libiya

ലിബിയൻ തീരത്ത് കപ്പലപകടം : 74 കുടിയേറ്റക്കാർ മരിച്ചു

യൂറോപ്പിലേക്കുള്ള കപ്പൽ ലിബിയയുടെ തീരത്ത് തകർന്ന് 74 മരണം. കുടിയേറ്റക്കാരുമായി പോവുകയായിരുന്ന കപ്പലാണ് ലിബിയയുടെ തീരത്ത് മെഡിറ്ററേനിയൻ കടലിൽ മുങ്ങിയത്. സംഭവത്തെ തുടർന്ന് 74 പേർ മരിച്ചതായി ...

ലിബിയൻ അഭയാർഥികൾ സഞ്ചരിച്ച ബോട്ട് തകര്‍ന്ന് 150 മരണം

ലിബിയയിൽ നിന്നും അഭയാർഥികളുമായി യൂറോപ്പ് ലക്ഷ്യമാക്കി പുറപ്പെട്ട ബോട്ട് തകർന്ന് 150ഓളം പേർ മരിച്ചതായി റിപ്പോർട്ട്. അപകടത്തിൽ‌പെട്ട ബോട്ടിൽ 300ഓളം പേർ ഉണ്ടായിരുന്നുവെന്നാണ് സൂചന. 137 പേരെ ...

India
H.E. Ms. Sushma Swaraj
Minister of External Affairs



General Assembly Seventy First Session: 23rd plenary meeting

ലി​ബി​യയിലെ ഇ​ന്ത്യ​ക്കാ​രെ സഹായിക്കാൻ 17 അംഗ സംഘം;ഈ അവസരം ഇന്ത്യൻ പൗരന്മാർ ഉപയോഗിക്കണമെന്ന് വിദേശകാര്യ മന്ത്രി

ആ​ഭ്യ​ന്ത​ര ക​ലാ​പം രൂ​ക്ഷ​മാ​യ​ ലി​ബി​യയിലെ ട്രിപോളിയി​ലു​ള്ള ഇ​ന്ത്യ​ക്കാ​ർക്ക് സഹായം ഏകോപിപ്പിക്കാൻ 17 പേരെ ചുമതലപ്പെടുത്തിയെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ത​ല​സ്ഥാ​ന​മാ​യ ട്രിപോളി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇവർ ...

ലിബിയയിൽ അഭയാർഥി ബോട്ടുകൾ മുങ്ങി 11 പേർ മരിച്ചു,  200 പേരെ കാണാനില്ല

ട്രിപ്പോളി: ലിബിയൻ തീരത്ത് അഭയാർഥി ബോട്ടുകൾ മുങ്ങി 11 പേർ മരിച്ചു. 200 പേരെ കാണാതായതായി യുഎൻ സന്നദ്ധ സംഘടന അറിയിച്ചു. സാവിജ ബീച്ചിൽ 10 സ്ത്രീകളുടെയും ...

സുഷമാ സ്വരാജിന്റെ ഇടപെടലില്‍ ലിബിയയില്‍ ഐസിസ് തടവിലായിരുന്ന ഡോക്ടര്‍ക്ക് മോചനം

ഡല്‍ഹി: കേന്ദ്രവിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ ഇടപെടലില്‍ ലിബിയയില്‍ ഐസിസ് സംഘം തട്ടിക്കൊണ്ടുപോയ ഡോക്ടര്‍ രാമമൂര്‍ത്തിയ്ക്ക് മോചനം. സുഷമാ സ്വരാജ് ട്വിറ്ററിലൂടെയാണ് ഡോക്ടറെ മോചിപ്പിച്ച കാര്യം പുറത്ത് ...

ലിബിയയില്‍ വ്യോമാക്രമണം; ഏഴു ഭീകരര്‍ കൊല്ലപ്പെട്ടു

ട്രിപ്പോളി: ലിബിയയിലെ സാബയിലുണ്ടായ വ്യോമാക്രമണത്തില്‍ ഏഴു ഇസ്ലാമിക് ഭീകരര്‍ കൊല്ലപ്പെട്ടു. സാബയിലെ ഗാര്‍ദയില്‍ രാവിലെ നടന്ന ആക്രമണത്തില്‍ മൂന്നു വീടുകള്‍ തകര്‍ന്നതായും പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ...

ലിബിയന്‍ തീരത്തുനിന്ന് 5,600 ഓളം അഭയാര്‍ഥികളെ രക്ഷപ്പെടുത്തി ഇറ്റാലിയന്‍ നാവികസേന

റോം: ലിബിയന്‍ കടല്‍തീരത്തുനിന്നും 5,600 ഓളം അഭയാര്‍ഥികളെ രക്ഷപ്പെടുത്തിയെന്ന് ഇറ്റാലിയന്‍ നാവികസേന. 40 ബോട്ടുകളിലാണ് അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ബോട്ടുകളില്‍ ഉണ്ടായിരുന്നത്. അതേസമയം, ഒരു ...

ലിബിയന്‍ തീരത്തുനിന്ന് 3000 അഭയാര്‍ഥികളെ രക്ഷപ്പെടുത്തി ഇറ്റാലിയന്‍ നാവികസേന

റോം: ലിബിയന്‍ കടലില്‍നിന്നും 3000 അഭയാര്‍ഥികളെ രക്ഷപ്പെടുത്തിയെന്ന് ഇറ്റാലിയന്‍ നാവികസേന. ലിബിയയിലെ സബ്രാത്തയില്‍നിന്നും 20 കിലോമീറ്റര്‍ മാറിയാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. 20 ഓളം തടി ബോട്ടുകളിലാണ് അഭയാര്‍ഥികള്‍ ...

ആഭ്യന്തര കലാപം: ലിബിയയില്‍ കുടുങ്ങിയ 18 മലയാളികള്‍ കേരളത്തില്‍ തിരിച്ചെത്തി; കേന്ദ്രം തുണച്ചുവെന്ന് വന്നിറങ്ങിയവര്‍

നെടുമ്പാശ്ശേരി: ആഭ്യന്തര കലാപത്തില്‍പ്പെട്ട് ലിബിയയില്‍ കുടുങ്ങിയ നഴ്‌സുമാര്‍ അടക്കം 18 മലയാളികള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. രാവിലെ 8.30 ഓടെയാണ് മലയാളികളുടെ ആദ്യസംഘം എത്തിയത്. ലിബിയയില്‍ നിന്ന് എത്തുന്നവരെ ...

ലിബിയയില്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ നാല് ഇന്ത്യക്കാരില്‍ രണ്ട് പേരെ മോചിപ്പിച്ചു

ലിബിയ : ലിബിയയില്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ നാല് ഇന്ത്യക്കാരില്‍ രണ്ട് പേരെ മോചിപ്പിച്ചു. ബംഗളൂരു റെയ്ച്ചൂര്‍ സ്വദേശികളെയാണ് മോചിപ്പിച്ചത്. ഇവരെ സിര്‍ത് സര്‍വ്വകലാശാലയിലേക്ക് മാറ്റി. ...

യുദ്ധക്കുറ്റത്തിന് ഗദ്ദാഫിയുടെ മകന്‍ സെയ്ഫ് അല്‍ ഇസ്ലാമിന് വധശിക്ഷ

ട്രിപ്പോളി: യുദ്ധക്കുറ്റത്തിന് ലിബിയയിലെ ഏകാധിപതി ആയിരുന്ന മുഅമര്‍ ഗദ്ദാഫിയുടെ മകന്‍ സെയ്ഫ് അല്‍ ഇസ്ലാമിനേയും മറ്റ് എട്ടുപേരേയും കോടതി വധശിക്ഷയ്ക്ക് വിധിച്ചു. തന്റെ പിതാവ് മുഅമര്‍ ഗദ്ദാഫിയുടെ ...

ഗെയിം ഒഫ് തോണ്‍സ് സ്‌റ്റൈല്‍: കൊല്ലുന്നതിനു മുമ്പ് നഗ്‌നമായി നടത്തിച്ച് ഐസിസ് ഭീകരസംഘടന

ലിബിയ: ക്രൂരവും മനുഷ്യത്വരഹിതവുമായ ശിക്ഷാനടപടികള്‍ പിന്തുടരുന്ന ഇസ്ലാമിക ഭീകര സംഘടനയായ ഐസിസ് കൊല്ലുന്നതിനും പുതിയ നടപടി സ്വീകരിക്കുന്നു. കഴിഞ്ഞയിടയായി കൊല്ലുന്നതിനു മുമ്പ് നഗ്‌നമായി നടത്തിക്കുന്ന 'ഗെയിം ഒഫ് ...

ലിബിയയില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകരെ ഐസിസ് തീവ്രവാദികള്‍ വധിച്ചു

ലിബിയ:ലിബിയയില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൊലപ്പെടുത്തി. ഒരു ടിവി ചാനലിനായി ജോലി ചെയ്തിരുന്ന അഞ്ചു മാധ്യമ പ്രവര്‍ത്തകരെ ഐഎസ് ഭീകരര്‍ വധിച്ചതായി സൈനിക ഉദ്യോഗസ്ഥരാണ് ...

ലിബയയില്‍ കാര്‍ ബോംബ് സ്‌ഫോടനം; 30 പേര്‍ കൊല്ലപ്പെട്ടു

കെയ്‌റോ: കിഴക്കന്‍ ലിബയയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 30 പേര്‍ മരിച്ചു. വെള്ളിയാഴ്ച കിഴക്കന്‍ ലിബയന്‍ നഗരമായ ഖ്വാബയിലായിരുന്നു സ്‌ഫോടനം. പെട്രോള്‍ സ്റ്റേഷന് സമീപമാണ് സ്‌ഫോടനം നടന്നത്. ...

ഈജിപ്ത്യന്‍ യുവാക്കളുടെ തലയറുത്തതില്‍ പ്രതിഷേധിച്ച് ലിബിയയിലെ ഐസിസ് കേന്ദ്രങ്ങളില്‍ ഈജിപ്ത് ബോംബാക്രമണം നടത്തി

കെയ്‌റോ: ഈജിപ്ത്യന്‍ ക്രിസ്ത്യാനികളായ 21 യുവാക്കളുടെ തലയറുക്കുന്ന വീഡിയോ പുറത്തു വന്നതിനു പിന്നാലെ പ്രതിഷേധമായി ലിബിയയിലെ ഐസിസ് ഭീകരരുടെ താവളങ്ങളില്‍ ഈജിപ്ത് ബോംബാക്രമണം നടത്തി.ഐസിസിന്റെ താവളങ്ങളും സാധനങ്ങള്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist