പുസ്തകത്തിൽ ബൈബിൾ എന്ന വാക്ക് ഉപയോഗിച്ചു; മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ കരീന കപൂറിന് നോട്ടീസ്
ഭോപ്പാൽ: ബോളിവുഡ് നടി കരീന കപൂറിന് നോട്ടീസ് അയച്ച് മദ്ധ്യപ്രദേശ് ഹൈക്കോടതി. പുസ്തകത്തിൽ ' ബൈബിൾ' എന്ന വാക്ക് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിൽ ആണ് നടിയ്‌ക്കെതിരായ ...