Thursday, November 27, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഒരൊറ്റ കഷ്ണം തുണിയില്ലാതെ ആകാശയാത്ര;രണ്ടേ രണ്ട് നിബന്ധന മാത്രം; അങ്ങനെയും ഒന്ന് നടന്നു

by Brave India Desk
Jan 2, 2025, 06:21 pm IST
in International, Offbeat
Share on FacebookTweetWhatsAppTelegram

വിമാനയാത്ര ഇന്നും പലരുടെയും സ്വപ്‌നമായിരിക്കും അല്ലേ… പക്ഷികളെപോലെ ചിറകടിച്ച് പറന്നുനടക്കാൻ ആകില്ലെങ്കിലും ആകാശത്തിന്റെ മനോഹാരിത ആസ്വദിച്ച് ഒരു യാത്ര. ദൂരസ്ഥലങ്ങളിലേക്ക് എളുപ്പത്തിലെത്താൻ വിമാനയാത്രകൾ നമ്മളെ സഹായിക്കുന്നു. 2009 ൽ ജർമ്മനിയിലൊരു വിമാനയാത്ര നടന്നു. എന്താണ് ഇതിന്റെ പ്രത്യേകത എന്നല്ലേ..ഈ വിമാനത്തിൽ സഞ്ചരിച്ച എല്ലാവരും നഗ്നരായിരുന്നു. അതെ വായിച്ചത് സത്യം തന്നെ. നാണം മറയ്ക്കാൻ പോലും യാത്രക്കാരുടെ ദേഹത്ത് ഒരു കഷ്ണം തുണിയില്ലായിരുന്നു.

കിഴക്കൻ ജർമ്മൻ നഗരമായ എർഫർട്ടിൽ നിന്ന് 2008 ജൂലൈ നാലിനാണ് നഗ്നരായ ഒരു കൂട്ടം ആളുകളെയും കൊണ്ട് ബാൾട്ടിക് സീ റിസോട്ടായ യൂസ്ഡമത്തിലേക്ക് യാത്ര പോയത്.ഒസിയുർലബ് എന്ന കമ്പനിയുടെ വെബ്‌സൈറ്റ് വഴി ചൂടപ്പം പോലെയാണ് ടിക്കറ്റ് അന്ന് വിറ്റ് പോയത്. 499 യൂറോയായിരുന്നു ടിക്കറ്റ് വില. 55 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. വിമാനത്തിൽ കയറുന്നത് വരെയും ഇറങ്ങുമ്പോഴും യാത്രക്കാർ വസ്ത്രം ധരിച്ചിരിക്കണമെന്ന് നിർബന്ധമായിരുന്നു. സുരക്ഷാ കാരണങ്ങളാൽ വിമാനത്തിലുടനീളം ജീവനക്കാർ വസ്ത്രം ധരിച്ചിരുന്നു.

Stories you may like

ജാഗ്രത: ഇന്ത്യൻ മഹാസമുദ്രത്തിൽ 6.6 തീവ്രതയിൽ ഭൂചലനം

ബിൻലാദൻ സമാധാനത്തെ കുറിച്ച് പ്രസംഗിക്കുന്നത് പോലെയാണ് പാകിസ്താൻ ഇന്ത്യയിലെ ന്യൂനപക്ഷ അവകാശങ്ങളിൽ വാചാലരാവുന്നത്: ചുട്ടമറുപടിയുമായി ബിജെപി

ജർമ്മൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൽ വ്യാപകമായി പ്രചരിച്ച ഒരു ജർമ്മൻ പ്രസ്ഥാനമാണ് Freikörperkultur (ഫ്രീ ബോഡി കൾച്ചർ) എന്ന് അർത്ഥമാക്കുന്ന FKK.FKK അവധി ദിനങ്ങൾ വർഷത്തിലെ ഏറ്റവും മികച്ച ആഴ്ചകൾ ചെലവഴിക്കുന്നതിനുള്ള ഒരു ജനപ്രിയ മാർഗമായിരുന്നു. ഇപ്പോൾ ഈ സ്വാതന്ത്ര്യം മേഘങ്ങൾക്ക് മുകളിൽ സാധ്യമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്നായിരുന്നു ഒസിയുർലൗബിന്റെ മേധാവി എൻറിക്കോ ഹെസ് പറഞ്ഞിരുന്നത്.

Tags: germanyFly nakednudist holiday flight
Share6TweetSendShare

Latest stories from this section

ട്രംപ് മരിച്ചു…എക്‌സിൽ ട്രെൻഡിംഗ്…പോസ്റ്റുകൾ വാൻസിന്റെ അതിഭീകര ദുരന്തം’ പരാമർശത്തിന് പിന്നാലെ

അഫ്ഗാൻ ഭൂമിയിലെ നരകക്കുഴി: ആ മൃഗം ഇതിന് വലിയ വില കൊടുക്കേണ്ടി വരും; വൈറ്റ് ഹൗസിന് സമീപത്തെ വെടിവയ്പ്പിൽ പ്രതികരണവുമായി ട്രംപ്

ഗാസയിൽ കനത്ത മഴയും വെള്ളപ്പൊക്കവും ; ടെന്റുകളും ക്യാമ്പുകളും വെള്ളത്തിൽ മുങ്ങി ; പതിനായിരങ്ങൾ ദുരിതത്തിൽ

ഗാസയിൽ കനത്ത മഴയും വെള്ളപ്പൊക്കവും ; ടെന്റുകളും ക്യാമ്പുകളും വെള്ളത്തിൽ മുങ്ങി ; പതിനായിരങ്ങൾ ദുരിതത്തിൽ

പാകിസ്താനിൽ ഇമ്രാൻ ഖാൻ യുഗത്തിന് അന്ത്യം: കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ,രാജ്യത്ത് വമ്പൻ പ്രതിഷേധം

പാകിസ്താനിൽ ഇമ്രാൻ ഖാൻ യുഗത്തിന് അന്ത്യം: കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ,രാജ്യത്ത് വമ്പൻ പ്രതിഷേധം

ബുർഖ ധരിച്ച് പാർലമെന്റിലെത്തി ; ഓസ്‌ട്രേലിയൻ സെനറ്റർക്ക് സസ്പെൻഷൻ ; നടപടി ബുർഖ നിരോധനത്തിനായി പ്രചാരണം നടത്തുന്ന നേതാവിനെതിരെ

ബുർഖ ധരിച്ച് പാർലമെന്റിലെത്തി ; ഓസ്‌ട്രേലിയൻ സെനറ്റർക്ക് സസ്പെൻഷൻ ; നടപടി ബുർഖ നിരോധനത്തിനായി പ്രചാരണം നടത്തുന്ന നേതാവിനെതിരെ

Discussion about this post

Latest News

ഞാനൊരു രാജ്യദ്രോഹിയല്ല; ഡൽഹി സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന സൈബർ തട്ടിപ്പുകാരുടെ ഭീഷണി: അഭിഭാഷകൻ ജീവനൊടുക്കി

ഞാനൊരു രാജ്യദ്രോഹിയല്ല; ഡൽഹി സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന സൈബർ തട്ടിപ്പുകാരുടെ ഭീഷണി: അഭിഭാഷകൻ ജീവനൊടുക്കി

അൽ-ഫലാഹിൽ നിക്കാഹ്: അവളെന്റെ കാമുകിയല്ല,ഭാര്യ: ഭീകരമൊഡ്യൂളിനായി 28ലക്ഷം സ്വരൂപിച്ചു: ഷഹീനുമായുള്ള ബന്ധത്തെ കുറിച്ച് മുസമ്മൽ

അൽ-ഫലാഹിൽ നിക്കാഹ്: അവളെന്റെ കാമുകിയല്ല,ഭാര്യ: ഭീകരമൊഡ്യൂളിനായി 28ലക്ഷം സ്വരൂപിച്ചു: ഷഹീനുമായുള്ള ബന്ധത്തെ കുറിച്ച് മുസമ്മൽ

ജാഗ്രത വേണേ…4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അറബിക്കടലിൽ തീവ്രന്യൂനമർദ്ദം,ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി

സെൻയാർ പോയി,ഇനി ഡിറ്റ് വായുടെ കാലം; അതിതീവ്രന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറി

കരയാൻ വയ്യാത്തത് കൊണ്ട് വീണ്ടും കാണാത്ത ചിത്രം, മോഹൻലാലിന് പ്രേക്ഷകരുടെ കൈയടി കിട്ടാൻ വേണ്ടി വന്നത് “പോ” ഡയലോഗ് മാത്രം; ഭ്രമരം വെറുമൊരു സിനിമയല്ല

കരയാൻ വയ്യാത്തത് കൊണ്ട് വീണ്ടും കാണാത്ത ചിത്രം, മോഹൻലാലിന് പ്രേക്ഷകരുടെ കൈയടി കിട്ടാൻ വേണ്ടി വന്നത് “പോ” ഡയലോഗ് മാത്രം; ഭ്രമരം വെറുമൊരു സിനിമയല്ല

ഷാംപൂവിന്റെ ചെറിയ പാക്കറ്റുകളും രാസകുങ്കുമവും വേണ്ട: ശബരിമലയിൽ വിൽപ്പന നിരോധിച്ച് ഹൈക്കോടതി ഉത്തരവ്

ഇസ്ലാം നിയമപ്രകാരം പുരുഷന്മാർക്ക് ബഹുഭാര്യത്വം അനുവദിക്കുന്നത് അസാധാരണ സാഹചര്യങ്ങളിൽ മാത്രം,ഭാര്യമാരെ തുല്യമായി പരിഗണിക്കണം: ഹൈക്കോടതി

കന്യകാത്വ സർട്ടിഫിക്കറ്റ് ഹാജരാക്ക്; 13കാരിയോട് ആവശ്യവുമായി മദ്രസ മാനേജ്‌മെന്റ്; വ്യാപക വിമർശനം

പാലത്തായി കേസ്: കുട്ടിയെ കൗൺസിലിംഗ് ചെയ്ത രണ്ട് പേരെ സസ്‌പെൻഡ് ചെയ്തു

ചങ്കൊന്നൊക്കെ പറഞ്ഞാൽ ഇതാണ്;കൂട്ടുകാരിക്കായി വമ്പൻ അവസരം വേണ്ടെന്ന് വച്ച് ജെമീമ റോഡ്രിഗസ്, സ്മൃതി മന്ദാനയ്ക്ക് ഇതിൽ കൂടുതൽ എന്തുവേണം

ചങ്കൊന്നൊക്കെ പറഞ്ഞാൽ ഇതാണ്;കൂട്ടുകാരിക്കായി വമ്പൻ അവസരം വേണ്ടെന്ന് വച്ച് ജെമീമ റോഡ്രിഗസ്, സ്മൃതി മന്ദാനയ്ക്ക് ഇതിൽ കൂടുതൽ എന്തുവേണം

ജാഗ്രത: ഇന്ത്യൻ മഹാസമുദ്രത്തിൽ 6.6 തീവ്രതയിൽ ഭൂചലനം

ജാഗ്രത: ഇന്ത്യൻ മഹാസമുദ്രത്തിൽ 6.6 തീവ്രതയിൽ ഭൂചലനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies