Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ബംഗ്ലാദേശിലെ ഹിന്ദു ആചാര്യൻ ചിൻമയ് കൃഷ്ണദാസിനെ ജയിൽ മോചിതനാക്കാൻ സഹായിക്കണം ‘: തുളസി ഗബ്ബാർഡിന് കത്തെഴുതി യുഎസ് ഹിന്ദുസംഘടന

ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളിൽ ഇടപെടണമെന്നാവശ്യപ്പെട്ട് യുഎസിലെ സെക്കുലർ ബംഗ്ലാദേശ് മൂവ്‌മെന്റ് ആണ് തുളസി ഗബ്ബാർഡിന് കത്തയച്ചത്.

by Brave India Desk
Feb 17, 2025, 04:04 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

ബംഗ്ലാദേശ് ജയിലിൽ കഴിയുന്ന ഇസ്‌കോൺ സന്യാസി ചിന്മയ് കൃഷ്ണ ദാസിന്റെ മോചനം ഉറപ്പാക്കണമെന്ന് യുഎസ് ഇന്റലിജൻസ് മേധാവി തുളസി ഗബ്ബാർഡിനോട് അഭ്യർത്ഥിച്ച് ഹിന്ദുസംഘടനകൾ. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളിൽ ഇടപെടണമെന്നാവശ്യപ്പെട്ട് യുഎസിലെ സെക്കുലർ ബംഗ്ലാദേശ് മൂവ്‌മെന്റ് ആണ് തുളസി ഗബ്ബാർഡിന് കത്തയച്ചത്.
കത്തിൽ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ആവശ്യപ്പെടുന്നത്. ചിന്മയ് ദാസിന്റെ മോചനം, ബംഗ്ലാദേശി ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങളെ അപലപിക്കുക, വിഷയത്തിൽ  അന്താരാഷ്ട്ര ഇടപെടൽ. ” ഈ വിഷയങ്ങളാണ് കത്തിൽ ചൂണ്ടിക്കാണിക്കുന്നത്.

“ഇസ്‌കോൺ സന്യാസിയായ ചിന്മയ് കൃഷ്ണ ദാസിനെ അന്യായമായി തടങ്കലിൽ വച്ചിരിക്കുന്ന വിഷയത്തിൽ ഇടപെടണം, ചിന്മയ് കൃഷ്ണ ദാസിനെ മോചിപ്പിക്കണമെന്ന് ബംഗ്ലാദേശ് സർക്കാരിനോട് ആവശ്യപ്പെടണം, ഹിന്ദുക്കൾക്കെതിരായ പീഡനം തടയാൻ യൂനുസ് സർക്കാരിൽ സമ്മർദ്ദം ചെലുത്താനും താങ്കളോട് അഭ്യർത്ഥിക്കുന്നു. “ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹം സ്ഥിതിഗതികൾ മനസ്സിലാക്കി ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് പിന്തുണ നൽകുക , ” കത്തിൽ വ്യക്തമാക്കുന്നു.

Stories you may like

‘അവർക്ക് സഹതാപം പോലും പോരാ, ട്രംപിന്റെ നയങ്ങൾ തിരിച്ചടിയാകും’: യുഎസിനെതിരെ കടുപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

ട്രംപിന്റെ വമ്പൻ പ്രഖ്യാപനം; അമേരിക്കയിൽ 15 ബില്യൺ ഡോളറിന്റെ സ്റ്റീൽ പ്ലാന്റുമായി എസ്സാർ ഗ്രൂപ്പ്; ടാരിഫ് നയത്തിന് പിന്നാലെ വൻ നിക്ഷേപം

നിർണായകമായ ഈ വിഷയത്തിൽ ലോക ശ്രദ്ധ ആകർഷിക്കാൻ താങ്കളുടെ ഇടപെടലിലൂടെ സാധിക്കും. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് നീതിയും സംരക്ഷണവും ആവശ്യപ്പെട്ട് വളരെ വേഗത്തിൽ ഇക്കാര്യത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിക്കുന്നു, സെക്കുലർ ബംഗ്ലാദേശ് സംഘടനയുടെ പ്രസിഡന്റ് പുഷ്പിത ഗുപ്തയും തുളസി ഗബ്ബാർഡിന് കത്തെഴുതി.

ഇക്കഴിഞ്ഞ നവംബർ 25 ന് ആണ് ചിൻമോയ് കൃഷ്ണദാസ് ബംഗ്ലാദേശിൽ അറസ്റ്റിലായത്. രാജ്യദ്രോഹക്കുറ്റം ചുമത്തി അന്നുമുതൽ അദ്ദേഹം ജയിലിൽ കഴിയുകയാണ്. യൂനുസ് ഭരണകൂടത്തിലെ ന്യൂനപക്ഷ പീഡനത്തിനെതിരായ പ്രതിഷേധങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കേസ് കോടതിയിൽ വാദം കേൾക്കാൻ പോലും അനുവാദമില്ല. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന പീഡനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണിതെന്ന് ഹിന്ദുസംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

യുഎസ് പാര്‍ലമെന്റില്‍ ജനപ്രതിനിധി അംഗമായി തെരഞ്ഞെടുത്തപ്പോള്‍ ഭഗവദ്ഗീതയില്‍ തൊട്ടാണ് തുളസി ഗബ്ബാർഡ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. 2016ല്‍ വാഷിംഗ്ടണില്‍ നടന്ന ഇസ്‌കോണിന്റെ 50-ാം വാര്‍ഷിക ഗാല പരിപാടിയിൽ തുളസി മുഖ്യ പ്രഭാഷകയായിരുന്നു. 1965-ല്‍ ഇസ്‌കോണ്‍ സ്ഥാപിച്ചതിന്റെയും അമേരിക്കയില്‍ ശ്രീല പ്രഭുപാദ എത്തിയതിന്റെയും ഓര്‍മ്മയ്ക്കായിട്ടായിരുന്നു അന്ന് പരിപാടി നടത്തിയത് .

Tags: bangladeshUS Intelligence Chief Tulsi Gabbardiskon Chinamy Das Arrest Bangladesh
Share5
Tweet
Send
Share

Latest stories from this section

പണ്ടത്തെ ആജ്ഞാപിക്കൽ കളി ഇനി നടപ്പില്ല, ആഗോള രാഷ്ട്രീയത്തിൽ ഇന്ത്യയുടെ സ്വാധീനം വ്യക്തമാക്കി എസ് ജയശങ്കർ

പണ്ടത്തെ ആജ്ഞാപിക്കൽ കളി ഇനി നടപ്പില്ല, ആഗോള രാഷ്ട്രീയത്തിൽ ഇന്ത്യയുടെ സ്വാധീനം വ്യക്തമാക്കി എസ് ജയശങ്കർ

ജലമില്ല, ഗോതമ്പും പ്രതിസന്ധിയിൽ; പാകിസ്ഥാനെ കാത്തിരിക്കുന്നത് കടുത്ത റാബി സീസൺ

ജലമില്ല, ഗോതമ്പും പ്രതിസന്ധിയിൽ; പാകിസ്ഥാനെ കാത്തിരിക്കുന്നത് കടുത്ത റാബി സീസൺ

തിരഞ്ഞെടുപ്പ് ചൂടിനിടെ രഹസ്യ അബുദാബി സന്ദർശനം’; ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു യുഎഇയിൽ, സ്ഥിരീകരിച്ച് യുഎഇ ഭരണകൂടം

തിരഞ്ഞെടുപ്പ് ചൂടിനിടെ രഹസ്യ അബുദാബി സന്ദർശനം’; ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു യുഎഇയിൽ, സ്ഥിരീകരിച്ച് യുഎഇ ഭരണകൂടം

കാവേരി എഞ്ചിൻ പരീക്ഷണം വിജയം: ഇന്ത്യൻ പ്രതിരോധ ഏവിയേഷൻ രംഗത്ത് ചരിത്ര നേട്ടം

കാവേരി എഞ്ചിൻ പരീക്ഷണം വിജയം: ഇന്ത്യൻ പ്രതിരോധ ഏവിയേഷൻ രംഗത്ത് ചരിത്ര നേട്ടം

Latest News

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

ടീമിനുള്ളിൽ വിശ്വാസമുണ്ടായിരുന്നില്ല; കോഹ്‌ലിയുടെ വിരമിക്കലിൽ കൈഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ടീമിനുള്ളിൽ വിശ്വാസമുണ്ടായിരുന്നില്ല; കോഹ്‌ലിയുടെ വിരമിക്കലിൽ കൈഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

സർജിക്കൽ സ്‌ട്രൈക്ക് യഥാർത്ഥത്തിൽ നടന്നോ?ഇന്ത്യൻ വ്യോമസേന നടത്തിയ തിരിച്ചടിയുടെ ആധികാരികതയെ ചോദ്യം ചെയ്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ശിവൻ ദരിദ്രരുടെ ദൈവമാണ്, ശ്രീരാമൻ പണക്കാരുടെയും ; വിവാദ പരാമർശവുമായി രേവന്ത് റെഡ്ഡി ; കടുത്ത വിമർശനവുമായി ബിജെപി

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

തോക്കിൻമുനയിൽ ബസ് തടഞ്ഞു, കളിക്കാരുടെ പണവും ഫോണും കവർന്നു’: പാകിസ്താനിൽ ഫുട്ബോൾ ടീമിനെ കൊള്ളയടിച്ച് ഭീകരർ

തോക്കിൻമുനയിൽ ബസ് തടഞ്ഞു, കളിക്കാരുടെ പണവും ഫോണും കവർന്നു’: പാകിസ്താനിൽ ഫുട്ബോൾ ടീമിനെ കൊള്ളയടിച്ച് ഭീകരർ

‘ഇന്തോനേഷ്യ മുതൽ കംബോഡിയ വരെ’; ഏഷ്യയിലുടനീളം പുരാതന ക്ഷേത്രങ്ങൾ വീണ്ടെടുത്ത് ഇന്ത്യ, പൈതൃക നയതന്ത്രത്തിൽ ചരിത്ര കുതിപ്പ്!

‘ഇന്തോനേഷ്യ മുതൽ കംബോഡിയ വരെ’; ഏഷ്യയിലുടനീളം പുരാതന ക്ഷേത്രങ്ങൾ വീണ്ടെടുത്ത് ഇന്ത്യ, പൈതൃക നയതന്ത്രത്തിൽ ചരിത്ര കുതിപ്പ്!

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies