Tuesday, March 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘പാർട്ടിയുടെ പ്രശസ്തിയ്ക്ക് മോശമുണ്ടാക്കരുത്’: അംഗങ്ങൾക്ക് മദ്യപാന വിലക്ക് നീക്കി സിപിഐ

by Brave India Desk
Jan 7, 2025, 11:01 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: പ്രവർത്തകരുടെ മദ്യപാന വിലക്ക് നീക്കി സിപിഐ. സംസ്ഥാന നേതൃത്വത്തിന്റേതാണ് ഈ തീരുമാനം. എന്നാൽ കഴിക്കുന്നത് അധികമാകരുതെന്ന് കർശന നിർദ്ദേശമുണ്ട്. പാർട്ടി സംസ്ഥാന കൗൺസിൽ അംഗീകരിച്ച പുതിയ പെരുമാറ്റച്ചട്ടത്തിലാണ് ഇളവ് വരുത്തിയിരിക്കുന്നത്.

നേതാക്കളും പ്രവർത്തകരും മദ്യപാനം പതിവാക്കുന്നത് ഒഴിവാക്കാനും പൊതു സ്ഥലങ്ങളിൽ മദ്.പിച്ച് പാർട്ടിയുടെ അന്തസ്സിന് മോശമുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കരുതെന്നും നിർദ്ദേശമുണ്ട്. നമ്മൾ സമൂഹത്തിന്റെ ധാർമ്മിക മൂല്യങ്ങൾ സംരക്ഷിക്കുകയും നമ്മുടെ വ്യക്തിജീവിതത്തിലൂടെ മറ്റുള്ളവർക്ക് മാതൃകയാകുകയും വേണം. പ്രവർത്തകർ അവരുടെ പെരുമാറ്റത്തിലൂടെ പൊതുജനങ്ങളുടെ ആദരവും വിശ്വാസവും നേടണമെന്നും പെരുമാറ്റച്ചട്ടത്തിൽ പറയുന്നു.

Stories you may like

മുജ്തബ ഖമേനി സ്വവർഗ്ഗാനുരാഗിയോ? രഹസ്യ റിപ്പോർട്ട് കേട്ട് ഞെട്ടി ട്രംപ്; ബാല്യകാല അദ്ധ്യാപകനുമായി വർഷങ്ങൾ നീണ്ട പ്രണയബന്ധം

കാബൂളിൽ ചോരപ്പുഴ; ആശുപത്രിക്ക് നേരെ പാക് വ്യോമാക്രമണം; 400 മരണം, നൂറുകണക്കിന് പേർക്ക് പരിക്ക്! ആക്രമിച്ചത് സൈനിക കേന്ദ്രമെന്ന് പാകിസ്താൻ

1992ൽ തൃശൂരിൽ നടന്ന പ്രത്യേക ദേശീയ സംഘടനാ സമ്മേളനത്തിലാണ് സിപിഐ പ്രവർത്തകർക്ക് മദ്യവർജനം ഏർപ്പെടുത്തിക്കൊണ്ടുള്ള ആദ്യ പെരുമാറ്റച്ചട്ടം പാസാക്കിയത്. 33 വർഷത്തിന് ശേഷമാണ് പാർട്ടി പഴയ നിലപാട് തിരുത്തുന്നത്

Tags: cpipartyalcohol
Share3TweetSendShare

Latest stories from this section

മരണത്തെ കബളിപ്പിച്ച് മുജ്തബ; പിതാവ് കൊല്ലപ്പെട്ടത് കൺമുന്നിൽ!; കൊട്ടാരം ശവപ്പറമ്പായി; ഇസ്രയേൽ മിസൈൽ ആക്രമണത്തിൻ്റെ നടുക്കുന്ന വിവരങ്ങൾ പുറത്ത്!

കൗൺസിലിംഗിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു;  സിഎസ്ഐ പള്ളി വികാരി പിടിയിൽ; വേളാങ്കണ്ണിയിൽ ഒളിവിൽ കഴിയുന്നതിനിടെ  പൊക്കി പോലീസ്

ഭാര്യയ്ക്ക് വേണ്ടി എം.വി ഗോവിന്ദൻ എന്നെ തഴഞ്ഞു, ഈ ധിക്കാരത്തിന് തിരിച്ചടി നൽകും”; പി.കെ ശ്യാമളയ്ക്കെതിരെ ടി.കെ ഗോവിന്ദൻ

നേമം തിരികെ പിടിക്കാൻ രാജീവ് ചന്ദ്രശേഖർ ; കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത്, പാലക്കാട് ശോഭാ സുരേന്ദ്രൻ ; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് എൻഡിഎ

Discussion about this post

Latest News

അയോധ്യ മുതൽ രാമേശ്വരം വരെ;റെയിൽവേയുടെ ‘ശ്രീരാമായണ യാത്ര’ തുടങ്ങുന്നു; 17 പകൽ, 7500 കിലോമീറ്റർ;നേപ്പാൾ സന്ദർശനവും; ടിക്കറ്റ് നിരക്കും റൂട്ടും അറിയാം

മതപരിവർത്തന മാഫിയയുടെ തലവൻ കുടുങ്ങി; 50,000 രൂപ ഇനാം പ്രഖ്യാപിച്ച ‘ചാംഗുർ ബാബ’യെ പൊക്കി എടിഎസ്; വിധവകളെയും പാവപ്പെട്ടവരെയും ഇരയാക്കി വൻ ശൃംഖല

ഡെന്റൽ കോളേജ് ഹോസ്റ്റലിൽ ഐസിസ് ചാരൻ; 19-കാരൻ പിടിയിൽ; യുവാക്കളെ റിക്രൂട്ട് ചെയ്തു; സോഷ്യൽ മീഡിയയിൽ ഐസിസ് സാമ്രാജ്യം കെട്ടിപ്പടുക്കാൻ നീക്കം

ഡെന്റൽ കോളേജ് ഹോസ്റ്റലിൽ ഐസിസ് ചാരൻ; 19-കാരൻ പിടിയിൽ; യുവാക്കളെ റിക്രൂട്ട് ചെയ്തു; സോഷ്യൽ മീഡിയയിൽ ഐസിസ് സാമ്രാജ്യം കെട്ടിപ്പടുക്കാൻ നീക്കം

മുജ്തബ ഖമേനി സ്വവർഗ്ഗാനുരാഗിയോ? രഹസ്യ റിപ്പോർട്ട് കേട്ട് ഞെട്ടി ട്രംപ്; ബാല്യകാല അദ്ധ്യാപകനുമായി വർഷങ്ങൾ നീണ്ട പ്രണയബന്ധം

മുജ്തബ ഖമേനി സ്വവർഗ്ഗാനുരാഗിയോ? രഹസ്യ റിപ്പോർട്ട് കേട്ട് ഞെട്ടി ട്രംപ്; ബാല്യകാല അദ്ധ്യാപകനുമായി വർഷങ്ങൾ നീണ്ട പ്രണയബന്ധം

കാബൂളിൽ ചോരപ്പുഴ; ആശുപത്രിക്ക് നേരെ പാക് വ്യോമാക്രമണം; 400 മരണം, നൂറുകണക്കിന് പേർക്ക് പരിക്ക്! ആക്രമിച്ചത് സൈനിക കേന്ദ്രമെന്ന് പാകിസ്താൻ

കാബൂളിൽ ചോരപ്പുഴ; ആശുപത്രിക്ക് നേരെ പാക് വ്യോമാക്രമണം; 400 മരണം, നൂറുകണക്കിന് പേർക്ക് പരിക്ക്! ആക്രമിച്ചത് സൈനിക കേന്ദ്രമെന്ന് പാകിസ്താൻ

മരണത്തെ കബളിപ്പിച്ച് മുജ്തബ; പിതാവ് കൊല്ലപ്പെട്ടത് കൺമുന്നിൽ!; കൊട്ടാരം ശവപ്പറമ്പായി; ഇസ്രയേൽ മിസൈൽ ആക്രമണത്തിൻ്റെ നടുക്കുന്ന വിവരങ്ങൾ പുറത്ത്!

മരണത്തെ കബളിപ്പിച്ച് മുജ്തബ; പിതാവ് കൊല്ലപ്പെട്ടത് കൺമുന്നിൽ!; കൊട്ടാരം ശവപ്പറമ്പായി; ഇസ്രയേൽ മിസൈൽ ആക്രമണത്തിൻ്റെ നടുക്കുന്ന വിവരങ്ങൾ പുറത്ത്!

ബിഹാറിലും ഒഡീഷയിലും പ്രതിപക്ഷത്തെ തുരത്തി എൻഡിഎ; രാജ്യസഭാ തിരഞ്ഞെടുപ്പിൽ സമ്പൂർണ്ണ വിജയം!; തകർന്ന് തരിപ്പണമായി ‘ഇൻഡി’ സഖ്യം!

ഇന്ത്യക്കാരുടെ ജീവനേക്കാൾ വലുതാണോ കിരീടങ്ങൾ?”;പാക് താരത്തെ ലേലത്തിൽ പിടിച്ച സൺറൈസേഴ്‌സിനെതിരെ ആഞ്ഞടിച്ച് ഗവാസ്കർ! രാജ്യസ്‌നേഹമാണോ പണമാണോ വലുത്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology