ബഹ്‌റൈച്ച് ജില്ലയിലെ റുപൈദിഹ അതിർത്തിയിലൂടെ നേപ്പാളിൽ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ഡോക്‌ടർമാർ അറസ്റ്റിൽ. ഒരു പുരുഷനും സ്ത്രീയുമാണ് ശനിയാഴ്ച അറസ്റ്റിലായത്.
സുഷമ കാർലിൻ ഒലിവിയ (61), ഹസ്സൻ അമൻ സലീം (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒലിവിയയുടെ പക്കൽ നിന്നും ബ്രിട്ടീഷ് പാസ്‌പോർട്ടും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡും കണ്ടെത്തി. യു.കെയിലെ ഗ്ലൗസെസ്റ്ററിലാണ് അവരുടെ ഇപ്പോഴത്തെ വിലാസം. പാകിസ്ഥാൻ വംശജനായ ഹസ്സൻ അമൻ സലീമിന്റെ വിലാസം യുകെയിലെ മാഞ്ചസ്റ്ററാണ്.
പോലീസ് സൂപ്രണ്ട് രാമനായൻ സിംഗ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന പ്രകാരം, 1967 ലെ പാസ്‌പോർട്ട് ആക്ട് പ്രകാരം ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പോലീസ് സൂപ്രണ്ട് രാമനായൻ സിംഗ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന പ്രകാരം, 1967 ലെ പാസ്‌പോർട്ട് ആക്ട് പ്രകാരം ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Discussion about this post