Sunday, November 16, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവം; നടന്‍ അല്ലു അര്‍ജുന് ഇടക്കാല ജാമ്യം

by Brave India Desk
Dec 13, 2024, 06:54 pm IST
in Cinema, India
Share on FacebookTweetWhatsAppTelegram

ഹൈദരാബാദ്: പുഷ്പ 2 സിനിമാ പ്രദർശനത്തിനിടെ സ്ത്രീ മരിച്ച സംഭവത്തിൽ അറസ്റ്റിലായ തെലുങ്ക് സൂപ്പർ താരം അല്ലു അര്‍ജുന് ഇടക്കാല ജാമ്യം. തെലങ്കാന ഹൈക്കോടതിയാണ് നടന് ജാമ്യം അനുവദിച്ചത്. നാലാഴ്ചത്തേക്കാണ് ഇടക്കാല ജാമ്യം.

മനഃപൂർവമല്ലാത്ത നരഹത്യയെന്ന കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് ഹൈക്കോടതി സിംഗില്‍ ബഞ്ച് സംശയം പ്രകടിപ്പിച്ചു. ഒരു ജനപ്രീയ താരം ആണെന്നതുകൊണ്ട്‌ മാത്രം ഒരിടത്ത് പോകാനോ സിനിമയുടെ പ്രമോഷന്‍ നടത്താനോ പാടില്ലെന്ന തരത്തില്‍ അല്ലു അര്‍ജുനു മേല്‍ ഒരുതരത്തിലുമുള്ള നിയന്ത്രണങ്ങള്‍ വയ്ക്കാന്‍ കഴിയില്ലെന്നും ഒരു പ്രമോഷന്‍റെ ഭാഗമായി ഒരിടത്ത് നടന്‍ പോയത് കൊണ്ട് അപകടമുണ്ടായെന്ന് പ്രഥമദൃഷ്ട്യാ പറയാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. അതുകൊണ്ട്‌ നടന് ജാമ്യം നല്‍കരുതെന്ന സര്‍ക്കാര്‍ അഭിഭാഷകന്‍റെ വാദം തല്‍ക്കാലം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

Stories you may like

ഖനനത്തിനിടെ ക്വാറി തകർന്നുവീണ് അപകടം ; ഒരാൾ മരിച്ചു ; എട്ട് പേർ കുടുങ്ങിക്കിടക്കുന്നു

മത്സ്യപ്രിയരേ ഒന്ന് ശ്രദ്ധിക്കൂ…:തമിഴ്‌നാട്ടിലെ കമ്പനികളില്‍ നിന്ന് എത്തിക്കുന്ന മത്സ്യഭാഗങ്ങള്‍ കഴിക്കരുതെന്ന് മുന്നറിയിപ്പ്

മരിച്ച സ്ത്രീയുടെ കുടുംബത്തോട് സഹതാപമുണ്ടെന്നും എന്നാല്‍, അല്ലു അർജുന് മേൽ മാത്രം ആ കുറ്റം നിലനിൽക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും കോടതി വ്യക്തമാക്കി.

മരിച്ച യുവതിയുടെ കുടുംബം പരാതി നൽകിയതോയൊണ് അല്ലു അർജുനെതിരേ പോലീസ് നടപടിയെടുത്തത്. യുവതിയുടെ കുടുംബത്തിന് നടൻ ധനസഹായവും വാഗ്ദാനം ചെയ്തിരുന്നു. ഇതേ കേസിൽ നേരത്തെ സന്ധ്യ തിയേറ്ററിലെ രണ്ട് ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ 105, 118 (1) വകുപ്പുകളാണ് ചുമത്തിയതെന്നാണ് വിവരം. 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്.

ഡിസംബർ 4 ബുധനാഴ്ച രാത്രി ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലാണ് സംഭവം. ഹൈദരാബാദ് ദിൽഷുക്‌നഗർ സ്വദേശി രേവതി (39) ആണ് മരിച്ചത്. ഭർത്താവ് ഭാസ്‌കറിനും മക്കളായ തേജിനും സാൻവിക്കും ഒപ്പം പ്രീമിയർ ഷോ കാണാൻ എത്തിയ രേവതി തിക്കിലും തിരക്കിലും പെട്ട് ബോധരഹിതയായി നിലത്ത് വീഴുകയായിരുന്നു. ആളുകൾ രേവതിയുടെ പുറത്തേക്ക് വീണതോടെ നില ഗുരുതരമായി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രേവതിയുടെ ഭർത്താവും മക്കളും അപകടത്തിൽപ്പെട്ടു. ഇവർ ചികിത്സയിലാണ്.

Tags: allu arjunpushpa 2Allu arjun arrest
ShareTweetSendShare

Latest stories from this section

ഓപ്പറേഷൻ ബിഹാലി; ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഭീകരനെ വധിച്ച് സൈന്യം

നേപ്പാൾ അതിർത്തിയിലൂടെ ഇന്ത്യയിൽ അനധികൃതമായി പ്രവേശിച്ചു; ഡോക്‌ടർമാർ അറസ്റ്റിൽ

രജൗരിയിൽ വീടിന് സമീപം 300 കിലോഗ്രാം ഐഇഡി ; നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്ത് സുരക്ഷാസേന

രജൗരിയിൽ വീടിന് സമീപം 300 കിലോഗ്രാം ഐഇഡി ; നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്ത് സുരക്ഷാസേന

സ്ഫോടനം നടത്തിയ കാറിൽ ഉണ്ടായിരുന്ന ചാവേർ ഡോ. ഉമർ നബി ; സ്ഥിരീകരിച്ച് ഡിഎൻഎ റിപ്പോർട്ട്

ഭീകരൻ ഉമർ മുഹമ്മദിന് 20 ലക്ഷം രൂപ ലഭിച്ചിരുന്നു : സ്ഫോടനപരമ്പര പദ്ധതിയിയിൽ

ഡൽഹി സ്ഫോടനവുമായി ബന്ധം ; ബംഗാളിൽ നിന്നും എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

ഡൽഹി സ്ഫോടനവുമായി ബന്ധം ; ബംഗാളിൽ നിന്നും എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

Discussion about this post

Latest News

തൂത്തുവാരാമെന്ന് സ്വപ്‌നം കണ്ടു; സിപിഎമ്മിന്റെ കനലും അണച്ച് രാജഭൂമി; രാജസ്ഥാനിൽ സംസ്ഥാന സെക്രട്ടറിയും തോറ്റു

സിപിഎമ്മിനെ വെട്ടിലാക്കി വിമതർ മത്സരരംഗത്ത്;വലിയ രാഷ്ട്രീയപാർട്ടികൾ ആകുമ്പോൾ ഇത്തരം ചില അപ ശബ്ദം ഉണ്ടാകുമെന്ന് ശിവൻകുട്ടി

ജയം ഉറപ്പാണെന്ന് തോന്നുമ്പോഴാണ് സീറ്റ് കിട്ടാത്തതിൽ വിഷമമുണ്ടാകുന്നത് ; ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവർക്ക് പറ്റിയ പണിയല്ല രാഷ്ട്രീയം : ടി പി സെൻകുമാർ

ജയം ഉറപ്പാണെന്ന് തോന്നുമ്പോഴാണ് സീറ്റ് കിട്ടാത്തതിൽ വിഷമമുണ്ടാകുന്നത് ; ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവർക്ക് പറ്റിയ പണിയല്ല രാഷ്ട്രീയം : ടി പി സെൻകുമാർ

ഖനനത്തിനിടെ ക്വാറി തകർന്നുവീണ് അപകടം ; ഒരാൾ മരിച്ചു ; എട്ട് പേർ കുടുങ്ങിക്കിടക്കുന്നു

ഖനനത്തിനിടെ ക്വാറി തകർന്നുവീണ് അപകടം ; ഒരാൾ മരിച്ചു ; എട്ട് പേർ കുടുങ്ങിക്കിടക്കുന്നു

മലയാളി ഒരു ദിവസം തിന്നുതീർക്കുന്നത് 2540.48 ടൺ മത്സ്യം: എന്നിട്ടും തികയുന്നില്ല, ഇനിയും വേണം 400 ടണ്ണിലധികം

മത്സ്യപ്രിയരേ ഒന്ന് ശ്രദ്ധിക്കൂ…:തമിഴ്‌നാട്ടിലെ കമ്പനികളില്‍ നിന്ന് എത്തിക്കുന്ന മത്സ്യഭാഗങ്ങള്‍ കഴിക്കരുതെന്ന് മുന്നറിയിപ്പ്

ഓപ്പറേഷൻ ബിഹാലി; ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഭീകരനെ വധിച്ച് സൈന്യം

നേപ്പാൾ അതിർത്തിയിലൂടെ ഇന്ത്യയിൽ അനധികൃതമായി പ്രവേശിച്ചു; ഡോക്‌ടർമാർ അറസ്റ്റിൽ

രജൗരിയിൽ വീടിന് സമീപം 300 കിലോഗ്രാം ഐഇഡി ; നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്ത് സുരക്ഷാസേന

രജൗരിയിൽ വീടിന് സമീപം 300 കിലോഗ്രാം ഐഇഡി ; നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്ത് സുരക്ഷാസേന

സ്ഫോടനം നടത്തിയ കാറിൽ ഉണ്ടായിരുന്ന ചാവേർ ഡോ. ഉമർ നബി ; സ്ഥിരീകരിച്ച് ഡിഎൻഎ റിപ്പോർട്ട്

ഭീകരൻ ഉമർ മുഹമ്മദിന് 20 ലക്ഷം രൂപ ലഭിച്ചിരുന്നു : സ്ഫോടനപരമ്പര പദ്ധതിയിയിൽ

ഡൽഹി സ്ഫോടനവുമായി ബന്ധം ; ബംഗാളിൽ നിന്നും എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

ഡൽഹി സ്ഫോടനവുമായി ബന്ധം ; ബംഗാളിൽ നിന്നും എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies