Saturday, June 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

റീൽസ് ചിത്രീകരണത്തിനിടെ 20 കാരന് ദാരുണാന്ത്യം ;കേസെടുത്ത് പോലീസ്

by Brave India Desk
Dec 10, 2024, 05:25 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കോഴിക്കോട്: റീൽസ് ചിത്രീകരണത്തിനിടെ യുവാവിന് ദാരുണന്ത്യം. അപകടകരമായ രീതിയിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെയിലാണ് യുവാവ് മരിച്ചത്. വടകര കടമേരി സ്വദേശി ആൽവിൻ ടി കെ (20) ആണ് മരിച്ചത് . കോഴിക്കോടാണ് സംഭവം.

ബീച്ച് റോഡിൽ അപകടകരമായ രീതിയിൽ കാർ ചേസിംഗ് വീഡിയോ റീൽസ് ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തിലാണ് 20 കാരന്  ജീവൻ നഷ്ടമായത്. വാഹനങ്ങളുടെ ചേസിംഗ് വീഡിയോ ചിത്രീകരിക്കുകയായിരുന്നു ആൽവിൻ. അതിനിടെ കൂട്ടത്തിലുള്ള കാർ ഇടിച്ചാണ് അപകടമുണ്ടായത്.

Stories you may like

രക്ഷാപ്രവർത്തന കേസിൽ വഴിത്തിരിവ്; എസ്ഐടിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ്ഐമാർ; എഡിജിപി അജിത് കുമാറിനെതിരെ ഗുരുതര മൊഴി

അയിത്തം ആരോപണങ്ങൾക്ക് ‘ആദ്യശ്രീ’യുടെ ചിരി മറുപടി; അട്ടപ്പാടി ഓർമ്മകളുമായി വി. മുരളീധരൻ; ഫെയ്‌സ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആൽവിൻറെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Tags: accidentdeadKozhikode
ShareTweetSendShare

Latest stories from this section

ഞാൻ മാത്രം അറിഞ്ഞില്ല; രാജി വാർത്തകൾക്ക് പരിഹാസത്തോടെ മറുപടി നൽകി സുരേഷ് ഗോപി; ചർച്ചയായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഞാൻ മാത്രം അറിഞ്ഞില്ല; രാജി വാർത്തകൾക്ക് പരിഹാസത്തോടെ മറുപടി നൽകി സുരേഷ് ഗോപി; ചർച്ചയായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

നിലവിളക്ക് വിവാദം; ഫാത്തിമ തഹിലിയക്കെതിരെ വിമർശനവുമായി ഹമീദ് ഫൈസി; കടുത്ത നിലപാടുമായി സമസ്ത

നിലവിളക്ക് വിവാദം; ഫാത്തിമ തഹിലിയക്കെതിരെ വിമർശനവുമായി ഹമീദ് ഫൈസി; കടുത്ത നിലപാടുമായി സമസ്ത

മാസപ്പടി കേസിലെ ഇഡി അന്വേഷണം; പ്രതി പിണറായി വിജയൻ, വീണ ഇടനിലക്കാരി മാത്രം; ഷോൺ ജോർജിന്റെ പ്രസ്താവന ചർച്ചയാകുന്നു

മാസപ്പടി കേസിലെ ഇഡി അന്വേഷണം; പ്രതി പിണറായി വിജയൻ, വീണ ഇടനിലക്കാരി മാത്രം; ഷോൺ ജോർജിന്റെ പ്രസ്താവന ചർച്ചയാകുന്നു

സർ, ഒരു അവധി തരുമോ?”: കളക്ടർമാരുടെ ഫേസ്ബുക്ക് പേജുകളിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും അപേക്ഷാ പ്രവാഹം

സർ, ഒരു അവധി തരുമോ?”: കളക്ടർമാരുടെ ഫേസ്ബുക്ക് പേജുകളിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും അപേക്ഷാ പ്രവാഹം

Discussion about this post

Latest News

നിർണായക പാർട്ടി യോഗം വിളിച്ച് മമത ബാനർജി ; ആകെ പങ്കെടുത്തത് 8 എംഎൽഎമാരും 6 എംപിമാരും മാത്രം

നിർണായക പാർട്ടി യോഗം വിളിച്ച് മമത ബാനർജി ; ആകെ പങ്കെടുത്തത് 8 എംഎൽഎമാരും 6 എംപിമാരും മാത്രം

നോർവേയിൽ ‘പ്രഗ്നാനന്ദ’ വിസ്മയം; കാൾസന്റെ തട്ടകത്തിൽ കിരീടം ചൂടുന്ന ആദ്യ ഇന്ത്യൻ താരം; ചെസ് ബോർഡിലെ പുതിയ രാജാവ്

നോർവേയിൽ ‘പ്രഗ്നാനന്ദ’ വിസ്മയം; കാൾസന്റെ തട്ടകത്തിൽ കിരീടം ചൂടുന്ന ആദ്യ ഇന്ത്യൻ താരം; ചെസ് ബോർഡിലെ പുതിയ രാജാവ്

ഇന്ത്യൻ ടി20-യിൽ പുതിയ യുഗം; നായകനായി ശ്രേയസ് അയ്യർ, ടീമിൽ അത്ഭുതമായി പതിനഞ്ചുകാരൻ വൈഭവ് സൂര്യവൻഷി; പ്രമുഖ താരങ്ങൾ പുറത്ത്

ഇന്ത്യൻ ടി20-യിൽ പുതിയ യുഗം; നായകനായി ശ്രേയസ് അയ്യർ, ടീമിൽ അത്ഭുതമായി പതിനഞ്ചുകാരൻ വൈഭവ് സൂര്യവൻഷി; പ്രമുഖ താരങ്ങൾ പുറത്ത്

അമ്പയറെയും അഫ്ഗാനെയും കബളിപ്പിച്ച് രാഹുൽ; മുള്ളൻപൂരിൽ ഇന്ത്യയ്ക്ക് കരുത്തായി ‘അഭിനയമികവ്; ചർച്ചയായി ഓസ്കാർ ലെവൽ ആക്ടിങ്

അമ്പയറെയും അഫ്ഗാനെയും കബളിപ്പിച്ച് രാഹുൽ; മുള്ളൻപൂരിൽ ഇന്ത്യയ്ക്ക് കരുത്തായി ‘അഭിനയമികവ്; ചർച്ചയായി ഓസ്കാർ ലെവൽ ആക്ടിങ്

അരാജകത്വത്തെ ജനങ്ങൾ തള്ളിക്കളഞ്ഞു; കോൺഗ്രസിനെതിരെ പരിഹാസവുമായി പ്രധാനമന്ത്രി

അരാജകത്വത്തെ ജനങ്ങൾ തള്ളിക്കളഞ്ഞു; കോൺഗ്രസിനെതിരെ പരിഹാസവുമായി പ്രധാനമന്ത്രി

ഇന്ത്യയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയാൽ അത് തിരിച്ചടിക്കും: മോദിയുടെ നേതൃത്വത്തെ വാനോളം പുകഴ്ത്തി പുടിൻ

ഇന്ത്യയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയാൽ അത് തിരിച്ചടിക്കും: മോദിയുടെ നേതൃത്വത്തെ വാനോളം പുകഴ്ത്തി പുടിൻ

‘നന്നായി പ്രതിഷേധിച്ചോളൂ’ ; കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധ പരിപാടിക്ക് പ്രത്യേക  അനുമതി നൽകി ഡൽഹി പോലീസ്

‘നന്നായി പ്രതിഷേധിച്ചോളൂ’ ; കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധ പരിപാടിക്ക് പ്രത്യേക  അനുമതി നൽകി ഡൽഹി പോലീസ്

രക്ഷാപ്രവർത്തന കേസിൽ വഴിത്തിരിവ്; എസ്ഐടിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ്ഐമാർ; എഡിജിപി അജിത് കുമാറിനെതിരെ ഗുരുതര മൊഴി

രക്ഷാപ്രവർത്തന കേസിൽ വഴിത്തിരിവ്; എസ്ഐടിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ്ഐമാർ; എഡിജിപി അജിത് കുമാറിനെതിരെ ഗുരുതര മൊഴി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies