Saturday, July 12, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Health

ഗർഭകാലം 40 ആഴ്ചയിൽ നിന്ന് 41 – 42 ആഴ്ചയിലേക്ക് നീളുന്നു ; ഇതിന് കാരണമായി പറയുന്നത്

by Brave India Desk
Feb 19, 2025, 05:57 pm IST
in Health
Share on FacebookTweetWhatsAppTelegram

ശരാശരിയിലും ഉയർന്ന അളവിലുള്ള വായു മലിനീകരണവും ഉയർന്ന താപനിലയും ഗർഭകാലം നീണ്ടുനിൽക്കാനുള്ള സാധ്യത വർദ്ധിക്കുന്നുവെന്ന് പുതിയ പഠനം. ഓസ്‌ട്രേലിയയിൽ നടന്ന ഏദേശം 400,000 സ്ത്രീകളുടെ പ്രസവങ്ങളുടെ വിശകലനത്തിലാണ് പുതിയ പഠന റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.

ഗർഭകാലത്ത് വളരെ ചൂടുള്ളതോ തണുത്തതോ ആയ താപനിലയും ഉയർന്ന അളവിലുള്ള സൂക്ഷ്മ കണിക വായു മലിനീകരണവും (PM2.5) അനുഭവിച്ച സ്ത്രീകൾക്ക് 41 ആഴ്ചകൾക്ക് ശേഷം പ്രസവിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് കണ്ടെത്തിയത്. അർബൻ ക്ലൈമറ്റ് ജേണലിലാണ് ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Stories you may like

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

മേക്കപ്പണിയാതെ പുറത്തിറങ്ങാൻ വയ്യേ…മരണം കാർന്നുതിന്നുകയാണെന്നറിയാമോ?: കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ

ശരാശരി ഗർഭകാലം ഏകദേശം 40 ആഴ്ചയോ 280 ദിവസമാണ്. അതേസമയം 41 അല്ലെങ്കിൽ 42 ആഴ്ചകൾക്ക് ശേഷം ജനിക്കുന്ന കുഞ്ഞുങ്ങളെ യഥാക്രമം ‘വൈകി പ്രസവിച്ച’ അല്ലെങ്കിൽ ‘പോസ്റ്റ്-ടേം’ ജനനങ്ങൾ എന്ന് വിളിക്കുന്നു .

മാസം തികയാതെയുള്ള ജനനം – ആരോഗ്യപരമായ അപകടസാധ്യത വരുത്തുമെന്ന് നമുക്കറിയാം. എന്നാൽ ‘വളരെ വൈകി ജനിക്കുന്നത്’ മൂലമുണ്ടാകുന്ന അപകടസാധ്യതകളെക്കുറിച്ച് കാര്യമായ ശ്രദ്ധ ആരും ചെലുത്താറില്ല എന്ന് ഓസ്ട്രേലിയയിലെ കർട്ടിൻ യൂണിവേഴ്സിറ്റിയിലെ പരിസ്ഥിതി ആരോഗ്യത്തിലെ ഗവേഷണ അസോസിയേറ്റായ സിൽവസ്റ്റർ ഡോഡ്സി നയാദാനു
പറഞ്ഞു.

 

Tags: air pollution and extreme temperaturespregnancy
Share1TweetSendShare

Latest stories from this section

അടിച്ചുവാരികളയല്ലേ…മാവില കൊണ്ടൊരു ചായ;കില്ലാഡി തന്നെ; ശീലമാക്കിയാൽ അത്ഭുതകരമായ മാറ്റങ്ങൾ

രാത്രിയിൽ ഉറക്കം കെടുത്തി ഇടയ്ക്കിടെ മൂത്രശങ്ക!!

ജീവിതത്തിലെന്ത് സംഭവിച്ചാലും പഴി മറ്റുള്ളവർക്ക്,നെഗറ്റീവ് ചിന്താഗതി ജീവിതത്തെ ബാധിക്കുന്നു?: എന്താണ് വിക്റ്റിം മെന്റാലിറ്റി

കിടന്നതേ ഓർമ്മയുണ്ടാവൂ,ടപ്പേയെന്നുറങ്ങാം; ഈ വഴികൾ പരീക്ഷിക്കൂ

Discussion about this post

Latest News

ഏഴ് വർഷങ്ങൾക്കു മുൻപേ അമേരിക്ക സൂചന നൽകിയിരുന്നു ; ബോയിംഗ് 737 ജെറ്റുകളിൽ ഇന്ധന നിയന്ത്രണ സ്വിച്ച് പ്രശ്‌നമെന്ന് യുഎസ് എഫ്‌എ‌എ

ലോർഡ്സിന്റെ ഓണേഴ്‌സ് ബോർഡിൽ ഇടം നേടിയിട്ടും ആഘോഷിച്ചില്ല, കാരണം പറഞ്ഞ് ജസ്പ്രീത് ബുംറ; ആ പോയിന്റ് ശ്രദ്ധിക്കേണ്ടത്

മദ്രസാപഠനം 15 മിനിറ്റ് കുറയ്ക്കട്ടെയെന്ന് സർക്കാർ,വൈകുന്നേരം അരമണിക്കൂർ അധികക്ലാസ് എടുക്കട്ടെയെന്ന് സമസ്ത;പോര് മുറുകുന്നു

ആരുടെയോ ഭാര്യ വിളിക്കുന്നുണ്ട്, പക്ഷെ ഞാൻ അത് എടുക്കില്ല; ചിരിപ്പിച്ച് ജസ്പ്രീത് ബുംറ; വീഡിയോ കാണാം

അട്ടിമറി,നിഗൂഢത?വിമാനത്തിന്റെ ഫ്യൂവൽ സ്വിച്ച് ഓഫായതെങ്ങനെ?: വിശദാന്വേഷണം വരും

ഇന്ത്യക്ക് ആ താരമാണ് എക്സ് ഫാക്ടർ എങ്കിൽ ഞങ്ങൾക്ക് അവനാണ്, ചെറുക്കൻ ഉള്ളപ്പോൾ ഡ്രസിങ് റൂമിൽ ആവേശമാണ്: ജോ റൂട്ട്

ദയവുചെയ്ത് കോഴിക്കോട്ടെ ഓട്ടോക്കാരുടെ നന്മയെക്കുറിച്ച് പറയരുത്: ദുരനുഭവം പങ്കുവച്ച് ഗതാഗതമന്ത്രിയ്ക്ക് പരാതിയുമായി യുവ സംവിധായക

ഒരൊറ്റ ദിവസം കൊണ്ട് തൂക്കിയത് അനേകം റെക്കോഡുകൾ, പണി കൊടുത്തത് രാഹുൽ ദ്രാവിഡിന്; റൂട്ടിന് കൈയ്യടിച്ച് ക്രിക്കറ്റ് ലോകം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies