30 ദിവസം ജയിലിൽ കിടന്നാൽ ഇനി പ്രധാനമന്ത്രി ആയാലും പണി പോകും ; പുതിയ ബില്ലുമായി കേന്ദ്രസർക്കാർ ; ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും
ന്യൂഡൽഹി : ഗുരുതരമായ ക്രിമിനൽ കേസുകളിൽ അറസ്റ്റ് ചെയ്യപ്പെട്ട് 30 ദിവസം ജയിലിൽ കഴിയേണ്ടി വന്നാൽ 31ആമത്തെ ദിവസം ഇനി രാജ്യത്തെ ഏതു മന്ത്രിമാർക്കും സ്ഥാനം നഷ്ടപ്പെടും. ...