Saturday, November 15, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Sainikam

തീവ്രവാദ പ്രവർത്തനങ്ങളിൽ ചേരാൻ പോയി ഒടുവിൽ കീഴടങ്ങിയ ഭീകരവാദിയോട് കരുണ കാട്ടി ഇന്ത്യൻ സൈനികര്‍, കാല്‍ക്കല്‍ വീണ് അച്ഛന്‍, വീഡിയോ

ആരും വെടിവയ്ക്കില്ല, നിനക്ക് ഒന്നും സംഭവിക്കില്ല മോനെ'- എന്നാണ് സൈനികന്‍ ഭട്ടിനോട് പറയുന്നത്.

by Brave India Desk
Oct 17, 2020, 06:59 am IST
in Sainikam
Share on FacebookTweetWhatsAppTelegram

ശ്രീനഗര്‍: കീഴടങ്ങിയ ഭീകരവാദിയായ യുവാവിനെ അനുഭാവപൂര്‍വം സ്വീകരിക്കുന്ന സൈനികരുടെ വീഡിയോ വൈറല്‍. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഭീകരവാദികളോടൊപ്പം ചേര്‍ന്ന ജഹാംഗീര്‍ ഭട്ട് എന്ന യുവാവിനെ ബുദ്‌ഗാം ജില്ലയിലെ ഒരു ഭീകര വിരുദ്ധ ദൗത്യത്തിന് ഇടയ്ക്കാണ് സുരക്ഷാ സേന കണ്ടെത്തുന്നത്.20 മുതല്‍ 25 വയസ് വരെ പ്രായം തോന്നിക്കുന്ന ചെറുപ്പക്കാരനോട് അപകടം ഒന്നും സംഭവിക്കില്ല എന്ന് ഒരു സൈനികന്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ‘ആരും വെടിവയ്ക്കില്ല, നിനക്ക് ഒന്നും സംഭവിക്കില്ല മോനെ’- എന്നാണ് സൈനികന്‍ ഭട്ടിനോട് പറയുന്നത്.

മേല്‍വസ്ത്രമില്ലാതെ ഒരു എ.കെ 47 മെഷീന്‍ ഗണ്ണുമായി കീഴടങ്ങാന്‍ ഉദ്ദേശിച്ചുകൊണ്ട് തങ്ങള്‍ക്ക് മുന്‍പിലേക്ക് നടന്നടുക്കുന്ന യുവാവിനെ സൈനികര്‍ അനുഭാവപൂര്‍വം സ്വീകരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇയാള്‍ക്ക് അല്‍പ്പം വെള്ളം നല്‍കണമെന്ന് കൂടെയുള്ളവരോട് സൈനികന്‍ പറയുന്നതും കേള്‍ക്കാം. ഒക്ടോബര്‍ പതിമൂന്നാം തീയതിയാണ് ജഹാംഗീറിനെ കാണാതായതെന്ന് ജി.ഒ.സി 15 കോര്‍പ്സ് ലെഫ്റ്റനന്റ് ജനറല്‍ ബി.എസ് രാജു അറിയിച്ചു.

Stories you may like

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

The video of surrender of the Terrorist in today morning encounter in Budgam . pic.twitter.com/pkB0zVCcHN

— Alpha Wolf (@AlphaWo40963407) October 16, 2020

ജഹാംഗീറിനെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു അയാളുടെ കുടുംബം എന്നും അദ്ദേഹം അറിയിച്ചു. ജഹാംഗീര്‍ ഭട്ട് കീഴടങ്ങുമ്പോള്‍ ഇയാളുടെ അച്ഛനും അവിടെയുണ്ടായിരുന്നു.തന്റെ മകനെ രക്ഷപ്പെടുത്തിയ സൈനികരോട് ജഹാംഗീറിന്റെ അച്ഛന്‍ നന്ദി പറയുന്ന വീഡിയോയും ശ്രദ്ധ നേടുന്നുണ്ട്. ‘ഇനി ഇവനെ ഭീകരവാദികളുടെ അടുത്തേക്ക് പോകാന്‍ അനുവദിക്കരുത്’ എന്നും ഇയാളുടെ അച്ഛന്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.ഇയാള്‍ നന്ദിസൂചകമായി സൈനികരുടെ കാല്‍ക്കല്‍ വീഴുന്നതും കാണാം.

#See the #Happiness & #Satisfaction on the Face of surrender Terrorist Father .today morning encounter in Budgam . During gunfight with 53 RR one terrorist surinder . Congratulations to our forces @ChinarcorpsIA @KashmirPolice @crpfindia @crpf_srinagar pic.twitter.com/ORgNidcwfk

— Sumit Chaudhary (@sumit0707) October 16, 2020

Tags: terrorist surrenderSainikamindian armykashmir terroristfeatured
Share18TweetSendShare

Latest stories from this section

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

വിമാനത്താവളങ്ങൾ അടക്കം നിയന്ത്രണ രേഖയിൽ ചൈന പ്രതിരോധ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു

ജെഎഫ് 17 ന് പിടിച്ചു നിൽക്കാനാകില്ല ; ഇന്ത്യയുടെ റഫേലിനെ പ്രതിരോധിക്കാൻ ചൈനയിൽ നിന്ന് ജെ10സി വാങ്ങാൻ ആലോചിച്ച് പാകിസ്താൻ

കൂടുതൽ മാറ്റങ്ങളോടെ അവസാന റഫേലുകളും ഇന്ത്യയിലേയ്ക്ക്

Discussion about this post

Latest News

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ.  ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ. ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies