Thursday, July 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വീണ്ടും ന്യൂനമർദ്ദം,സംസ്ഥാനത്ത് മഴ കടുക്കും,ശക്തമായ കാറ്റിനും സാധ്യത

by Brave India Desk
Jun 26, 2025, 10:51 am IST
in Kerala
Share on FacebookTweetWhatsAppTelegram

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ആന്ധ്രപ്രദേശിനും തെക്കൻ ഒഡീഷ തീരത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ഇന്നു വൈകിട്ടോടെ ന്യൂനമർദമായി ശക്തിപ്രാപിക്കുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.

ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, വയനാട് ജില്ലകളിലും കോതമംഗലം, ഇരിട്ടി താലൂക്കുകളിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾക്ക് മാറ്റമില്ലെന്ന് ജോയിന്റ് ഡയറക്ടർ (പരീക്ഷ) അറിയിച്ചു.

Stories you may like

പിഎം ശ്രീ പദ്ധതി; ഇനി പിന്മാറ്റം എളുപ്പമല്ല, കരാറുമായി മുന്നോട്ട് പോകേണ്ടി വരും; നിർണ്ണായക കണ്ടെത്തലുമായി ഉപസമിതി

എതിർപ്പ് മറികടന്ന് ഗവർണറുടെ അംഗീകാരം ; എൻ. ശേഷാദ്രിനാഥൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

Tags: rainAlert
ShareTweetSendShare

Latest stories from this section

‘കാള പെറ്റെന്ന് കേട്ടപ്പോൾ കയറെടുത്തു’; വിഴിഞ്ഞം വാർത്തയിൽ ദേശാഭിമാനിക്ക് തെറ്റുപറ്റി, തിരുത്തുമെന്ന് തോമസ് ഐസക്

‘കാള പെറ്റെന്ന് കേട്ടപ്പോൾ കയറെടുത്തു’; വിഴിഞ്ഞം വാർത്തയിൽ ദേശാഭിമാനിക്ക് തെറ്റുപറ്റി, തിരുത്തുമെന്ന് തോമസ് ഐസക്

ബൈക്ക് ഓടിക്കുന്നതിനിടെ കവിൾ ചൊറിഞ്ഞു; ആംബുലൻസ് ഡ്രൈവർക്ക് 2500 രൂപ പിഴയിട്ട് എഐ ക്യാമറ

ബില്ലടച്ചില്ല, ജിയോ പണി തന്നു! സംസ്ഥാനത്ത് എഐ ക്യാമറകൾ കണ്ണടച്ചു; ഇനി നിയമലംഘനം നടത്തിയാലും പിഴയില്ല?

ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി ; ബുധനാഴ്ചയോടെ ന്യൂനമർദമായേക്കുമെന്ന് മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ സാധ്യത; കേരളത്തിൽ നാലാം തീയതി വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും 50 കി.മീ വേഗതയുള്ള കാറ്റിനും സാധ്യത

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

യൂണിഫോമിൽ ‘റീല്സ്’ വേണ്ട, മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുത്; പോലീസുകാർക്ക് കർശന വിലക്കുമായി ഡിജിപി

Discussion about this post

Latest News

ചൈനയുടെ തന്ത്രം വീണ്ടും പുറത്ത്: പാകിസ്താന്റെ സിപിഇസിക്ക് പിന്നാലെ ബംഗ്ലാദേശിനെ കെണിയിലാക്കി ഇന്ത്യയുടെ ‘ചിക്കൻസ് നെക്ക്’ 

ചൈനയുടെ തന്ത്രം വീണ്ടും പുറത്ത്: പാകിസ്താന്റെ സിപിഇസിക്ക് പിന്നാലെ ബംഗ്ലാദേശിനെ കെണിയിലാക്കി ഇന്ത്യയുടെ ‘ചിക്കൻസ് നെക്ക്’ 

യുഎസ്-ഇറാൻ നയതന്ത്ര ചർച്ചകൾ ഫലപ്രദമായി പൂർത്തിയായെന്ന് ഖത്തർ ; ഖമേനിയുടെ ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം പുതിയ ചർച്ചകൾ

യുഎസ്-ഇറാൻ നയതന്ത്ര ചർച്ചകൾ ഫലപ്രദമായി പൂർത്തിയായെന്ന് ഖത്തർ ; ഖമേനിയുടെ ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം പുതിയ ചർച്ചകൾ

മോദിയും സനാതെയ് തകായിച്ചിയും ഒരുമിച്ചെത്തും! 35,000 കോടിയുടെ മാരുതി പ്ലാന്റ് ഹരിയാനയിൽ ഉദ്ഘാടനം ചെയ്യും; അമ്പരന്ന് വാഹനവിപണി

മോദിയും സനാതെയ് തകായിച്ചിയും ഒരുമിച്ചെത്തും! 35,000 കോടിയുടെ മാരുതി പ്ലാന്റ് ഹരിയാനയിൽ ഉദ്ഘാടനം ചെയ്യും; അമ്പരന്ന് വാഹനവിപണി

ബംഗാളിൽ ഒന്നരലക്ഷത്തിലധികം വ്യാജ ജനന സർട്ടിഫിക്കറ്റുകൾ! വൻ ക്രമക്കേട് പുറത്തുവിട്ട് പരിശോധനാ റിപ്പോർട്ട്

ബംഗാളിൽ ഒന്നരലക്ഷത്തിലധികം വ്യാജ ജനന സർട്ടിഫിക്കറ്റുകൾ! വൻ ക്രമക്കേട് പുറത്തുവിട്ട് പരിശോധനാ റിപ്പോർട്ട്

ഐപിഎൽ ട്രേഡ് വിൻഡോയിൽ വൻ ചർച്ചകൾ; ഹാർദിക് പാണ്ഡ്യ മുംബൈ വിടുന്നു? ചർച്ചകൾ വെളിപ്പെടുത്തി ചെന്നൈ സൂപ്പർ കിങ്സ് സിഇഒ

ഐപിഎൽ ട്രേഡ് വിൻഡോയിൽ വൻ ചർച്ചകൾ; ഹാർദിക് പാണ്ഡ്യ മുംബൈ വിടുന്നു? ചർച്ചകൾ വെളിപ്പെടുത്തി ചെന്നൈ സൂപ്പർ കിങ്സ് സിഇഒ

പാകിസ്താനിൽ 125 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ സിഖ് ഗുരുദ്വാര ഇടിച്ചുനിരത്തി; ശക്തമായ പ്രതിഷേധവുമായി ഇന്ത്യ

പാകിസ്താനിൽ 125 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ സിഖ് ഗുരുദ്വാര ഇടിച്ചുനിരത്തി; ശക്തമായ പ്രതിഷേധവുമായി ഇന്ത്യ

പിഎം ശ്രീ പദ്ധതി; ഇനി പിന്മാറ്റം എളുപ്പമല്ല, കരാറുമായി മുന്നോട്ട് പോകേണ്ടി വരും; നിർണ്ണായക കണ്ടെത്തലുമായി ഉപസമിതി

പിഎം ശ്രീ പദ്ധതി; ഇനി പിന്മാറ്റം എളുപ്പമല്ല, കരാറുമായി മുന്നോട്ട് പോകേണ്ടി വരും; നിർണ്ണായക കണ്ടെത്തലുമായി ഉപസമിതി

ഡൽഹിയിലെത്തി ജപ്പാൻ പ്രധാനമന്ത്രി ; പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തും ; ചൈനീസ് കടന്നുകയറ്റവും സാങ്കേതിക പങ്കാളിത്തവും പ്രധാന ചർച്ചയാകും

ഡൽഹിയിലെത്തി ജപ്പാൻ പ്രധാനമന്ത്രി ; പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തും ; ചൈനീസ് കടന്നുകയറ്റവും സാങ്കേതിക പങ്കാളിത്തവും പ്രധാന ചർച്ചയാകും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies