ഫ്രഞ്ച് പ്രസിഡന്റായിട്ടൊന്നും കാര്യമില്ല; മക്രോണിനെ തല്ലി ഭാര്യ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ
സോഷ്യൽമീഡിയയിൽ ചർച്ചയായി ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മക്രോണിന്റെയും ഭാര്യ ബ്രിജിറ്റിന്റെയും വീഡിയോ. വിമാനത്തിൽ നിന്ന ഇറങ്ങുന്നതിനിടെ ഭാര്യ,മക്രോണിന്റെ മുഖം തള്ളിമാറ്റുന്നതാണ് വീഡിയോ. ഫ്രഞ്ച് പ്രസിഡന്റിനെ ഭാര്യ തല്ലി ...