Saturday, January 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

എല്ലാവർക്കും ഒത്തൊരുമിച്ച് ആഹ്‌ളാദത്തോടെ ആഘോഷിക്കാം ; ക്രിസ്മസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

by Brave India Desk
Dec 24, 2024, 02:28 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : ക്രിസ്മസ് ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . തങ്ങൾ മനുഷ്യരെ വേർതിരിക്കുന്ന മതിലുകളല്ല മറിച്ച് ഒരു ചരടിൽ മുത്തുകളെന്ന വണ്ണം മനുഷ്യരെ കോർത്തിണക്കേണ്ട മാനവികതയുടെയും സ്‌നേഹത്തിന്റേയും സന്ദേശവാഹകരാകണം. കേരളം ഇക്കാര്യത്തിൽ ലോകത്തിനു മുന്നിൽ എക്കാലവും ഒരു മാതൃകയാണ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ ആഘോഷങ്ങളും സ്‌നേഹത്തിന്റെ മധുരം പങ്കു വയ്ക്കാനുള്ള അവസരമായാണ് നമ്മൾ കാണാറുള്ളത്. ഒരു മതവിഭാഗത്തിന്റെ ആഘോഷങ്ങളിൽ മറ്റുള്ളവരും ഒത്തു ചേരും. ഇതു കേരളത്തിന്റെ പാരമ്പര്യമാണ്. മറ്റുള്ളവരുടെ വിശ്വാസങ്ങളെ അംഗീകരിക്കാനും മനസ്സിലാക്കാനും അവരുടെ സന്തോഷങ്ങൾ തന്റെ സന്തോഷങ്ങളായി കാണാനുമുള്ള വിശാലത മലയാളിയുടെ പ്രത്യേകതയാണ്.

Stories you may like

കണ്ണൂരിൽ രക്തസാക്ഷി ഫണ്ട് നേതാക്കൾ കട്ടുമുടിച്ചു ; ഒരു കോടി പിരിച്ചതിൽ 46 ലക്ഷവും കട്ടു ; പിന്നിൽ പയ്യന്നൂർ എംഎൽഎയെന്ന് ആരോപണം

ഗുരുവായൂരപ്പന് കോടികളുടെ തിളക്കം; സ്വർണ്ണം-വെള്ളി ആസ്തികളുടെ കണക്കുകൾ പുറത്ത്

യേശു ക്രിസ്തുവിന്റെ ജന്മദിനം മാനവികതയുടേയും സ്‌നേഹത്തിന്റേയും സന്ദേശങ്ങളാൽ മുഖരിതമാകട്ടെ. വിശ്വാസം കേവലമായ ചര്യയല്ലെന്നും മറിച്ച് മനുഷ്യസ്‌നേഹത്തിന്റെ സാക്ഷാത്ക്കാരമാണെന്നും ലോകത്തിനു കാണിച്ചു കൊടുത്ത ജീവിതമായിരുന്നു യേശുവിന്റേത്. ത്യാഗത്തിന്റെയും രക്ത്‌സാക്ഷിത്വത്തിന്റേയ്യും അനശ്വര പ്രതീകമാണ് ക്രിസ്തു. അശരണരേയും ആലംബഹീനരേയും ചേർത്തു നിർത്തിയ യേശു അനീതികൾക്കെതിരെ വിമോചനത്തിന്റെ ശബ്ദമുയർത്തുകയാണ് ചെയ്തത്.

എല്ലാവർക്കും ഒത്തൊരുമിച്ച് ആഹ്‌ളാദത്തോടെ ക്രിസ്മസ് ആഘോഷിക്കാം. ഏവർക്കും ഹൃദയപൂർവ്വം ക്രിസ്മസ് ആശംസകൾ നേരുന്നു എന്ന് പിണറായി വിജയൻ പറഞ്ഞു.

Tags: Pinarayi VijayanCMx mas
Share1TweetSendShare

Latest stories from this section

മാവോയിസ്റ്റിനേക്കാൾ വലിയ കമ്യൂണിസ്റ്റ്; ലീഗിനേക്കാൾ വർഗീയം ; കോൺഗ്രസിനെ കടന്നാക്രമിച്ച് മോദി

മാവോയിസ്റ്റിനേക്കാൾ വലിയ കമ്യൂണിസ്റ്റ്; ലീഗിനേക്കാൾ വർഗീയം ; കോൺഗ്രസിനെ കടന്നാക്രമിച്ച് മോദി

ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം ഉറപ്പാക്കും’ഇത് മോദിയുടെ ഗ്യാരൻ്റി’:കമ്യൂണിസ്റ്റ് ഭരണകൂടം മറുപടി പറയേണ്ടി വരുമെന്ന് പ്രധാനമന്ത്രി 

ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം ഉറപ്പാക്കും’ഇത് മോദിയുടെ ഗ്യാരൻ്റി’:കമ്യൂണിസ്റ്റ് ഭരണകൂടം മറുപടി പറയേണ്ടി വരുമെന്ന് പ്രധാനമന്ത്രി 

ശശി തരൂരിനെ അപമാനിച്ച് രാഹുൽ ഗാന്ധിയും കോൺഗ്രസും?ഹൈക്കമാൻഡ് യോഗത്തിൽ നിന്ന് വിട്ട് നിന്ന് എംപി 

ശശി തരൂരിനെ അപമാനിച്ച് രാഹുൽ ഗാന്ധിയും കോൺഗ്രസും?ഹൈക്കമാൻഡ് യോഗത്തിൽ നിന്ന് വിട്ട് നിന്ന് എംപി 

പ്രധാനമന്ത്രി തിരുവനന്തപുരത്ത് ; പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ ; പുതിയ അമൃത് ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും

പ്രധാനമന്ത്രി തിരുവനന്തപുരത്ത് ; പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ ; പുതിയ അമൃത് ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും

Discussion about this post

Latest News

ഐസിസിയോടാണോ വിലപേശുന്നത്? നഷ്ടം ബംഗ്ലാദേശ് താരങ്ങൾക്ക് മാത്രം; മനോജ് തിവാരിയുടെ പ്രതികരണം വൈറൽ

ഐസിസിയോടാണോ വിലപേശുന്നത്? നഷ്ടം ബംഗ്ലാദേശ് താരങ്ങൾക്ക് മാത്രം; മനോജ് തിവാരിയുടെ പ്രതികരണം വൈറൽ

റായ്പൂരിലെ ഇഷാൻ ഷോ സഞ്ജുവിന്റെ ഉറക്കം കെടുത്തുന്നു, തിരുവനന്തപുരത്ത് ബെഞ്ചിലിരുന്ന് ആരാധകരെ കാണാൻ സാധ്യത; മുൻ താരത്തിന്റെ വാക്കുകൾ ചർച്ചയാകുന്നു

റായ്പൂരിലെ ഇഷാൻ ഷോ സഞ്ജുവിന്റെ ഉറക്കം കെടുത്തുന്നു, തിരുവനന്തപുരത്ത് ബെഞ്ചിലിരുന്ന് ആരാധകരെ കാണാൻ സാധ്യത; മുൻ താരത്തിന്റെ വാക്കുകൾ ചർച്ചയാകുന്നു

ടോസ് തീരുമാനിക്കുന്ന ലോകകപ്പ് വേണ്ട, മഞ്ഞ് വീണാൽ കളി മാറും; ബിസിസിഐയ്ക്ക് അശ്വിൻറെ കടുത്ത മുന്നറിയിപ്പ്

ടോസ് തീരുമാനിക്കുന്ന ലോകകപ്പ് വേണ്ട, മഞ്ഞ് വീണാൽ കളി മാറും; ബിസിസിഐയ്ക്ക് അശ്വിൻറെ കടുത്ത മുന്നറിയിപ്പ്

അവൻ ഉച്ചയ്ക്ക് എന്ത് കഴിച്ചു എന്നറിയില്ല, ഇങ്ങനെയൊരു ബാറ്റിംഗ് മുൻപ് കണ്ടിട്ടില്ല; സഹതാരത്തെക്കുറിച്ച് സൂര്യകുമാർ യാദവ്

അവൻ ഉച്ചയ്ക്ക് എന്ത് കഴിച്ചു എന്നറിയില്ല, ഇങ്ങനെയൊരു ബാറ്റിംഗ് മുൻപ് കണ്ടിട്ടില്ല; സഹതാരത്തെക്കുറിച്ച് സൂര്യകുമാർ യാദവ്

സഞ്ജുവിനെക്കാൾ മിടുക്കൻ പന്ത്, മാച്ച് വിന്നർമാരെ പുറത്തിരുത്തുന്നത് ശരിയല്ല; സെലക്ഷനിൽ ഞെട്ടൽ രേഖപ്പെടുത്തി ഇതിഹാസം

സഞ്ജുവിനെക്കാൾ മിടുക്കൻ പന്ത്, മാച്ച് വിന്നർമാരെ പുറത്തിരുത്തുന്നത് ശരിയല്ല; സെലക്ഷനിൽ ഞെട്ടൽ രേഖപ്പെടുത്തി ഇതിഹാസം

റായ്പൂരിൽ ഹാർദിക് – മുരളി കാർത്തിക് തർക്കം; പരിശീലനത്തിനിടെ ഗ്രൗണ്ടിൽ നാടകീയ രംഗങ്ങൾ, വീഡിയോ കാണാം

റായ്പൂരിൽ ഹാർദിക് – മുരളി കാർത്തിക് തർക്കം; പരിശീലനത്തിനിടെ ഗ്രൗണ്ടിൽ നാടകീയ രംഗങ്ങൾ, വീഡിയോ കാണാം

300 എടുത്താലും അവന്മാർ അതും അടിച്ചെടുക്കും, ഇന്ത്യൻ വെടിക്കെട്ടിന് മുന്നിൽ അമ്പരന്ന് കിവീസ് നായകൻ സാന്റ്നർ; പറയുന്നത് ഇങ്ങനെ

300 എടുത്താലും അവന്മാർ അതും അടിച്ചെടുക്കും, ഇന്ത്യൻ വെടിക്കെട്ടിന് മുന്നിൽ അമ്പരന്ന് കിവീസ് നായകൻ സാന്റ്നർ; പറയുന്നത് ഇങ്ങനെ

ഇന്ത്യൻ ബാറ്റർമാരുടെ ‘അടി’ പൂരത്തിൽ കിവീസ് പതറുന്നു, 21 പന്തിൽ ഇഷാൻ, 22-ൽ അഭിഷേക്, 23-ൽ സൂര്യ; റെക്കോഡുകൾ പഴങ്കഥയാക്കി യുവതലമുറ

ഇന്ത്യൻ ബാറ്റർമാരുടെ ‘അടി’ പൂരത്തിൽ കിവീസ് പതറുന്നു, 21 പന്തിൽ ഇഷാൻ, 22-ൽ അഭിഷേക്, 23-ൽ സൂര്യ; റെക്കോഡുകൾ പഴങ്കഥയാക്കി യുവതലമുറ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies