ഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷക താല്‍പര്യം മുന്‍ നിര്‍ത്തിയുള്ള ബജറ്റാണിതെന്ന് മോദി പറഞ്ഞു.
ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വന്‍ നേട്ടം കൈവരിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post