മാധ്യമം പത്രം ഷാർജയിൽ നടത്തുന്ന കമോൺ കേരള ഇവന്റിൽ മോഹൻലാൽ മുഖ്യാതിഥി.മോഹൻലാലിന്റെ 45 വർഷത്തെ അഭിനയജീവിതത്തിന്റെ ആഘോഷത്തിൻറെ ഭാഗമായാണ് മാധ്യമം ഷാർജയിൽ പരിപാടി സംഘടിപ്പിക്കുന്നത്. മെയ് 11 ആണ് മോഹൻലാൽ പങ്കെടുക്കുന്ന പരിപാടി.
മെയ് 10, 11 തീയ്യതികളിൽ കമോൺ കേരള ഇവന്റിൻറിൽ നിരവധി പരിപാടികളാണ് പത്രം സംഘടിപ്പിച്ചിരിക്കുന്നത്. ഇതിൻറെ ഭാഗമായാണ് മോഹൻലാലിൻറെ അഭിനയ ജീവിതത്തിൻറെ നാല്പത്തി അഞ്ചാം വാർഷികവും പത്രം ഷാർജയിൽ ആഘോഷിക്കുന്നത്.
Discussion about this post