സംഗീതസംവിധായകന്‍ പലാഷ് മുച്ചലുമായുള്ള വിവാഹം റദ്ദാക്കിയതിനുശേഷം ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ഒപ്പമുണ്ടായിരുന്നു. ചടങ്ങിനെത്തിയ സ്മൃതി പറഞ്ഞ വാക്കുകളാണ് വെെറലാവുന്നത്.
കഴിഞ്ഞ 12 വർഷത്തിനിടയിൽ താൻ ഏറ്റവും വ്യക്തമായി മനസ്സിലാക്കിയ ഒരു കാര്യം ക്രിക്കറ്റിനപ്പുറം മറ്റൊന്നിനെയും താൻ സ്നേഹിക്കുന്നില്ലെന്നാണ് സ്മൃതി വേദിയിൽ പറഞ്ഞത്. ഇന്ത്യൻ ജേഴ്സി അണിയുന്നതാണ് ഏറ്റവും വലിയ മോട്ടിവേഷനെന്നും സ്മൃതി പറഞ്ഞു
കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന ആമസോണിന്റെ സംഭവ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് സ്മൃതി എത്തിയത്.













Discussion about this post