പതിനേഴുവയസുകാരനെ ലൈംഗികമായി ചൂഷണംചെയ്‌തെന്ന പരാതിയിൽ പാസ്റ്ററെ തക്കല അറസ്റ്റ് ചെയ്ത്. തക്കലയിലെ ഒരു സഭയുമായി ബന്ധപ്പെട്ട പാസ്റ്ററായ മൂലച്ചൽ സ്വദേശി ജെ വർഗീസ് (55) ആണ് പോക്‌സോ കേസിൽ അറസ്റ്റിലായത്.
വെക്കേഷൻ ബൈബിൾ സ്‌കൂളിൽ വച്ച് തന്നെ പാസ്റ്റർ ലൈംഗിക ചൂഷണം ചെയ്തതായി വിദ്യാർത്ഥി പരാതി നൽകിയതിനെത്തുടർന്ന് രണ്ടുദിവസം മുൻപാണ് കേസെടുത്തത്. അന്വേഷണം നടത്തിയ പോലീസ് വർഗീസിനെ അറസ്റ്റുചെയ്തത്.









Discussion about this post