Tuesday, July 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മലയാളത്തിൽ വിഷു ആശംസ ; ഹനുമാൻ കൈൻഡിനെയും ജോബി മാത്യുവിനെയും മൻ കീ ബാത്തിൽ പ്രശംസിച്ച് പ്രധാനമന്ത്രി

by Brave India Desk
Mar 30, 2025, 03:10 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച മലയാളികളെ മൻ കീ ബാതിൽ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഖേലോ ഇന്ത്യ ദേശീയ ഗെയിംസിൽ സ്വർണമെഡൽ നേടിയ ജോബി മാത്യുവിനെയും മലയാളി റാപ്പർ ഹനുമാൻകൈൻഡിനെയുമാണ് മോദി മൻ കീ ബാത്തിൽ പ്രശംസിച്ചത്. പ്രതിമാസ റേഡിയോ പരിപാടിയുടെ 120-ാം എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു മോദി.

Stories you may like

നിരാഹാര സമരം തുടരുമെന്ന് പ്രഖ്യാപിച്ച് സോനം വാങ്ചുക് ; സിജെപി പ്രതിഷേധക്കാർക്കെതിരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് വിമർശനം

ഇന്ത്യയോട് അടുക്കാൻ നേപ്പാൾ; ഒരു രൂപ നാണയത്തിൽ നിന്ന് ലിപുലേഖും കാലാപാനിയുമടങ്ങുന്ന വിവാദ ഭൂപടം ഒഴിവാക്കി, പുതിയ രൂപം!

കൂടാതെ മലയാളത്തിൽ വിഷു ആശംസകളും മോദി നേർന്നു. വരുന്ന എല്ലാം ആഘോഷങ്ങൾക്കും ആശംസകൾ നേർന്നു.ഖേലോ ഇന്ത്യ ദേശീയ ഗെയിംസിൽ പാരാ പവർ ലിഫ്റ്റിംഗിൽ 65 കിലോ പുരുഷ വിഭാഗത്തിൽ 148 കിലോ ഉയർത്തി സ്വർണം നേടിയ ജോബി മാത്യുവിന്റെ നേട്ടത്തെ കുറിച്ചും മോദി വിവരിച്ചു. ജോബിയെപോലുള്ളവർ പ്രചോദനമാണെന്നും മോദി പറഞ്ഞു. ഭിന്നശേഷിക്കാരനായ ജോബി മാത്യു ആലുവ സ്വദേശിയാണ്. നേട്ടത്തിൽ ആശംസയറിയിച്ച് ജോബിക്ക് നേരത്തെ മോദി കത്തയച്ചിരുന്നു.

രാജ്യത്തെ പരമ്പരാഗത ആയോധനകലകൾ പ്രസിദ്ധിയാർജിക്കുന്നതിനെ കുറിച്ച് വിവരിച്ചപ്പോഴാണ് മലയാളി റാപ്പ് ഗായകനായ ഹനുമാൻ കൈൻഡ് എന്നറിയപ്പെടുന്ന സൂരജ് ചെറുകാടിനെ പരാമർശിച്ചത്. ഹനുമാൻ കൈൻഡിന്റെ പുതുതായി റിലീസ് ചെയ്ത റൺ ഇറ്റ് അപ്പ് എന്ന പാട്ടിന്റെ വീഡിയോയിൽ കളരിപ്പയറ്റടക്കം ഇന്ത്യയിലെ പല ആയോധനകലകളും ഉൾപ്പെടുത്തിയിരുന്നു. റൺ ഇറ്റ് അപ്പ്’ ലൂടെ ഇന്ത്യയുടെ പരമ്പരാഗത സംസ്‌കാരത്തെ ആഗോളതലത്തിൽ എത്തിച്ചു. പാട്ടിന് വലിയ പ്രചാരം ലഭിക്കുന്നുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി. രണ്ടര കോടിയിലധികം പേരാണ് ഈ പാട്ട് യൂട്യൂബിൽ ഇതുവരെ കണ്ടത്.

നമ്മുടെ നാടൻ കളികൾ ഇപ്പോൾ ജനപ്രിയ സംസ്‌കാരത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ‘ഹനുമാൻകിന്ദിന്റെ പരിശ്രമം മൂലം ലോകമെമ്പാടുമുള്ള ജനങ്ങൾ നമ്മുടെ പരമ്പരാഗത ആയോധനകലകളെക്കുറിച്ച് അറിയാൻ തുടങ്ങിയതിൽ ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുന്നു’ എന്ന് മോദി കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം സെപ്റ്റംബർ 22 ന് ന്യൂയോർക്കിൽ നടന്ന ഒരു പരിപാടിയിൽ പ്രധാനമന്ത്രിയും ഹനുമാൻകൈൻഡ് കൂടിക്കാഴ്ച നടത്തിയിരുന്നു. റാപ്പറെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി അദ്ദേഹത്തെ കെട്ടിപ്പിടിക്കുകയും ‘ജയ് ഹനുമാൻ’ എന്ന് ഊഷ്മളമായി പറയുകയും ചെയ്തിരുന്നു.

Tags: pm modimann ki bathHanumankind
Share1TweetSendShare

Latest stories from this section

കലാപാഹ്വാനമോ? ‘ഇന്ത്യയുടെ ജെൻ സീ ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കും, ഞാൻ അവർക്കൊപ്പം നിൽക്കും’ ; രാഹുൽ ഗാന്ധിയുടെ പോസ്റ്റിനെതിരെ രൂക്ഷവിമർശനം

‘ഇന്ത്യയിലെ യുവാക്കൾക്ക് ഏറ്റവും ശത്രുതയുള്ള പ്രധാനമന്ത്രിയാണ് മോദി’ ; പാറ്റ പാർട്ടി പ്രതിഷേധം അടിച്ചൊതുക്കിയതിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ജന്തർ മന്തറിൽ പോലീസിന് നേരെ കല്ലേറ്, അൻപതിലധികം പോലീസുകാർക്ക് പരിക്ക് ; പാറ്റ പാർട്ടിയുടെ സമരവേദി ഒഴിപ്പിച്ച് ഡൽഹി പോലീസ്

ജന്തർ മന്തറിൽ പോലീസിന് നേരെ കല്ലേറ്, അൻപതിലധികം പോലീസുകാർക്ക് പരിക്ക് ; പാറ്റ പാർട്ടിയുടെ സമരവേദി ഒഴിപ്പിച്ച് ഡൽഹി പോലീസ്

ധർമ്മേന്ദ്ര പ്രധാന്റെ അടിയന്തര രാജി, സോനം വാങ്‌ചുകിനെ നിബന്ധനകളില്ലാതെ വിട്ടയക്കണം ; ജെ.പി നദ്ദയ്ക്ക് നിവേദനം നൽകി സി ജെ പി

ധർമ്മേന്ദ്ര പ്രധാന്റെ അടിയന്തര രാജി, സോനം വാങ്‌ചുകിനെ നിബന്ധനകളില്ലാതെ വിട്ടയക്കണം ; ജെ.പി നദ്ദയ്ക്ക് നിവേദനം നൽകി സി ജെ പി

വെള്ളത്തിൽ നിന്ന് ശുദ്ധമായ ഊർജ്ജം, 100 വർഷത്തെ അജ്ഞാത രഹസ്യം ഇന്ത്യൻ ശാസ്ത്രജ്ഞൻ പരിഹരിച്ചു; ലോകത്തെ മാറ്റിയെഴുതാൻ പോകുന്ന വൻ കണ്ടെത്തൽ!

വെള്ളത്തിൽ നിന്ന് ശുദ്ധമായ ഊർജ്ജം, 100 വർഷത്തെ അജ്ഞാത രഹസ്യം ഇന്ത്യൻ ശാസ്ത്രജ്ഞൻ പരിഹരിച്ചു; ലോകത്തെ മാറ്റിയെഴുതാൻ പോകുന്ന വൻ കണ്ടെത്തൽ!

Discussion about this post

Latest News

ഖലീൽ അൽ ഹയ്യ ഹമാസിന്റെ പുതിയ തലവൻ ; ഇസ്രായേലുമായുള്ള സമാധാന ചർച്ചകളുടെ അമരക്കാരൻ

ഖലീൽ അൽ ഹയ്യ ഹമാസിന്റെ പുതിയ തലവൻ ; ഇസ്രായേലുമായുള്ള സമാധാന ചർച്ചകളുടെ അമരക്കാരൻ

എണ്ണക്കുപ്പിയുടെ അടപ്പിൽ ഒരു ചീർപ്പ് വെച്ച് കോടീശ്വരനായ മലയാളി:ഇന്ദുലേഖയുടെ കഥ! 👑

എണ്ണക്കുപ്പിയുടെ അടപ്പിൽ ഒരു ചീർപ്പ് വെച്ച് കോടീശ്വരനായ മലയാളി:ഇന്ദുലേഖയുടെ കഥ! 👑

കടൽ ഭരിക്കാൻ പോകുന്നോ മലയാളി?:ഓസ്‌കാർ വരെ എത്തിച്ച ബിസിനസ്സ് ബുദ്ധി

കടൽ ഭരിക്കാൻ പോകുന്നോ മലയാളി?:ഓസ്‌കാർ വരെ എത്തിച്ച ബിസിനസ്സ് ബുദ്ധി

പത്തു വർഷത്തിനിടെ ഏഴാം പ്രധാനമന്ത്രി; ലേബർ പാർട്ടിയിൽ നാടകീയ മാറ്റം, ബ്രിട്ടന്റെ അമരത്തേക്ക് ‘കിങ് ഓഫ് ദി നോർത്ത്’ ആൻഡി ബേൺഹാം

പത്തു വർഷത്തിനിടെ ഏഴാം പ്രധാനമന്ത്രി; ലേബർ പാർട്ടിയിൽ നാടകീയ മാറ്റം, ബ്രിട്ടന്റെ അമരത്തേക്ക് ‘കിങ് ഓഫ് ദി നോർത്ത്’ ആൻഡി ബേൺഹാം

നാല് തലമുറകളുടെ പോരാട്ടം;കവലയുടെ പേര് മാറ്റിയ കച്ചവടം!

നാല് തലമുറകളുടെ പോരാട്ടം;കവലയുടെ പേര് മാറ്റിയ കച്ചവടം!

നിരാഹാര സമരം തുടരുമെന്ന് പ്രഖ്യാപിച്ച് സോനം വാങ്ചുക് ; സിജെപി പ്രതിഷേധക്കാർക്കെതിരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് വിമർശനം

നിരാഹാര സമരം തുടരുമെന്ന് പ്രഖ്യാപിച്ച് സോനം വാങ്ചുക് ; സിജെപി പ്രതിഷേധക്കാർക്കെതിരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് വിമർശനം

ഇന്ത്യയോട് അടുക്കാൻ നേപ്പാൾ; ഒരു രൂപ നാണയത്തിൽ നിന്ന് ലിപുലേഖും കാലാപാനിയുമടങ്ങുന്ന വിവാദ ഭൂപടം ഒഴിവാക്കി, പുതിയ രൂപം!

ഇന്ത്യയോട് അടുക്കാൻ നേപ്പാൾ; ഒരു രൂപ നാണയത്തിൽ നിന്ന് ലിപുലേഖും കാലാപാനിയുമടങ്ങുന്ന വിവാദ ഭൂപടം ഒഴിവാക്കി, പുതിയ രൂപം!

ബ്രിട്ടനിൽ ആൻഡി ബേൺഹാം പുതിയ യുകെ പ്രധാനമന്ത്രി! 10 വർഷത്തിനിടെ ഏഴാമൻ!

ബ്രിട്ടനിൽ ആൻഡി ബേൺഹാം പുതിയ യുകെ പ്രധാനമന്ത്രി! 10 വർഷത്തിനിടെ ഏഴാമൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies