ് കണക്കാക്കുന്നത്. ...