മട്ടന്നൂര്‍ വെളിയമ്പ്രയില്‍ ആയുധങ്ങളുമായി 3 പേരെ പൊലീസ് പിടികൂടി. കൂത്ത്പറമ്പ് ആബിലാട് സ്വദേശികളായ നിഖില്‍, റിജിന്‍ രാജ്, അനിരുദ്ധ് എന്നിവരാണ് പൊലിസിന്റെ പിടിയിലായത്.ഇവരുടെ കൈയ്യില്‍ നിന്ന് 3 വടിവാള്‍, 2 സ്റ്റീല്‍ ബോംബ്, 2 ഇരുമ്പ് പൈപ്പ് എന്നിവയും പിടിച്ചെടുത്തു.
സിപിഎം പ്രവര്‍ത്തകരാണ് പിടിയിലായവരെന്ന് പോലിസ് പറഞ്ഞു. കൂത്ത്പറമ്പ് സി ഐ യെ അക്രമിച്ച കേസ്സിലും പിടിയിലായ ചിലര്‍ പ്രതികളാണ്.
Discussion about this post