കെയ്റോ: കിഴക്കന്‍ ലിബയയില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ 30 പേര് മരിച്ചു. വെള്ളിയാഴ്ച കിഴക്കന്‍ ലിബയന്‍ നഗരമായ ഖ്വാബയിലായിരുന്നു സ്ഫോടനം. പെട്രോള്‍ സ്റ്റേഷന് സമീപമാണ് സ്ഫോടനം നടന്നത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post