കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന ബജറ്റെന്ന് സുധീരന്‍
തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്ര്‌ലി അവതരിപ്പിച്ച ബജറ്റ് കോര്‍പ്പറേറ്റുകളേയും സമ്പന്നരേയും സഹായിക്കുന്നതാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍. കേരളത്തിലെ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് അര്‍ഹമായ വിഹിതം നല്‍കിയില്ല. ...