Friday, September 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ആധികാരിക രേഖയില്ലാതെ സഭയിൽ സംസാരിക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധിയോട് സ്പീക്കർ ; ദോക്ലാം വിഷയത്തിൽ ലോക്സഭയിൽ പ്രതിപക്ഷവും സർക്കാരും തമ്മിൽ ഏറ്റുമുട്ടൽ

by Brave India Desk
Feb 2, 2026, 02:25 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : ലോക്സഭയിൽ പ്രതിപക്ഷവും സർക്കാരും തമ്മിൽ ഇന്ന് രൂക്ഷമായ ഏറ്റുമുട്ടൽ നടന്നു. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ച ആണ് ഇന്ന് ലോക്‌സഭയിൽ നടന്നത്. പ്രതിപക്ഷത്തിന് വേണ്ടി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ചർച്ചയിൽ പങ്കെടുത്തു. ഇന്ത്യ ചൈന വിഷയവുമായി ബന്ധപ്പെട്ട രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾ പാർലമെന്റിൽ വലിയ വാദ പ്രതിവാദങ്ങൾക്കും ബഹളങ്ങൾക്കും കാരണമായി. ആധികാരിക രേഖകൾ ഇല്ലാത്ത വസ്തുതകൾ സഭയിൽ പരാമർശിക്കാൻ കഴിയില്ലെന്ന് സ്പീക്കർ രാഹുൽ ഗാന്ധിയെ വിലക്കിയത് പ്രതിപക്ഷത്തിന്റെ ബഹളത്തിന് കാരണമായി.

ദോക്ലാം വിഷയത്തിൽ മുൻ കരസേനാ മേധാവി ജനറൽ നരവാനെയുടെ ഒരു പുസ്തകത്തെക്കുറിച്ച് പരാമർശിച്ചു കൊണ്ടാണ് രാഹുൽ ഗാന്ധി ലോക്സഭയിൽ പ്രസംഗം ആരംഭിച്ചത്. മുൻ കർസേന മേധാവിയുടെ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഒരു ഓർമ്മക്കുറിപ്പിന്റെ ഭാഗമാണ് രാഹുൽ ഗാന്ധി പരാമർശിച്ചത്. ദോക്ലാമിലെ ഇന്ത്യൻ പ്രദേശത്തേക്ക് നാല് ചൈനീസ് ടാങ്കുകൾ വരുന്നുണ്ടെന്ന പരാമർശം ആയിരുന്നു രാഹുൽ ഗാന്ധി നടത്തിയത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ആഭ്യന്തര മന്ത്രി അമിത് ഷായും ഇതിനെ ശക്തമായി എതിർത്തു. രാഹുൽ ഗാന്ധി പരാമർശിക്കുന്ന പുസ്തകം പ്രസിദ്ധീകരിക്കാത്തതാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. തുടർന്ന് പ്രസിദ്ധീകരിക്കാത്ത വസ്തുതകൾ ലോക്‌സഭയിൽ പരാമർശിക്കാൻ പാടില്ല എന്നാണ് നിയമം എന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ ഓം ബിർള രാഹുൽ ഗാന്ധിയെ തടയുകയായിരുന്നു. അതേസമയം തന്റെ ഉറവിടം വിശ്വസനീയമാണെന്നും മുൻ ആർമി ജനറലിന്റെ പ്രസിദ്ധീകരിക്കാത്ത ഓർമ്മക്കുറിപ്പുകളിൽ നിന്നുള്ള ഉദ്ധരണികൾ ആണ് പറയുന്നതെന്നും രാഹുൽ ഗാന്ധി വാദിച്ചിങ്കിലും ലോക്സഭയുടെ നിയമങ്ങൾ അനുസരിച്ച് അത് അംഗീകരിക്കാൻ കഴിയില്ലെന്ന് സ്പീക്കർ വ്യക്തമാക്കി.

Stories you may like

ജെൻ സിയ്ക്കൊപ്പം ‘ഭജൻ ക്ലബ്ബിംഗ്’ ; ദീൻ ദയാൽ ഉപാധ്യായ ജയന്തിയിൽ പങ്കുചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ : 10 മീറ്റർ എയർ പിസ്റ്റളിൽ കമൽജീത്-സുരുചി സഖ്യത്തിന് സ്വർണ്ണം

Tags: rahul gandhiindian parliament
Share
Tweet
Send
Share

Latest stories from this section

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് തടഞ്ഞ് ഡൽഹി പോലീസ് ; യോഗേന്ദ്ര യാദവും ഐസ അധ്യക്ഷ നേഹ ബോറയും ഉൾപ്പടെ കസ്റ്റഡിയിൽ

വിവാദങ്ങൾക്ക് വിട ; സി.ബി.എസ്.ഇയെ ഇനി മൻദീപ് ഭണ്ഡാരി ഐഎഎസ് നയിക്കും

വിവാദങ്ങൾക്ക് വിട ; സി.ബി.എസ്.ഇയെ ഇനി മൻദീപ് ഭണ്ഡാരി ഐഎഎസ് നയിക്കും

പോൾ വോൾട്ടിൽ കന്നി മെഡൽ നേട്ടവുമായി ചരിത്രമെഴുതി ഭാരതം: വനിത വിഭാഗത്തിൽ ഭരണിക ഇളങ്കോവന് വെങ്കലം 

പോൾ വോൾട്ടിൽ കന്നി മെഡൽ നേട്ടവുമായി ചരിത്രമെഴുതി ഭാരതം: വനിത വിഭാഗത്തിൽ ഭരണിക ഇളങ്കോവന് വെങ്കലം 

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

Latest News

ഞങ്ങൾ തൃപ്തരല്ല, ധർമ്മേന്ദ്ര പ്രധാന്റെ രാജി വരെ സമാധാനപരമായി സമരം തുടരും ; ഡിമാൻഡിൽ ഉറച്ച് അഭിജീത് ദിപ്കെ

പ്രധാനമന്ത്രിയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ചു ; അഭിജിത് ദിപ്കെ ഉൾപ്പെടെയുള്ള സിജെപി നേതാക്കൾക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

അന്ന് ലാലേട്ടനും ജയറാമേട്ടനും സഹിച്ചത് വമ്പൻ അപമാനം, മാറ്റമുണ്ടാക്കിയ ജഗദീഷിന്റെ കിടുക്കാച്ചി ഡയലോഗ്; ആ സീൻ ഇങ്ങനെ

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies