Friday, September 18, 2020

Tag: germany

‘യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്ക് നേരെയുള്ള ചൈനയുടെ ഭീഷണി വിലപ്പോവില്ല, യൂറോപ്പ് ഒറ്റക്കെട്ട്’; ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകി ജർമ്മനി

ബെര്‍ലിന്‍: ചൈനയും ജര്‍മനിയും തമ്മിലുള്ള ബന്ധം വീണ്ടും വഷളാകുന്നു. യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്ക് നേരെയുള്ള ചൈനയുടെ ഭീഷണി വിലപ്പോവില്ലെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹെയ്കോ മാസ് ചൈനയ്ക്ക് ശക്തമായ ...

സിൻജിയാംഗിലെ ന്യൂനപക്ഷ പീഢനം; ചൈനക്കെതിരെ ഐക്യരാഷ്ട്ര രക്ഷാ സമിതിയിൽ നിലപാടെടുത്ത് അമേരിക്കയും ബ്രിട്ടണും ജർമ്മനിയും

ന്യൂയോർക്ക്: ചൈനയിലെ സിൻജിയാംഗ് പ്രവിശ്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരായ പീഢനത്തിൽ ഐക്യരാഷ്ട്ര രക്ഷാ സമിതിയിൽ കർശന നിലപാടെടുത്ത് അമേരിക്കയും ബ്രിട്ടണും ജർമ്മനിയും. ‘ഭീകരവാദ വിരുദ്ധത‘ എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് ...

ചൈനയ്ക്ക് വീണ്ടും തിരിച്ചടി; ഹോങ്കോംഗിനുള്ള പ്രതിരോധ കരാറിൽ നിന്ന് പിന്മാറി ജർമ്മനിയും

ബര്‍ലിന്‍: ചൈനയ്ക്ക് വീണ്ടും തിരിച്ചടി. ചൈനയുടെ കടന്നുകയറ്റത്തില്‍ പ്രതിഷേധിച്ച്‌ ജര്‍മ്മനിയും ഹോങ്കോംഗിനെ കൈവിടുന്നു. അമേരിക്കയ്ക്കും ബ്രിട്ടനും പുറകേ ജര്‍മ്മനിയും പ്രതിരോധ രംഗത്തെ കരാറുകളില്‍ നിന്നും പിന്മാറിയതായാണ് റിപ്പോര്‍ട്ട്. ...

ഐഎസ്ഐ പിന്തുണയോടെയുള്ള ഖാലിസ്ഥാൻ തീവ്രവാദം : ഭീകരപ്രവർത്തനങ്ങൾ ജർമ്മനി കേന്ദ്രീകരിച്ചെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

ഖാലിസ്ഥാൻ തീവ്രവാദികളുടെ പുതിയ പ്രവർത്തന മേഖല ജർമനി കേന്ദ്രീകരിച്ചാണെന്ന് അന്വേഷണ റിപ്പോർട്ടുകൾ.കുപ്രസിദ്ധ പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ ശക്തമായ പിന്തുണ ഖാലിസ്ഥാൻ തീവ്രവാദികൾക്കുണ്ട്.സിഖുകാർക്ക് സ്വന്തമായി രാഷ്ട്രം വേണമെന്ന വിഘടനവാദികളാണ് ...

ഹിസ്ബുല്ലയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച ജര്‍മനി: തീരുമാനത്തെ സ്വാഗതം ചെയ്‌ത് സൗദി അറേബ്യയും അമേരിക്കയും

റിയാദ്: ഇറാന്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഹിസ്ബുല്ലയെ ഭീകര സംഘനയായി പ്രഖ്യാപിച്ച ജര്‍മനിയുടെ തീരുമാനത്തെ സ്വാഗതം ചെയ്‌ത് സൗദി അറേബ്യ. ഹിസ്ബുല്ലയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് രാജ്യത്ത് അവര്‍ക്ക് ...

കോവിഡ്-19 രോഗബാധ : ജർമനിയിൽ മലയാളി നേഴ്സ് മരിച്ചു

കോവിഡ് മഹാമാരിയിൽ ഒരു വിദേശ മലയാളിയുടെ മരണം കൂടി.ജർമനിയിൽ ആരോഗ്യവകുപ്പിൽ നഴ്സായി ജോലി ചെയ്തിരുന്ന ചങ്ങനാശ്ശേരി സ്വദേശിനി പ്രിൻസി (54) ആണ് മരിച്ചത്.ചങ്ങനാശ്ശേരി വെട്ടിത്തിരുത്തി കാർത്തികപ്പള്ളിയിൽ ജോയി ...

ജർമനിയിലെ വെടിവെപ്പ് : അക്രമിയെന്ന് കരുതപ്പെടുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി

പടിഞ്ഞാറൻ ജർമനിയിലെ ഹാനാവ് നഗരത്തിലെ ഹുക്ക ബാറുകളിൽ വെടിവെപ്പു നടത്തിയ അക്രമിയെന്നു സംശയിക്കുന്ന ആളെ മരിച്ചനിലയിൽ കണ്ടെത്തി. ഇന്ന് കാലത്താണ് പ്രതിയെന്നു കരുതുന്നയാൾ സ്വവസതിയിൽ മരിച്ചു കിടക്കുന്നതായി ...

‘ഭീകരവാദം നേരിടാന്‍ സഹകരിച്ച് പ്രവര്‍ത്തിക്കും’ ;ജർമ്മനിയുമായി 17 കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യ

ഭീകരവാദം നേരിടാൻ ജർമ്മനിയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . 17 കരാറുകളിൽ ഇന്ത്യയും ജർമ്മനിയും ഒപ്പുവച്ചു. അഞ്ചാമത് ഇന്ത്യ-ജർമ്മനി സർക്കാർതല കൂടിയാലോചനയ്ക്ക് ശേഷം മാധ്യമങ്ങളോട് ...

സൂപ്പര്‍താരങ്ങളില്ലാതെ കളത്തിലിറങ്ങി;ജര്‍മനിക്കെതിരായ സൗഹൃദമത്സരത്തില്‍ അര്‍ജന്റീനയ്ക്കു സമനില

ജ​ർ​മ​നി​ക്കെ​തി​രാ​യ സൗ​ഹൃ​ദ​മ​ത്സ​ര​ത്തി​ൽ അ​ർ​ജ​ന്‍റീ​ന​യ്ക്കു സ​മ​നി​ല. ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് പി​ന്നി​ൽ​നി​ന്ന ശേ​ഷ​മാ​യി​രു​ന്നു അ​ർ​ജ​ന്‍റീ​ന സമനില പിടിച്ചെടുത്തത്. ക​ളി​യു​ടെ ആ​ദ്യ പ​കു​തി​യി​ൽ‌ ത​ന്നെ ര​ണ്ടു ഗോ​ളു​ക​ൾ നേ​ടി ജ​ർ​മ​നി സ്വ​ന്തം ...

രാഹുല്‍ ജര്‍മ്മന്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ ദുരന്തത്തെപ്പറ്റി സംസാരിച്ചു

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജര്‍മനിയിലെത്തി ജര്‍മന്‍ മന്ത്രിയായ നീല്‍സ് അന്നനുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ പ്രളയ ദുരന്തത്തെക്കുറിച്ചും രാഹുല്‍ ഗാന്ധി സംസാരിച്ചു. 2019ലെ ...

ഇസ്രയേല്‍ സന്ദര്‍ശനത്തിനുശേഷം നരേന്ദ്രമോദി  ജര്‍മനിയില്‍

ടെല്‍ അവീവ്: മൂന്നു ദിവസത്തെ ചരിത്രപരമായ ഇസ്രയേല്‍ സന്ദര്‍ശനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ജര്‍മനിയിലേക്ക് തിരിച്ചു. ഹാംബര്‍ഗില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് മോദി യാത്രതിരിച്ചത്. പ്രോട്ടോകോള്‍ മറികടന്ന് ...

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി അടുത്ത ആഴ്ച ജര്‍മ്മനിയിലേക്ക്

ഡല്‍ഹി: ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മ്മനിയിലേക്ക് പോകുന്നു. ജൂലൈ ഏഴ്, എട്ട് തീയതികളില്‍ ജര്‍മ്മനിയിലെ രണ്ടാമത്തെ വലിയ നഗരമായ ഹാംബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്. ...

ഐഎസ് ഭീകരന്‍ ജര്‍മനിയില്‍ അറസ്റ്റിലായി; ജര്‍മനിയെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായി സൂചന

ബെര്‍ലിന്‍: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ ടുണീഷ്യന്‍ പൗരനായ ഐഎസ് ഭീകരനെ പോലീസ് അറസ്റ്റ് ചെയ്തു. ഫ്രാങ്ക്ഫര്‍ട്ടിലെ നിരവധി സ്ഥലങ്ങളിലും കെട്ടിട സമുച്ചയങ്ങളിലും നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. ...

ബെര്‍ലിനില്‍ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് ട്രക്ക് കയറ്റി 12 പേരെ കൊലപ്പെടുത്തിയ സംഭവം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്

ബെയ്‌റൂട്ട്: ബെര്‍ലിനില്‍ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് ട്രക്ക് കയറ്റി 12 പേരെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട ഒരു ന്യൂസ് ഏജന്‍സിയാണ് ഇത് ...

ജര്‍മനിയിലെ ക്രിസ്മസ് വിപണിയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയത് പാക്കിസ്ഥാന്‍കാരനെന്ന് റിപ്പോര്‍ട്ട്

ബെര്‍ലിന്‍: ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനിലുള്ള ക്രിസ്മസ് മാര്‍ക്കറ്റില്‍ ട്രക്ക് ഇടിച്ചു കയറ്റി പന്ത്രണ്ട് പേരുടെ മരണത്തിന് കാരണമായ കൂട്ടക്കൊല നടത്തിയത് പാക്കിസ്ഥാന്‍ സ്വദേശിയെന്ന് റിപ്പോര്‍ട്ട്. ജര്‍മന്‍ ദിനപത്രം ...

ജര്‍മനിയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതി; 12 വയസുകാരന്‍ പോലീസ് പിടിയില്‍

ബെര്‍ലിന്‍: ജര്‍മനിയില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട 12 വയസുകാരനെ പോലീസ് പിടിയിലായി. പടിഞ്ഞാറന്‍ ജര്‍മനിയിലെ ലുഡ്വിഗ്ഷഫെനില്‍ നിന്നാണ് ജര്‍മന്‍ പൗരത്വമുള്ള ഇറാക്കി വംശജനായ കൗമാരക്കാരന്‍ പിടിയിലായത്. എന്നാല്‍ ...

ജര്‍മ്മനിയിലെ കെമിക്കല്‍ പ്ലാന്റില്‍ സ്‌ഫോടനം; രണ്ട് മരണം; നിരവധി പേരെ കാണാതായി

ബെര്‍ലിന്‍: ജര്‍മ്മനിയില്‍ കെമിക്കല്‍ പ്ലാന്റിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. ലുഡ്‌വിങ്ഷഫെനിലെ ബിഎഎസ്എഫ് പ്ലാന്റിലാണ് തിങ്കളാഴ്ച ഉഗ്ര സ്‌ഫോടമുണ്ടായത്. ലോകത്തെ തന്നെ ഏറ്റവും ...

ജര്‍മ്മനിയില്‍ ബുര്‍ഖ നിരോധിക്കുന്നു: കുടിയേറ്റക്കാരെ നാടുകടത്താനും നീക്കമെന്ന് റിപ്പോര്‍ട്ട്

  ജര്‍മ്മനി രാജ്യത്ത് ബുര്‍ഖ നിരോധിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായുണ്ടാകുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ആഭ്യന്തര മന്ത്രി തോമസ് മൈസീര്‍ കൈക്കൊള്ളുന്ന പരിഷ്‌ക്കാരങ്ങളുടെ ഭാഗമായാണ് ബുര്‍ഖ നിരോധനം ആലോചിക്കുന്നത്. ...

ജര്‍മ്മനിയില്‍ ചാവേര്‍ സ്‌ഫോടനം: ഒരാള്‍ മരിച്ചു, 12 പേര്‍ക്ക് പരിക്ക്

ബര്‍ലിന്‍: ജര്‍മന്‍ പട്ടണമായ അന്‍സാബാക്കിലെ ഒരു ബാറിന് സമീപം ചാവേര്‍ സ്‌ഫോടനം നടത്തിയ സിറിയന്‍ യുവാവ് മരിച്ചു. മറ്റ് 12 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെ ...

ജര്‍മനിയില്‍ വ്യാപാര സമുച്ചയത്തിനു നേരെ വെടിവെപ്പ്; അക്രമി ഇറാന്‍കാരനായ പതിനെട്ടുകാരന്‍. ഒമ്പതു പേര്‍ കൊല്ലപ്പെട്ടു

മ്യൂണിക്: ജര്‍മനിയില്‍ മ്യൂണിക്കിലെ ഒളിന്പിക്‌സ് സ്‌റ്റേഡിയത്തിനു സമീപമുള്ള ഒളിമ്പ്യ വ്യാപാര സമുച്ചയത്തിലുണ്ടായ വെടിവയ്പ് നടത്തിയത് ഇറാന്‍കാരനായ പതിനെട്ടുകാരനാണെന്ന് പൊലീസ്. ഇയാള്‍ മ്യൂണിക്കില്‍ താമസിച്ചു വരികയായിരുന്നു. ആക്രമണത്തില്‍ ഒമ്പതു ...

Page 1 of 2 1 2

Latest News