Thursday, March 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കൊച്ചിയിൽ പട്ടാപ്പകൽ മിഠായി നൽകി പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; രക്ഷകനായി തെരുവുപട്ടി

by Brave India Desk
Jul 5, 2025, 12:32 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചിയിൽ പട്ടാപ്പകൽ അഞ്ചും ആറും വയസ് മാത്രം പ്രായമുള്ള പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. വീടിനടുത്ത് ട്യൂഷന് പോകുമ്പോഴാണ് സംഭവം. ഒരു സ്ത്രീയും രണ്ട് പുരുഷൻമാരുമടങ്ങുന്ന സംഘമാണ് കാറിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ കുട്ടികൾ നിലവിളിക്കുകയും കുതറിയോടുകയും ചെയ്യുകയായിരുന്നു. ഇതോടെയാണ് സംഘം ശ്രമം ഉപേക്ഷിച്ച് മടങ്ങിയത്.

ഇന്നലെ വൈകീട്ട് നാലേമുക്കാലോടെയാണ് സംഭവം. വൈകീട്ട് ട്യൂഷനു പോകാൻ ഇറങ്ങിയതായിരുന്നു കുട്ടികൾ. ഇരുവരേയും യാത്രയാക്കി മുത്തശ്ശി വീടിന്റെ ഗേറ്റിന് സമീപത്ത് നിന്നിരുന്നു. രണ്ട് കുട്ടികളും വീട്ടിൽനിന്നിറങ്ങി നടക്കുന്നതിനിടെ ഒരു വെള്ള കാർ അടുത്തുകൊണ്ടുവന്ന് നിർത്തുകയും കാറിന്റെ പിൻവശത്തിരുന്നയാൾ കുട്ടികൾക്കു നേരേ മിഠായികൾ നീട്ടുകയും ചെയ്തു. ഇളയ കുട്ടി മിഠായി വാങ്ങിയെങ്കിലും മൂത്ത കുട്ടി ഇത് വാങ്ങി കളഞ്ഞു. ഇതിനിടെ മിഠായി വാങ്ങിയ കുട്ടിയെ ബലം പ്രയോഗിച്ച് കാറിലേക്ക് വലിച്ച് കയറ്റാൻ ശ്രമം നടത്തുകയായിരുന്നു.

Stories you may like

അയ്യപ്പ സംഗമത്തിന്റെ കണക്കിൽ പൊരുത്തക്കേട്; ഓഡിറ്ററെ വിളിച്ച് ഹൈക്കോടതി, 10 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ അന്ത്യശാസനം

‘പൊങ്കാല കഴിഞ്ഞപ്പോൾ നഗരം ക്ലീൻ, മേയർ പോയത് പുലർച്ചെ 2 മണിക്ക്’; വി.വി. രാജേഷിനെ വാനോളം പുകഴ്ത്തി മല്ലിക സുകുമാരൻ!

തുടർന്ന് കുട്ടികൾ ഉറക്കെ കരഞ്ഞു. അതേസമയം തന്നെ സമീപത്തുണ്ടായിരുന്ന ഒരു പട്ടി കുരച്ചുകൊണ്ട് കാറിന് സമീപത്തേക്ക് എത്തുകയും ചെയ്തു. ഇതോടെ ഇവർ കാറിന്റെ ഡോർ അടച്ചു. കുതറിയോടിയ കുട്ടികൾ ട്യൂഷനു പോകുന്ന വീട്ടിലേക്ക് കയറിയതോടെ തട്ടിക്കൊണ്ടുപോകാനെത്തിയവർ കാറിൽ കയറി രക്ഷപ്പെട്ടു.

ട്യൂഷൻ ടീച്ചറോട് വിവരങ്ങൾ പറഞ്ഞതിനെ തുടർന്ന് അവർ കുട്ടികളുടെ വീട്ടുകാരെ വിളിച്ചു പറയുകയും സംഭവം പോലീസിൽ അറിയിക്കുകയും ചെയ്തു.സംഭവത്തിൽ എളമക്കര പോലീസ് അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവി ക്യാമറകൾ പോലീസ് പരിശോധിച്ച് വരുകയാണ്.

Tags: kochiGIRLS
ShareTweetSendShare

Latest stories from this section

വിയർപ്പ് കൊണ്ട് കെട്ടിപ്പടുത്ത മഹാസ്ഥാപനം പിടിച്ചു പറിയും കൊള്ളയും നടത്തി വെള്ളപുതപ്പിച്ചു; സിപിഎമ്മിനെ വിമർശിച്ച് പി.കെ ശശി

കള്ളുകുടിച്ച് സെക്രട്ടറിയെ തീരുമാനിക്കുന്നു, ഈ പാർട്ടി എങ്ങോട്ടാണ്?’; സിപിഎം നേതൃത്വത്തിനെതിരെ പികെ ശശിയുടെ ‘ബോംബ്’

ചിരിച്ചത് മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ട്, സുധാകരനെ സോപ്പിട്ട് എം.വി ഗോവിന്ദൻ; അം​ഗത്വം പുതുക്കില്ലെന്ന നിലപാട് ആവർത്തിച്ച് ജി. സുധാകരൻ

ചിരിച്ചത് മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ട്, സുധാകരനെ സോപ്പിട്ട് എം.വി ഗോവിന്ദൻ; അം​ഗത്വം പുതുക്കില്ലെന്ന നിലപാട് ആവർത്തിച്ച് ജി. സുധാകരൻ

സിപിഎമ്മിലെ വിഭാഗീയത; പികെ ശശിയെ തരംതാഴ്ത്തി

സിപിഎമ്മിന് കനത്ത പ്രഹരം; പികെ ശശി പാർട്ടി വിടുന്നു, ഒറ്റപ്പാലത്ത് വിമതനായി അങ്കത്തിനിറങ്ങും

ഗൾഫ് മലയാളികളെ മറന്ന് കോൺഗ്രസും സി.പി.എമ്മും; ഇസ്രായേൽ വിരോധത്തിൽ പ്രവാസികളെ അപകടത്തിലാക്കുന്നു, തുറന്നടിച്ച് രാജീവ് ചന്ദ്രശേഖർ

ഗൾഫ് മലയാളികളെ മറന്ന് കോൺഗ്രസും സി.പി.എമ്മും; ഇസ്രായേൽ വിരോധത്തിൽ പ്രവാസികളെ അപകടത്തിലാക്കുന്നു, തുറന്നടിച്ച് രാജീവ് ചന്ദ്രശേഖർ

Discussion about this post

Latest News

ഫിൻലാൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ് ഇന്ത്യയിൽ ; എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി

ഫിൻലാൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ് ഇന്ത്യയിൽ ; എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി

നാട്ടിലെത്താൻ കൊതിച്ച് ഡാരൻ സമി; യുദ്ധം തടസ്സപ്പെടുത്തിയ മടക്കം, ലോകകപ്പിന് പിന്നാലെ ഇന്ത്യയിൽ കുടുങ്ങി രണ്ട് ടീമുകൾ

നാട്ടിലെത്താൻ കൊതിച്ച് ഡാരൻ സമി; യുദ്ധം തടസ്സപ്പെടുത്തിയ മടക്കം, ലോകകപ്പിന് പിന്നാലെ ഇന്ത്യയിൽ കുടുങ്ങി രണ്ട് ടീമുകൾ

ഇൻഡിഗോ പ്രതിസന്ധി: ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം 

ആശ്വാസം; വ്യോമപാതയിൽ ഭാഗിക ഇളവ്, നാളെ മുതൽ കൂടുതൽ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു!

ട്രംപിന്റെ വരവും ഇറാൻ യുദ്ധവും മുൻകൂട്ടി കണ്ടു; ആരാണ് ഈ ‘ചൈനീസ് നോസ്ട്രഡാമസ്’? ജിയാങ് സുവക്വിൻ എന്ന പ്രൊഫസർ ലോകത്തെ ഞെട്ടിക്കുന്നത് ഇങ്ങനെ!

ട്രംപിന്റെ വരവും ഇറാൻ യുദ്ധവും മുൻകൂട്ടി കണ്ടു; ആരാണ് ഈ ‘ചൈനീസ് നോസ്ട്രഡാമസ്’? ജിയാങ് സുവക്വിൻ എന്ന പ്രൊഫസർ ലോകത്തെ ഞെട്ടിക്കുന്നത് ഇങ്ങനെ!

ഇതാണ് കിംഗ് കോഹ്‌ലിയുടെ കുഞ്ഞു രാജകുമാരൻ; അക്കായുടെ കൈപിടിച്ച് ലണ്ടൻ തെരുവിൽ വിരാട്. വീഡിയോ വൈറൽ

ഇതാണ് കിംഗ് കോഹ്‌ലിയുടെ കുഞ്ഞു രാജകുമാരൻ; അക്കായുടെ കൈപിടിച്ച് ലണ്ടൻ തെരുവിൽ വിരാട്. വീഡിയോ വൈറൽ

ആരാണ് ഇബ്രാഹിം റൈസി? ‘ടെഹ്‌റാനിലെ കശാപ്പുകാരൻ’ എന്ന വിളിപ്പേര് ലഭിക്കാൻ കാരണമെന്ത്? ഇറാൻ മുൻ പ്രസിഡന്റിന്റെ ചോരപുരണ്ട ചരിത്രം!

ആരാണ് ഇബ്രാഹിം റൈസി? ‘ടെഹ്‌റാനിലെ കശാപ്പുകാരൻ’ എന്ന വിളിപ്പേര് ലഭിക്കാൻ കാരണമെന്ത്? ഇറാൻ മുൻ പ്രസിഡന്റിന്റെ ചോരപുരണ്ട ചരിത്രം!

അയ്യപ്പ സംഗമത്തിന്റെ കണക്കിൽ പൊരുത്തക്കേട്; ഓഡിറ്ററെ വിളിച്ച് ഹൈക്കോടതി, 10 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ അന്ത്യശാസനം

അയ്യപ്പ സംഗമത്തിന്റെ കണക്കിൽ പൊരുത്തക്കേട്; ഓഡിറ്ററെ വിളിച്ച് ഹൈക്കോടതി, 10 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ അന്ത്യശാസനം

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

‘യുദ്ധമല്ല പരിഹാരം, സമാധാനം പുലരണം’; ഇറാൻ ,യുക്രൈൻ യുദ്ധങ്ങൾ അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies