തൃപ്പൂണിത്തുറയില്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനത്തെ പരിഹസിച്ച് ഇടതുപക്ഷ രാഷ്ട്രീയ വിമര്‍ശകനായ അഡ്വക്കറ്റ് എം ജയശങ്കര്‍
വിഎസ് അനുകൂലികള്‍ക്ക് മുന്‍തൂക്കമുള്ള തൃപ്പൂണിത്തുറ സ്വരാജിന് രാഷ്ട്രീയ ശവപറമ്പാകുമെന്നാണ് അഡ്വക്കറ്റ് ജയശങ്കറിന്റെ പ്രതീകരണം, ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ വിലയിരുത്തല്‍ ഇതിനകം നവമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.
വീഡിയൊ-
Posted by Gireesh Iratti on Tuesday, March 29, 2016
Discussion about this post