മെഴുകുതിരി നാളം പോലെ വെളിച്ചം; അനുഭവപ്പെട്ടത് മിനിറ്റുകളോളം; അന്യഗ്രഹ ജീവികൾ ഇവിടെയും എത്തിയോ?; അമ്പരന്ന് ജനങ്ങൾ; വീഡിയോ
വിയെന്ന: അന്യഗ്രഹ ജീവികൾ സത്യമാണോ മിഥ്യയാണോ എന്നത് ഇപ്പോഴും ഒരു തർക്ക വിഷയമാണ്. ഇതിലെ സത്യം കണ്ടെത്താനുള്ള കഠിനമായ പരിശ്രമത്തിലാണ് ഗവേഷകർ. എന്തിരുന്നാലും അന്യഗ്രഹ ജീവികൾ ഈ ...