പഹൽഗാം ഭീകരാക്രമണത്തിന് സഹായം നൽകിയതിന് തെളിവ് ; കശ്മീർ സ്വദേശിയായ ലഷ്‌കർ പ്രവർത്തകൻ അറസ്റ്റിൽ
ശ്രീനഗർ : പഹൽഗാം ഭീകരാക്രമണത്തിന് സഹായം നൽകിയതായി കണ്ടെത്തിയതിനെ തുടർന്ന് കശ്മീർ സ്വദേശി അറസ്റ്റിൽ. കുൽഗാം നിവാസിയായ മുഹമ്മദ് യൂസഫ് കതാരിയ ആണ് അറസ്റ്റിൽ ആയിരിക്കുന്നത്. കുൽഗാമിൽ ...


















