തായ്‌ലൻഡ് സുന്ദരിമാരെ പോലെ ഇനി മുഖം മിന്നും; പഴങ്കഞ്ഞി ശീലമാക്കിക്കോളൂ
ഭൂരിഭാഗം മലയാളികളുടെയും ഇഷ്ടഭക്ഷണം ആണ് പഴങ്കഞ്ഞി. രാവിലെ പഴങ്കഞ്ഞി കിട്ടുമ്പോൾ കിട്ടുന്ന ഊർജ്ജം മറ്റൊരു ഭക്ഷണത്തിനും തരാൻ കഴിയില്ല. വെള്ളമൊഴിച്ച് വച്ച തലേ ദിവസത്തെ ചോറാണ് പഴങ്കഞ്ഞി. ...