Wednesday, March 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദം; കേരളത്തിൽ മഴ ശക്തമാകും

by Brave India Desk
Aug 13, 2025, 03:15 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ബംഗാൾ ഉൾക്കടലിന് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ആന്ധ്രാ ഒഡിഷ തീരത്തിനുസമീപം ന്യൂനമർദമായി മാറി.കാലവർഷം ഹിമാലയൻ മേഖലയിൽ സജീവമായി തുടരുകയാണ്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Stories you may like

സി.പി.എം വിടുന്നു; അന്തസ്സില്ലാതെ പാർട്ടിയിൽ തുടരാനില്ല;ജി.സുധാകരൻ,എംവി ഗോവിന്ദനെതിരെ രൂക്ഷവിമർശനം

ഖമേനിയെ വിമർശിച്ചു’; എക്സ് മുസ്ലീം ആരിഫ് ഹുസൈന്  കൊല്ലുമെന്ന് ഭീഷണി സന്ദേശം

കേരളത്തിൽ അടുത്ത ആറ് ദിവസം നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഓഗസ്റ്റ് 13 , 17 ,18 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും 13ന് ഒറ്റപ്പെട്ട ഇടിമിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Tags: rainAlert
ShareTweetSendShare

Latest stories from this section

കറാച്ചിയിൽ കുടുങ്ങിയ മലയാളി കുടുംബത്തിന്റെ മോചനം: കേന്ദ്ര ഇടപെടലിൽ സുരക്ഷിത മടക്കം; അവകാശവാദങ്ങളുമായി സംസ്ഥാന ഏജൻസികൾ

കറാച്ചിയിൽ കുടുങ്ങിയ മലയാളി കുടുംബത്തിന്റെ മോചനം: കേന്ദ്ര ഇടപെടലിൽ സുരക്ഷിത മടക്കം; അവകാശവാദങ്ങളുമായി സംസ്ഥാന ഏജൻസികൾ

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

‘അയാള്‍ക്കും ആത്മാഭിമാനമുണ്ട്’; കാമുകന് ജനിച്ച കുട്ടിക്ക് സ്വന്തം പേര് നല്‍കിയ ഭർത്താവിൻ്റെ മാന്യത, വിധി പുറപ്പെടുവിച്ച് ഹൈക്കോടതി!

ഡോ വന്ദന ദാസ് കേസ്, പ്രോസിക്യൂഷൻ വാദം പൂർത്തിയായി; പ്രതിഭാഗം വാദം മാർച്ച് 7-ന്

ഡോ വന്ദന ദാസ് കേസ്, പ്രോസിക്യൂഷൻ വാദം പൂർത്തിയായി; പ്രതിഭാഗം വാദം മാർച്ച് 7-ന്

ഹിന്ദു ആണെന്നതിലും അത് തുറന്നു പറയുന്നതിലും അഭിമാനം ; ഹിന്ദു ഏകതാ സമ്മേളനത്തിൽ മുഖ്യാതിഥിയായി അനുശ്രീ

ഹിന്ദു ആണെന്നതിലും അത് തുറന്നു പറയുന്നതിലും അഭിമാനം ; ഹിന്ദു ഏകതാ സമ്മേളനത്തിൽ മുഖ്യാതിഥിയായി അനുശ്രീ

Discussion about this post

Latest News

വിഷമിക്കേണ്ട അനിയാ, നിന്റെ സമയം വരും; സഞ്ജുവിനെ ചേർത്തുപിടിച്ച് ഇതിഹാസം നൽകിയ ആ ‘ഗോൾഡൻ ഉപദേശം’; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

വിഷമിക്കേണ്ട അനിയാ, നിന്റെ സമയം വരും; സഞ്ജുവിനെ ചേർത്തുപിടിച്ച് ഇതിഹാസം നൽകിയ ആ ‘ഗോൾഡൻ ഉപദേശം’; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

പോസ്റ്റൽ ബാലറ്റുകളിൽ തിരുത്തൽ വരുത്തിയെന്ന് വെളിപ്പെടുത്തൽ ; ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്

സി.പി.എം വിടുന്നു; അന്തസ്സില്ലാതെ പാർട്ടിയിൽ തുടരാനില്ല;ജി.സുധാകരൻ,എംവി ഗോവിന്ദനെതിരെ രൂക്ഷവിമർശനം

ഖമേനിയെ വിമർശിച്ചു’; എക്സ് മുസ്ലീം ആരിഫ് ഹുസൈന്  കൊല്ലുമെന്ന് ഭീഷണി സന്ദേശം

ഖമേനിയെ വിമർശിച്ചു’; എക്സ് മുസ്ലീം ആരിഫ് ഹുസൈന്  കൊല്ലുമെന്ന് ഭീഷണി സന്ദേശം

സഞ്ജുവിന് മുന്നിൽ ഇംഗ്ലീഷ് ചക്രവ്യൂഹം; താരത്തെ പൂട്ടാൻ പദ്ധതിയൊരുക്കി ഇംഗ്ലണ്ട്; വാംഖഡെയിൽ സാമാസം ചരിത്രം തിരുത്തുമോ?

സഞ്ജുവിന് മുന്നിൽ ഇംഗ്ലീഷ് ചക്രവ്യൂഹം; താരത്തെ പൂട്ടാൻ പദ്ധതിയൊരുക്കി ഇംഗ്ലണ്ട്; വാംഖഡെയിൽ സാമാസം ചരിത്രം തിരുത്തുമോ?

എക്സ് മുസ്ലിം യൂട്യൂബറെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച രണ്ടാമത്തെ പ്രതിയും പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു!

എക്സ് മുസ്ലിം യൂട്യൂബറെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച രണ്ടാമത്തെ പ്രതിയും പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു!

യുദ്ധം ഇന്ത്യ ലോകശക്തിയാകുന്നത് തടയാനുള്ള അമേരിക്കൻ നീക്കം ; ഇറാന് പിന്നാലെ അടുത്ത ലക്ഷ്യം റഷ്യയും ചൈനയുമെന്ന് മുന്നറിയിപ്പ്!

യുദ്ധം ഇന്ത്യ ലോകശക്തിയാകുന്നത് തടയാനുള്ള അമേരിക്കൻ നീക്കം ; ഇറാന് പിന്നാലെ അടുത്ത ലക്ഷ്യം റഷ്യയും ചൈനയുമെന്ന് മുന്നറിയിപ്പ്!

വിരാടും ധോണിയും കഴിഞ്ഞാൽ പിന്നെ സഞ്ജു; ലഭിക്കുന്ന സ്നേഹം അത്ഭുതകരമെന്ന് കാർത്തിക്, സെമിക്ക് മുൻപ് തരംഗമായി മലയാളി താരം

വിരാടും ധോണിയും കഴിഞ്ഞാൽ പിന്നെ സഞ്ജു; ലഭിക്കുന്ന സ്നേഹം അത്ഭുതകരമെന്ന് കാർത്തിക്, സെമിക്ക് മുൻപ് തരംഗമായി മലയാളി താരം

ഇറാന്റെ പുതിയ പരമോന്നത നേതാവായി മകൻ മൊജ്തബ ഖമേനി;  ഖമേനിയുടെ പിൻഗാമിയെ പ്രഖ്യാപിച്ചു

ഇറാന്റെ പുതിയ പരമോന്നത നേതാവായി മകൻ മൊജ്തബ ഖമേനി;  ഖമേനിയുടെ പിൻഗാമിയെ പ്രഖ്യാപിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies