Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

മമ്മൂട്ടി എന്നോട് ചെയ്ത പ്രായശ്ചിത്തമാണ് ആ വേഷം; ഹിറ്റ് സിനിമയിൽ നിന്ന് ഒഴിവാക്കാൻ കാരണം അദ്ദേഹമായിരുന്നു; അറിയാക്കഥ പറഞ്ഞ് ബേബി അഞ്ജു

by Brave India Desk
Dec 21, 2024, 09:11 pm IST
in Cinema, Kerala, Entertainment
Share on Facebook
Tweet
WhatsApp
Telegram

മലയാളം ഉൾപ്പെടെയുള്ള തെന്നിന്ത്യൻ ഭാഷകളിൽ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു ബേബി അഞ്ജു. ഇന്ന് 27 വയസുള്ള മകന്റെ അമ്മയാണെങ്കിലും ആരാധകർക്ക് താരം അന്നും ഇന്നും ബേബി അഞ്ജുവാണ്. ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ നടൻ മമ്മൂട്ടിയെ കുറിച്ച് താരം പറഞ്ഞ വാക്കുകൾ ചർച്ചയാവുകയാണ്.

മലയാളത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ കൂടെ മകളായും ഭാര്യയായും കാമുകിയായിട്ടും ഒക്കെ അഭിനയിച്ചതിനെ പറ്റി അഞ്ജു പറഞ്ഞ കാര്യങ്ങൾ ആണ് ആരാധകർ ചർച്ചയാക്കുന്നത്. മമ്മൂട്ടിയുടെ മോളായിട്ടും കാമുകിയായിട്ടും ഭാര്യയായിട്ടും ഒക്കെ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം എന്നെ ഒരു കുട്ടിയായിട്ടേ എന്നും കണ്ടിട്ടുള്ളൂ. ഞാൻ നായികയായെങ്കിലും എന്നെ ബേബി അഞ്ജു എന്ന നിലയിലാണ് എല്ലാവരും കണ്ടത്. ലൊക്കേഷനിൽ ചോക്ലേറ്റ് ഒക്കെ വാങ്ങിക്കൊണ്ടു വന്ന് തരുമായിരുന്നു. മമ്മൂക്ക കുറച്ച് സ്ട്രിക്റ്റ് ആണെങ്കിൽ ലാലേട്ടൻ വളരെ സ്വീറ്റ് ആയിരുന്നു. അങ്ങനെ നടക്കേണ്ട ഇങ്ങനെ ഇരിക്കേണ്ട എന്നൊക്കെ പറഞ്ഞ് ഒരു വല്യേട്ടന്റെ റോളാണ് മമ്മൂക്കയ്ക്ക്.കൗരവനിലെ വേഷം ഇന്നും ആളുകൾ എടുത്ത് പറയുന്നതാണ്. ആ വേഷം, തന്നോട് മമ്മൂട്ടി സർ ചെയ്ത പ്രായശ്ചിത്തമാണെന്ന് അഞ്ജു പറയുന്നു.

Stories you may like

അടിയന്തര സാഹചര്യങ്ങളിലെ വിമാനയാത്രകളിൽ സ്പോൺസർമാരുടെ പേര് വെളിപ്പെടുത്തേണ്ടതില്ല; മുൻ മുഖ്യമന്ത്രിമാരും സമാനമായി യാത്ര ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി

പിണറായിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം രാഷ്ട്രീയമായും നിയമപരമായും നേരിടും; മാസപ്പടി വിവാദത്തിൽ എം.വി. ഗോവിന്ദൻ

1991 ൽ കെ ബാലചന്ദ്രൻ സംവിധാനം ചെയ്ത്, മമ്മൂട്ടി നായകനായി അഭിനയിച്ച സിനിമയിലേക്ക്, മധുബാല ചെയ്ത കഥാപാത്രത്തിന് വേണ്ടി ആദ്യം പരിഗണിച്ചിരുന്നത് അഞ്ജുവിനെയായിരുന്നുവത്രെ. അഞ്ജുവിന്റെ ഡേറ്റ് എല്ലാം വാങ്ങി സെറ്റ് ചെയ്തതാണ്. പക്ഷേ പിന്നീട് അഞ്ജുവാണ് ആ വേഷം ചെയ്യുന്നത് എന്നറിഞ്ഞപ്പോൾ മമ്മൂട്ടി നിരസിച്ചു. അവൾ കൊച്ചു കുട്ടിയാണ്, ആ റോൾ ചെയ്യാനുള്ള പ്രായവും പക്വതയുമില്ല എന്ന് മമ്മൂട്ടി പറഞ്ഞതനുസരിച്ച് അഞ്ജുവിനെ മാറ്റി. ഇക്കാര്യം ബാലചന്ദ്രൻ അഞ്ജുവിനോടും പറഞ്ഞിരുന്നു.

നീലഗിരി എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് പിന്നീട് അഞ്ജുവിനെ മമ്മൂട്ടി ആദ്യമായി കണ്ടത്. തന്റെ മകളായി അഭിനയിച്ച അഞ്ജു ഇത്ര വലുതായോ എന്ന് മമ്മൂട്ടി തിരിച്ചറിഞ്ഞതും ആ സെറ്റിൽ വച്ചാണ്. ‘നീ ഇത്രയും വലുതായായിരുന്നോ’ എന്ന് ചോദിച്ച മമ്മൂട്ടി, അഴകനിൽ നിന്ന് താൻ ഒഴിവാക്കിയതിന് ക്ഷമയും പറഞ്ഞു. അതിന്റെ പ്രായശ്ചിത്തമായി എന്റെ അടുത്ത സിനിമയിൽ നീയുണ്ട് എന്നും മമ്മൂട്ടി വാക്കു കൊടുത്തു. അങ്ങനെ വന്ന സിനിമയാണ് കൗരവരെന്ന് ബേബി അഞ്ജു തുറന്നുപറഞ്ഞു,

Tags: Anju babybaby Anjumammootty
Share6
Tweet
Send
Share

Latest stories from this section

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

ഇനി പൊലീസുകാർക്കും കിട്ടും ‘ഹാപ്പി സൺഡേ’: ആഴ്ചയിലൊരു ദിവസം നിർബന്ധിത അവധി, പിറന്നാളിനും വിവാഹവാർഷികത്തിനും സർപ്രൈസ് ലീവ്!

കിലോമീറ്ററുകൾ ഉയരത്തിൽ നിന്ന് വീണിട്ടും മഴത്തുള്ളികൾ നമ്മെ മുറിവേൽപ്പിക്കാത്തത് എന്തുകൊണ്ട്?

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദം; കരതൊടും, കേരളത്തിൽ മഴ കനക്കും; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്!

‘പഞ്ചാംഗത്തിൽ തിരിമറി നടത്തി’; ഗുരുവായൂർ ദേവസ്വം ബോർഡിനെതിരെ സുപ്രീം കോടതിയിൽ ഗുരുതര ആരോപണം!

‘പഞ്ചാംഗത്തിൽ തിരിമറി നടത്തി’; ഗുരുവായൂർ ദേവസ്വം ബോർഡിനെതിരെ സുപ്രീം കോടതിയിൽ ഗുരുതര ആരോപണം!

‘വ്യാജ കോവിഡ് സർട്ടിഫിക്കറ്റും അറബിക് കോളേജ് ഫണ്ടും!’: കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനത്തിന് പിന്നിലെ ഭീകരഫണ്ടിംഗ്, 4 നഗരങ്ങളിൽ ഇഡി റെയ്ഡ്

മാസപ്പടി കേസ് :എഫ്ഐആറിന് പകരം വിജിലൻസ്-ക്രൈംബ്രാഞ്ച് അന്വേഷണം!

Latest News

കാറ്റലോണിയയുടെ ആഗോള വികസന പദ്ധതികളിൽ ഇന്ത്യയ്ക്ക് മുൻഗണന; പുതിയ സാങ്കേതിക മേഖലകളിൽ സഹകരണം ശക്തമാക്കാൻ സ്പെയിൻ!

കാറ്റലോണിയയുടെ ആഗോള വികസന പദ്ധതികളിൽ ഇന്ത്യയ്ക്ക് മുൻഗണന; പുതിയ സാങ്കേതിക മേഖലകളിൽ സഹകരണം ശക്തമാക്കാൻ സ്പെയിൻ!

സഹീർ ഖാന്റെ വരവ് ഒരു സൂചന, ചെന്നൈയുടെ പുതിയ നായകനായി സഞ്ജു സാംസൺ വരും: രവിചന്ദ്രൻ അശ്വിൻ

സഹീർ ഖാന്റെ വരവ് ഒരു സൂചന, ചെന്നൈയുടെ പുതിയ നായകനായി സഞ്ജു സാംസൺ വരും: രവിചന്ദ്രൻ അശ്വിൻ

അടിയന്തര സാഹചര്യങ്ങളിലെ വിമാനയാത്രകളിൽ സ്പോൺസർമാരുടെ പേര് വെളിപ്പെടുത്തേണ്ടതില്ല; മുൻ മുഖ്യമന്ത്രിമാരും സമാനമായി യാത്ര ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി

അടിയന്തര സാഹചര്യങ്ങളിലെ വിമാനയാത്രകളിൽ സ്പോൺസർമാരുടെ പേര് വെളിപ്പെടുത്തേണ്ടതില്ല; മുൻ മുഖ്യമന്ത്രിമാരും സമാനമായി യാത്ര ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി

‘സിന്ധു നദീജല കരാറിലെ ആർബിട്രേഷൻ കോടതി വിധി നിയമവിരുദ്ധം; പാകിസ്ഥാന്റെ നുണ പ്രചാരണങ്ങളെ തുറന്നുകാട്ടി ഇന്ത്യ

‘സിന്ധു നദീജല കരാറിലെ ആർബിട്രേഷൻ കോടതി വിധി നിയമവിരുദ്ധം; പാകിസ്ഥാന്റെ നുണ പ്രചാരണങ്ങളെ തുറന്നുകാട്ടി ഇന്ത്യ

‘320 കിലോമീറ്റർ വേഗതയിൽ സുഗമമായ യാത്ര; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ പുത്തൻ സാങ്കേതികവിദ്യ

‘320 കിലോമീറ്റർ വേഗതയിൽ സുഗമമായ യാത്ര; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ പുത്തൻ സാങ്കേതികവിദ്യ

ഐ.പി.എൽ മത്സരങ്ങളിൽ കോടികളുടെ ഒത്തുകളി; സി.എസ്.കെയുടെ പ്ലേയിംഗ് ഇലവൻ ചോർത്തി നൽകിയെന്ന വെളിപ്പെടുത്തലുമായി മുൻ രഞ്ജി താരം; നടന്നത് വമ്പൻ ചതി

ഐ.പി.എൽ മത്സരങ്ങളിൽ കോടികളുടെ ഒത്തുകളി; സി.എസ്.കെയുടെ പ്ലേയിംഗ് ഇലവൻ ചോർത്തി നൽകിയെന്ന വെളിപ്പെടുത്തലുമായി മുൻ രഞ്ജി താരം; നടന്നത് വമ്പൻ ചതി

തകർന്ന് പാകിസ്താൻ; പശ്ചിമേഷ്യൻ യുദ്ധത്തിൽ എണ്ണവിലയും പണപ്പെരുപ്പവും കുതിക്കുന്നു, രൂപയുടെ മൂല്യം പാതാളത്തിലേക്ക്!

‘ഞങ്ങൾ കൊന്നില്ലായിരുന്നെങ്കിൽ അവർ ന്യൂയോർക്കിലോ ലണ്ടനിലോ എത്തുമായിരുന്നു’: ഭീകരരെ വളർത്തുന്നത് പാകിസ്താനാണെന്ന്  തുറന്നുസമ്മതിച്ച് ഷെഹ്ബാസ് ഷെരീഫ്!

പിണറായിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം രാഷ്ട്രീയമായും നിയമപരമായും നേരിടും; മാസപ്പടി വിവാദത്തിൽ എം.വി. ഗോവിന്ദൻ

പിണറായിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം രാഷ്ട്രീയമായും നിയമപരമായും നേരിടും; മാസപ്പടി വിവാദത്തിൽ എം.വി. ഗോവിന്ദൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies