Tuesday, June 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇന്ത്യ ഇന്ന് അവഗണിക്കാൻ കഴിയാത്ത സുപ്രധാന ശക്തി ; ഇന്ത്യയില്ലാതെ ഐഎംഇസി പ്രൊജക്ട് ചിന്തിക്കാൻ പോലും കഴിയില്ലെന്ന് ഫ്രാൻസെസ്കോ ടാലോ

by Brave India Desk
Aug 10, 2025, 03:44 pm IST
in News, India, International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ആഗോള ഭൂപടത്തിൽ ഇന്ന് അവഗണിക്കാൻ പോലും കഴിയാത്ത സുപ്രധാന ശക്തിയാണ് ഇന്ത്യയെന്ന് ഇറ്റാലിയൻ നയതന്ത്രജ്ഞനും അംബാസഡറുമായ ഫ്രാൻസെസ്കോ ടാലോ. ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി (ഐഎംഇസി പദ്ധതി) നിലവിലെ ആഗോള സാഹചര്യത്തിൽ ഏറെ നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്ലാതെ ഈ പദ്ധതിയെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല എന്നും ഫ്രാൻസെസ്കോ ടാലോ അഭിപ്രായപ്പെട്ടു.

ഇന്ത്യ, സൗദി അറേബ്യ, യൂറോപ്പ് എന്നിവയെ ഒരു വലിയ റോഡ്, റെയിൽ, ഷിപ്പിംഗ് ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി. ഏഷ്യ, പശ്ചിമേഷ്യ, പടിഞ്ഞാറൻ രാജ്യങ്ങൾ എന്നിവ തമ്മിലുള്ള സംയോജനം ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 2023 സെപ്റ്റംബറിൽ ഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിയിലാണ് പദ്ധതിക്ക് അന്തിമരൂപം നൽകിയത്. വലിയ പ്രതീക്ഷകളോടെയാണ് ഈ അഭിലാഷ പദ്ധതി ആരംഭിച്ചതെന്ന് ഇറ്റാലിയൻ അംബാസഡർ ഫ്രാൻസെസ്കോ ടാലോ പറഞ്ഞു.

Stories you may like

നികുതി ഇളവിന് പിന്നിൽ കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ സഭയിൽ വൻ ബഹളം

വിദേശ ശക്തികൾക്ക് മുന്നിൽ കൈനീട്ടുന്ന കാലം കഴിഞ്ഞു;ഇന്ത്യയുടെ സ്വന്തം ‘മേഡ് ഇൻ ഭാരത്’ ബുള്ളറ്റ് ട്രെയിൻ ‘B28’ വരുന്നു, 2027-ൽ ആദ്യ സർവീസ്!

ആഗോള സുരക്ഷാ വെല്ലുവിളികൾ സൃഷ്ടിച്ച അസ്ഥിരതയ്ക്കും അനിശ്ചിതത്വത്തിനും ഇടയിൽ ഇത്തരമൊരു പദ്ധതി പ്രത്യേകിച്ചും ആവശ്യമാണ് എന്ന് ഇറ്റാലിയൻ അംബാസഡർ വ്യക്തമാക്കി. “ഈ പദ്ധതി വ്യാപാരം, ചരക്ക് കൈമാറ്റം, ഊർജ്ജം, ഡാറ്റ എന്നിവയുമായി ബന്ധപ്പെട്ടതാണ്. ഈ മൂന്ന് മേഖലകളിലും ഇന്ത്യ ഒരു നേതാവാണ്. അതിനാൽ, തീർച്ചയായും, ഇന്ത്യ പ്രധാനമാണ്. മുംബൈയെ മെഡിറ്ററേനിയൻ കടലിലെ ഇറ്റാലിയൻ തുറമുഖമായ ജെനോവയുമായും പിന്നീട് ജെനോവയിൽ നിന്ന് മുഴുവൻ യൂറോപ്പുമായും ബന്ധിപ്പിക്കുന്ന ബ്ലൂ രാമൻ എന്ന കേബിൾ പദ്ധതിയും വൈകാതെ തന്നെ നടപ്പിലാകും എന്നും ഫ്രാൻസെസ്കോ ടാലോ സൂചിപ്പിച്ചു.

Tags: italyindiaIMEC projectFrancesco TaloItalian ambassador
Share1TweetSendShare

Latest stories from this section

‘പാകിസ്താൻ സൈന്യമേ പുറത്തുപോകൂ’; പിഒകെയിൽ ചോരപ്പുഴ, കൂട്ടത്തോടെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, ഭരണകൂടത്തിന് ഉറക്കമില്ലാത്ത രാവുകൾ!

സിന്ധുനദീജല കരാറിൽ ഇന്ത്യയെ പൂട്ടാൻ പാകിസ്താന്റെ ‘പുതിയ കളി’; 5000 വർഷം പഴക്കമുള്ള സിന്ധുനദീതട സംസ്കാരത്തെ കൂട്ടുപിടിച്ച് നയതന്ത്ര യുദ്ധം!

മെഡിക്കൽ ഷോപ്പുകൾക്ക് മുന്നിലെ ആ ബോർഡുകൾ ഇനി മാറ്റേണ്ടി വരും; നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി!

നടൻ പ്രകാശ് രാജിന് തിരിച്ചടി; 3 സംസ്ഥാനങ്ങളിലായി 4 വോട്ടർ ഐഡി, കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു!

Discussion about this post

Latest News

നികുതി ഇളവിന് പിന്നിൽ കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ സഭയിൽ വൻ ബഹളം

നികുതി ഇളവിന് പിന്നിൽ കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ സഭയിൽ വൻ ബഹളം

വിദേശ ശക്തികൾക്ക് മുന്നിൽ കൈനീട്ടുന്ന കാലം കഴിഞ്ഞു;ഇന്ത്യയുടെ സ്വന്തം ‘മേഡ് ഇൻ ഭാരത്’ ബുള്ളറ്റ് ട്രെയിൻ ‘B28’ വരുന്നു, 2027-ൽ ആദ്യ സർവീസ്!

വിദേശ ശക്തികൾക്ക് മുന്നിൽ കൈനീട്ടുന്ന കാലം കഴിഞ്ഞു;ഇന്ത്യയുടെ സ്വന്തം ‘മേഡ് ഇൻ ഭാരത്’ ബുള്ളറ്റ് ട്രെയിൻ ‘B28’ വരുന്നു, 2027-ൽ ആദ്യ സർവീസ്!

‘പാകിസ്താൻ സൈന്യമേ പുറത്തുപോകൂ’; പിഒകെയിൽ ചോരപ്പുഴ, കൂട്ടത്തോടെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, ഭരണകൂടത്തിന് ഉറക്കമില്ലാത്ത രാവുകൾ!

‘പാകിസ്താൻ സൈന്യമേ പുറത്തുപോകൂ’; പിഒകെയിൽ ചോരപ്പുഴ, കൂട്ടത്തോടെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, ഭരണകൂടത്തിന് ഉറക്കമില്ലാത്ത രാവുകൾ!

സിന്ധുനദീജല കരാറിൽ ഇന്ത്യയെ പൂട്ടാൻ പാകിസ്താന്റെ ‘പുതിയ കളി’; 5000 വർഷം പഴക്കമുള്ള സിന്ധുനദീതട സംസ്കാരത്തെ കൂട്ടുപിടിച്ച് നയതന്ത്ര യുദ്ധം!

സിന്ധുനദീജല കരാറിൽ ഇന്ത്യയെ പൂട്ടാൻ പാകിസ്താന്റെ ‘പുതിയ കളി’; 5000 വർഷം പഴക്കമുള്ള സിന്ധുനദീതട സംസ്കാരത്തെ കൂട്ടുപിടിച്ച് നയതന്ത്ര യുദ്ധം!

മെഡിക്കൽ ഷോപ്പുകൾക്ക് മുന്നിലെ ആ ബോർഡുകൾ ഇനി മാറ്റേണ്ടി വരും; നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി!

മെഡിക്കൽ ഷോപ്പുകൾക്ക് മുന്നിലെ ആ ബോർഡുകൾ ഇനി മാറ്റേണ്ടി വരും; നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി!

ഫോമിനെക്കുറിച്ച് മിണ്ടരുത്, അവരുടെ ലക്ഷ്യം 2027 ലോകകപ്പാണ്! രോഹിതിനെയും വിരാടിനെയും പിന്തുണച്ച് മുഹമ്മദ് കൈഫ്

ഫോമിനെക്കുറിച്ച് മിണ്ടരുത്, അവരുടെ ലക്ഷ്യം 2027 ലോകകപ്പാണ്! രോഹിതിനെയും വിരാടിനെയും പിന്തുണച്ച് മുഹമ്മദ് കൈഫ്

നടൻ പ്രകാശ് രാജിന് തിരിച്ചടി; 3 സംസ്ഥാനങ്ങളിലായി 4 വോട്ടർ ഐഡി, കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു!

നടൻ പ്രകാശ് രാജിന് തിരിച്ചടി; 3 സംസ്ഥാനങ്ങളിലായി 4 വോട്ടർ ഐഡി, കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു!

ഇന്ത്യയെ രക്ഷിച്ച ആ 5 പൈസ വിപ്ലവം! ‘നിരോധ്’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology