Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Lifestyle

അതിസമ്പന്നരുടെ ഇഷ്ട ലോക്കേഷന്‍ ഈ രാജ്യങ്ങൾ..; പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇങ്ങനെ..

by Brave India Desk
Jan 12, 2025, 09:48 am IST
in Lifestyle
Share on FacebookTweetWhatsAppTelegram

ലോകത്ത് സമ്പന്നരുടെ എണ്ണം വര്‍ധിച്ചു വരുന്നതായി ആണ് ഓരോ കണക്കുകളും വ്യക്തമാക്കുന്നത്. പുതിയതായി വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്തെ അതിസമ്പന്നരായ ആളുകൾ എല്ലാം പല നാടുകളില്‍ സ്ഥിരം താമസമാക്കാനുള്ള തയ്യാറെടുപ്പിലാണ്. ഹെൻലി ആൻഡ് പാർട്‌ണേഴ്‌സിന്റെ വാർഷിക റിപ്പോർട്ടിലാണ് ഈ മാറ്റത്തെ കുറിച്ച് വ്യക്തമാക്കുന്നത്. ഒരു മില്യൺ ഡോളറോ അതിലധികമോ ആസ്തികൾ ഉള്ളവരെയാണ് ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

റിപ്പോർട്ട് പ്രകാരം 2024 ൽ 1,​34,​000 സമ്പന്നരാണ് സ്വന്തം രാജ്യം വിട്ട് മറ്റ് രാജ്യങ്ങളിലേക്ക് സെറ്റില്‍ ആയതെന്ന് ഹെൻലി ആൻഡ് പാർട്‌ണേഴ്‌സിന്റെ വാർഷിക റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2025 ലും ഈ രീതി തന്നെ തുടരാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Stories you may like

മഴക്കാലം തുടങ്ങിയപ്പോഴേക്കും ഉറുമ്പുശല്യം കൊണ്ട് പൊറുതിമുട്ടിയോ: പെട്ടെന്ന് പരിഹാരം ഉണ്ടാക്കാം

മൂത്തയാളാണോ? അഹങ്കരിക്കാനും സങ്കടപ്പെടാനും ഏറെയുണ്ട്; ഗവേഷകർ പറയുന്നത് കേട്ടോ?

യു.എ.ഇ,​ യു.എസ്.എ,​ ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതൽ സമ്പന്നർ കുടിയേറിയത്. എന്നാല്‍,  പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ മുന്നിലെത്തിയിരിക്കുന്നത് യു.കെയാണ്. യു.കെയിലേക്ക് ഓരോ വര്‍ഷവും കുടിയേറിയവരുടെ എന്നതിലും വലിയ തോതില്‍ ഉയര്‍ച്ചയുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2022 ൽ  1600 അതിസമ്പന്നരാണ് യു.കെയിലേക്ക് കുടിയേറിയതെങ്കിൽ 2023ൽ അത് 3200 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം 9500 പേരാണ് ഇവിടേക്ക് കുടിയേറിയത്..

Tags: financemigrationUKabraod migration
ShareTweetSendShare

Latest stories from this section

28 ദിവസം സൗന്ദര്യവർദ്ധക വസ്തുക്കളോട് നോ; സ്താനർബുദ സാധ്യത കുറഞ്ഞതായി പഠനം

രാജാവും കൊട്ടാരവുമൊക്കെയുണ്ട്,പക്ഷേ ഒറ്റ വിമാനമില്ല; വിമാനത്താവളങ്ങളില്ലാത്ത അഞ്ച് രാജ്യങ്ങൾ….

99 ശതമാനം ആളുകൾക്കും പറ്റില്ല  ;ഫോട്ടോയിൽ  ഒരു പെൻസിൽ ഒളിഞ്ഞിരിപ്പുണ്ട്; 15 സെക്കൻഡ് ഉണ്ട് ഒന്ന് നോക്കൂ….

ജോലിക്ക് പോകും മുൻപ് ഭാര്യയ്ക്ക് സ്‌നേഹ ചുംബനം നൽകാറുണ്ടോ? ആയുസ് നാല് വർഷം കൂടി വർദ്ധിക്കുമെന്ന് പഠനം

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies