ഡല്‍ഹി : ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. ഭുവനേശ്വറിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലും കഠ്മണ്ഡുവിലേക്കുള്ള നേപ്പാള്‍ എയര്‍ലൈന്‍സ് വിമാനത്തിലും ബോംബ് വച്ചിട്ടുള്ളതായാണ് അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചത്.സന്ദേശത്തെ തുടര്‍ന്ന് യാത്രക്കാരെ ഇറക്കി പരിശോധന നടത്തി.
Discussion about this post