Wednesday, July 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

എന്റെ ഏറ്റവും വലിയ സ്വപ്നം അതാണ്, നടന്നാൽ ഞാൻ ഹാപ്പി; സഞ്ജു സാംസൺ പറയുന്നത് ഇങ്ങനെ

by Brave India Desk
Aug 10, 2025, 06:50 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

മലയാളികളുടെ അഭിമാന താരം സഞ്ജു സാംസൺ ക്രിക്കറ്റിലെ ഹോട്ട് ടോപ്പിക്ക് ആണ്. സഞ്ജുവിന്റെ ഐപിഎൽ ടീം മാറ്റം, താരത്തിന് ഏഷ്യ കപ്പിൽ ഇടം കിട്ടുമോ, അദ്ദേഹത്തിന്റെ ഇന്ത്യൻ ടീമിലെ ഭാവി ഉൾപ്പടെ ഉള്ള കാര്യങ്ങളിൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാകാറുണ്ട്. ടി 20 യിൽ ഈ കാലഘട്ടത്തിലെ ഏറ്റവും സ്റ്റൈലിഷായ താരത്തിനെക്കുറിച്ച് ഇത്തരം ചർച്ചകൾ നടന്നില്ലെങ്കിൽ അല്ലെ അത്ഭുതമുള്ളു. എന്തായാലും പ്രിയ സഹതാരങ്ങളിൽ ഒരാളായ അശ്വിനുമൊത്തുള്ള സഞ്ജുവിന്റെ പുതിയ പോഡ്‌കാസ്റ്റ് വീഡിയോ പുറത്ത് വന്നിട്ടുണ്ട്. അതിൽ സഞ്ജു തന്റെ ഏറ്റവും വലിയ സ്വപ്നം എന്താണെന്ന് പറഞ്ഞിരിക്കുകയാണ്.

“എന്റെ ഏറ്റവും വലിയ ആഗ്രഹം 6 പന്തിൽ 6 സിക്സ് അടിക്കുക എന്നതാണ്”

Stories you may like

ലോക ഒന്നാം നമ്പറായി ഇഷാൻ കിഷൻ; അഭിഷേക് ശർമ്മയെ പിന്നിലാക്കി വമ്പൻ കുതിപ്പ്; ടെസ്റ്റിൽ റൂട്ടിനെ വീഴ്ത്തി ട്രാവിസ് ഹെഡ് തലപ്പത്ത്

പാകിസ്താനെതിരെ കുംബ്ലെ 10 വിക്കറ്റ് എടുത്തപ്പോൾ സച്ചിൻ നടത്തിയ ‘രഹസ്യ പൂജ’; കോട്‌ലയിലെ ആ വിചിത്രമായ സ്വെറ്റർ കഥ

സഞ്ജുവിനെ സംബന്ധിച്ച് തന്റെ ഏറ്റവും മികച്ച ദിവസത്തിൽ അത് പോൽ ഒന്ന് സാധിക്കും എന്നതാണ് ആരാധകരും പറയുന്നത്. തന്റെ ഏറ്റവും മികച്ച ഫോമിൽ ആണെങ്കിൽ രോഹിത് കളിക്കുന്ന പോലെ വളരെ ഫ്രീ ആയി കളിക്കുന്ന സഞ്ജുവിനെനമ്മൾ പലതവണ. രോഹിത്തിന്റെ വിരാമിക്കലിന് ശേഷം എന്തുകൊണ്ടും അദ്ദേഹത്തിന്റെ സ്ഥാനം ഏറ്റെടുക്കാൻ പറ്റിയ ഓപ്ഷനാണ് സഞ്ജു എന്ന് പറയാം.

ഗംഭീറിനെക്കുറിച്ചും സഞ്ജു ഇതേ ഈ വിഡിയോയിൽ അഭിപ്രായം പറഞ്ഞു. അദ്ദേഹം പറഞ്ഞത് ഇങ്ങനെ:

“ഗൗതം ഗംഭീർ ഒരിക്കൽ എന്റെ അടുത്ത് വന്ന് എന്താണ് എനിക്ക് സംഭവിച്ചതെന്ന് ചോദിച്ചു. എന്റെ തുടക്കം വലിയ സ്കോറാക്കി മാറ്റാൻ കഴിയില്ലെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം എന്നോട് പറഞ്ഞു, ‘നീ 21 തവണ പൂജ്യനായി മടങ്ങിയാലും ഞാൻ നിന്നെ ഉപേക്ഷിക്കില്ല’. എനിക്ക് ശരിക്കും സുരക്ഷിതത്വം തോന്നി, അതിനുശേഷം റൺസ് നേടാൻ ആ വാക്കുകൾ എന്നെ സഹായിച്ചു”.

അതേസമയം നിലവിൽ ഏഷ്യാ കപ്പിനുള്ള ടീമിൽ ഇടം പിടിക്കുക എന്ന ലക്ഷ്യത്തിലാണ് സഞ്ജു നിൽക്കുന്നത്. ടീമിന്റെ ഫസ്റ്റ് ചോയ്‌സ് കീപ്പറായി താരം മാറും എന്നാണ് കരുതപ്പെടുന്നത്.

Tags: sanju samsonindian cricket
ShareTweetSendShare

Latest stories from this section

മത്സ്യത്തൊഴിലാളിയുടെ കുഞ്ഞായി വളരേണ്ട സുനിൽ ഗാവസ്കർ; അമ്മാവൻ മാറ്റിയത് ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രം, അന്ന് ആശുപത്രിയിൽ നടന്നത്

മത്സ്യത്തൊഴിലാളിയുടെ കുഞ്ഞായി വളരേണ്ട സുനിൽ ഗാവസ്കർ; അമ്മാവൻ മാറ്റിയത് ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രം, അന്ന് ആശുപത്രിയിൽ നടന്നത്

പാതിരാത്രിയിൽ ടാപ്പുകൾ തനിയെ തുറന്നു, പേടിച്ചുവിറച്ച് ദാദ സഹതാരത്തിന്റെ റൂമിലേക്ക് ഓടി”; ലംലി കാസിലിലെ ആ ‘പ്രേത’ രാത്രിയെക്കുറിച്ച് സൗരവ് ഗാംഗുലി

പാതിരാത്രിയിൽ ടാപ്പുകൾ തനിയെ തുറന്നു, പേടിച്ചുവിറച്ച് ദാദ സഹതാരത്തിന്റെ റൂമിലേക്ക് ഓടി”; ലംലി കാസിലിലെ ആ ‘പ്രേത’ രാത്രിയെക്കുറിച്ച് സൗരവ് ഗാംഗുലി

ബാറ്റ് നടുവേ കീറി ഐസിസി പരിശോധിക്കാൻ പോകുന്നു; ജയസൂര്യയുടെ സ്പ്രിങ് ബാറ്റും യാഥാർഥ്യവും; 96 ലോകകപ്പിൽ സംഭവിച്ചത്

ബാറ്റ് നടുവേ കീറി ഐസിസി പരിശോധിക്കാൻ പോകുന്നു; ജയസൂര്യയുടെ സ്പ്രിങ് ബാറ്റും യാഥാർഥ്യവും; 96 ലോകകപ്പിൽ സംഭവിച്ചത്

ഇംഗ്ലണ്ടിനെതിരെ സഞ്ജുവിന് അഗ്നിപരീക്ഷ; കാത്തിരിക്കുന്നത് ട്വന്റി-20 കരിയറിലെ വമ്പൻ നാഴികക്കല്ല്; ചരിത്രനേട്ടത്തിലേക്ക് ഇനി 86 റൺസ് കൂടി

ഇംഗ്ലണ്ടിനെതിരെ സഞ്ജുവിന് അഗ്നിപരീക്ഷ; കാത്തിരിക്കുന്നത് ട്വന്റി-20 കരിയറിലെ വമ്പൻ നാഴികക്കല്ല്; ചരിത്രനേട്ടത്തിലേക്ക് ഇനി 86 റൺസ് കൂടി

Discussion about this post

Latest News

‘കാള പെറ്റെന്ന് കേട്ടപ്പോൾ കയറെടുത്തു’; വിഴിഞ്ഞം വാർത്തയിൽ ദേശാഭിമാനിക്ക് തെറ്റുപറ്റി, തിരുത്തുമെന്ന് തോമസ് ഐസക്

‘കാള പെറ്റെന്ന് കേട്ടപ്പോൾ കയറെടുത്തു’; വിഴിഞ്ഞം വാർത്തയിൽ ദേശാഭിമാനിക്ക് തെറ്റുപറ്റി, തിരുത്തുമെന്ന് തോമസ് ഐസക്

ലോക ഒന്നാം നമ്പറായി ഇഷാൻ കിഷൻ; അഭിഷേക് ശർമ്മയെ പിന്നിലാക്കി വമ്പൻ കുതിപ്പ്; ടെസ്റ്റിൽ റൂട്ടിനെ വീഴ്ത്തി ട്രാവിസ് ഹെഡ് തലപ്പത്ത്

ലോക ഒന്നാം നമ്പറായി ഇഷാൻ കിഷൻ; അഭിഷേക് ശർമ്മയെ പിന്നിലാക്കി വമ്പൻ കുതിപ്പ്; ടെസ്റ്റിൽ റൂട്ടിനെ വീഴ്ത്തി ട്രാവിസ് ഹെഡ് തലപ്പത്ത്

വികസനത്തിൽ മെഗാ കുതിപ്പ്; 14,115 കോടിയുടെ പദ്ധതികൾക്ക് കേന്ദ്ര അംഗീകാരം; ദ്വാരക എക്സ്പ്രസ് വേയെ ബന്ധിപ്പിച്ചു വൻ തുരങ്കപാത വരുന്നു

വികസനത്തിൽ മെഗാ കുതിപ്പ്; 14,115 കോടിയുടെ പദ്ധതികൾക്ക് കേന്ദ്ര അംഗീകാരം; ദ്വാരക എക്സ്പ്രസ് വേയെ ബന്ധിപ്പിച്ചു വൻ തുരങ്കപാത വരുന്നു

ബൈക്ക് ഓടിക്കുന്നതിനിടെ കവിൾ ചൊറിഞ്ഞു; ആംബുലൻസ് ഡ്രൈവർക്ക് 2500 രൂപ പിഴയിട്ട് എഐ ക്യാമറ

ബില്ലടച്ചില്ല, ജിയോ പണി തന്നു! സംസ്ഥാനത്ത് എഐ ക്യാമറകൾ കണ്ണടച്ചു; ഇനി നിയമലംഘനം നടത്തിയാലും പിഴയില്ല?

ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി ; ബുധനാഴ്ചയോടെ ന്യൂനമർദമായേക്കുമെന്ന് മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ സാധ്യത; കേരളത്തിൽ നാലാം തീയതി വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും 50 കി.മീ വേഗതയുള്ള കാറ്റിനും സാധ്യത

വാട്സ്ആപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചറിന് കേന്ദ്രത്തിന്റെ പൂട്ട് ; വ്യക്തിത്വം മറച്ചുവെച്ച് തട്ടിപ്പുകൾ കൂടുമെന്ന് ആശങ്ക

വാട്സ്ആപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചറിന് കേന്ദ്രത്തിന്റെ പൂട്ട് ; വ്യക്തിത്വം മറച്ചുവെച്ച് തട്ടിപ്പുകൾ കൂടുമെന്ന് ആശങ്ക

മഹുവ മൊയ്ത്രയ്ക്ക് നേരെ മുട്ടയേറ് ; ജനരോഷം ബംഗാളിലെ റസ്റ്റോറന്റിന് മുൻപിൽ വച്ച് ; പിന്നിൽ ബിജെപിയെന്ന് മഹുവ

മഹുവ മൊയ്ത്രയ്ക്ക് നേരെ മുട്ടയേറ് ; ജനരോഷം ബംഗാളിലെ റസ്റ്റോറന്റിന് മുൻപിൽ വച്ച് ; പിന്നിൽ ബിജെപിയെന്ന് മഹുവ

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

യൂണിഫോമിൽ ‘റീല്സ്’ വേണ്ട, മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുത്; പോലീസുകാർക്ക് കർശന വിലക്കുമായി ഡിജിപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies