Thursday, May 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

 റെയിൽവേയിൽ കേരളത്തിന് യുപിഎ കാലത്തെക്കാൾ പത്തിരട്ടി തുക: ശബരിപ്പാതയും ബുള്ളറ്റ് ട്രെയിനും റെഡി; ശ്രീധരന് നന്ദിയെന്ന് അശ്വിനി വൈഷ്ണവ്!

by Brave India Desk
Feb 2, 2026, 05:46 pm IST
in India
Share on FacebookTweetWhatsAppTelegram

രണ്ടാം മോദി സർക്കാരിന്റെ വികസനക്കുതിപ്പിൽ കേരളത്തിന് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന ഇടതുപക്ഷ ആരോപണങ്ങളുടെ മുനയൊടിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇത്തവണത്തെ ബജറ്റിൽ കേരളത്തിലെ റെയിൽവേ വികസനത്തിനായി അനുവദിച്ചിരിക്കുന്നത് 3,795 കോടി രൂപയാണെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കോൺഗ്രസ് നേതൃത്വം നൽകിയ യുപിഎ സർക്കാരിന്റെ കാലത്ത് ലഭിച്ചിരുന്ന വിഹിതത്തേക്കാൾ പത്തിരട്ടിയാണിത്.

കേരളത്തിലെ ജനങ്ങൾ കാത്തിരിക്കുന്ന ശബരിപ്പാതയുടെ എല്ലാ നടപടികളും പൂർത്തിയായതായും മന്ത്രി അറിയിച്ചു. കൂടാതെ, മംഗലാപുരം – ഷൊർണ്ണൂർ നാലാം പാതയുടെ ഡിപിആർ തയ്യാറാക്കുന്ന നടപടികളും, ഷൊർണ്ണൂർ – എറണാകുളം മൂന്നാം പാതയുടെ ഫീൽഡ് സർവേയും യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. തിരുനാവായ-ഗുരുവായൂർ പുതിയ പാതയും പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാൽ, കേന്ദ്രം ഇത്രയേറെ വികസന പദ്ധതികൾ കൊണ്ടുവരുമ്പോഴും കേരളത്തിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ വൈകുന്നത് തിരിച്ചടിയാകുന്നുണ്ട്. ഇക്കാര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും കത്തയക്കുമെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

Stories you may like

ഐക്യരാഷ്ട്രസഭയുടെ എഫ്എഒ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ; പുരസ്കാരം ഇന്ത്യൻ കർഷകർക്ക് സമർപ്പിച്ച് മോദി

പ്രതിരോധ സഹകരണത്തിൽ പുതിയ കരാറുകൾ ഒപ്പിട്ട് ഇന്ത്യയും ദക്ഷിണ കൊറിയയും ; രാജ്നാഥ്‌ സിംഗിന്റെ ദക്ഷിണ കൊറിയ സന്ദർശനത്തിൽ വമ്പൻ തീരുമാനങ്ങൾ

രാജ്യത്ത് പുതുതായി ഏഴ് ബുള്ളറ്റ് ട്രെയിൻ പാതകൾ കൂടി പ്രഖ്യാപിക്കുമെന്നതാണ് മറ്റൊരു സുപ്രധാന വാർത്ത. ഇതിൽ അഞ്ചെണ്ണവും തെക്കേ പടിഞ്ഞാറൻ ഇന്ത്യയെ കേന്ദ്രീകരിച്ചായിരിക്കും. കേരളത്തിൽ ഹൈസ്പീഡ് റെയിൽവേ വരുമെന്ന് സൂചിപ്പിച്ച മന്ത്രി, മെട്രോമാൻ ഇ. ശ്രീധരന്റെ വികസന കാഴ്ചപ്പാടുകൾക്ക് കേന്ദ്രത്തിന്റെ പൂർണ്ണ പിന്തുണയുണ്ടെന്നും പറഞ്ഞു. കേരളത്തിന്റെ റെയിൽ വികസനത്തെക്കുറിച്ച് അദ്ദേഹവുമായി വിശദമായ ചർച്ചകൾ നടത്തിക്കഴിഞ്ഞു.

അതേസമയം, എറണാകുളം ഡീസൽ ഷെഡുമായി ബന്ധപ്പെട്ട തർക്കങ്ങൾ അനാവശ്യമാണെന്നും കേരളത്തിൽ ചിലർ രാഷ്ട്രീയ നേട്ടത്തിനായി വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

Tags: railwayAshwini Vaishnaw
ShareTweetSendShare

Latest stories from this section

ബാന്ദ്രയിൽ അനധികൃതമായി നിർമ്മിച്ച മസ്ജിദ് പൊളിച്ചതിനെ തുടർന്ന് സംഘർഷം ; പോലീസിന് നേരെ കല്ലേറ് ; നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

2029-ഓടെ ഇന്ത്യ-ഇറ്റലി ഉഭയകക്ഷി വ്യാപാരം 20 ബില്യൺ യൂറോയിലേക്ക് എത്തിക്കും ; ‘പ്രത്യേക തന്ത്രപരമായ പങ്കാളിത്തം’ പ്രഖ്യാപിച്ച് മോദിയും മെലോനിയും

പ്രധാനമന്ത്രിയെ വിമർശിക്കാൻ മാത്രം മാൻ വളർന്നോ? അയാൾ ഐ.എസ്.ഐ ഏജന്റ്; പഞ്ചാബ് മുഖ്യമന്ത്രിക്ക് നേരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടു

ട്രെയിൻ തീപിടുത്തങ്ങൾക്ക് പിന്നിൽ ആസൂത്രിതമായ അട്ടിമറിശ്രമങ്ങളെന്ന് സൂചന ; പ്രാഥമിക റിപ്പോർട്ടുമായി റെയിൽവേ

Discussion about this post

Latest News

ഐക്യരാഷ്ട്രസഭയുടെ എഫ്എഒ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ; പുരസ്കാരം ഇന്ത്യൻ കർഷകർക്ക് സമർപ്പിച്ച് മോദി

ഐക്യരാഷ്ട്രസഭയുടെ എഫ്എഒ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ; പുരസ്കാരം ഇന്ത്യൻ കർഷകർക്ക് സമർപ്പിച്ച് മോദി

പ്രതിരോധ സഹകരണത്തിൽ പുതിയ കരാറുകൾ ഒപ്പിട്ട് ഇന്ത്യയും ദക്ഷിണ കൊറിയയും ; രാജ്നാഥ്‌ സിംഗിന്റെ ദക്ഷിണ കൊറിയ സന്ദർശനത്തിൽ വമ്പൻ തീരുമാനങ്ങൾ

പ്രതിരോധ സഹകരണത്തിൽ പുതിയ കരാറുകൾ ഒപ്പിട്ട് ഇന്ത്യയും ദക്ഷിണ കൊറിയയും ; രാജ്നാഥ്‌ സിംഗിന്റെ ദക്ഷിണ കൊറിയ സന്ദർശനത്തിൽ വമ്പൻ തീരുമാനങ്ങൾ

ബാന്ദ്രയിൽ അനധികൃതമായി നിർമ്മിച്ച മസ്ജിദ് പൊളിച്ചതിനെ തുടർന്ന് സംഘർഷം ; പോലീസിന് നേരെ കല്ലേറ് ; നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

ബാന്ദ്രയിൽ അനധികൃതമായി നിർമ്മിച്ച മസ്ജിദ് പൊളിച്ചതിനെ തുടർന്ന് സംഘർഷം ; പോലീസിന് നേരെ കല്ലേറ് ; നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

തലയും സി.എസ്.കെയും തമ്മിൽ തെറ്റി? ധോണി ചെന്നൈ വിട്ടേക്കുമെന്ന് റിപ്പോർട്ട്; തീരുമാനങ്ങൾ അറിയിക്കുന്നില്ല? അശ്വിൻ പറയുന്നത് ഇങ്ങനെ

തലയും സി.എസ്.കെയും തമ്മിൽ തെറ്റി? ധോണി ചെന്നൈ വിട്ടേക്കുമെന്ന് റിപ്പോർട്ട്; തീരുമാനങ്ങൾ അറിയിക്കുന്നില്ല? അശ്വിൻ പറയുന്നത് ഇങ്ങനെ

2029-ഓടെ ഇന്ത്യ-ഇറ്റലി ഉഭയകക്ഷി വ്യാപാരം 20 ബില്യൺ യൂറോയിലേക്ക് എത്തിക്കും ; ‘പ്രത്യേക തന്ത്രപരമായ പങ്കാളിത്തം’ പ്രഖ്യാപിച്ച് മോദിയും മെലോനിയും

2029-ഓടെ ഇന്ത്യ-ഇറ്റലി ഉഭയകക്ഷി വ്യാപാരം 20 ബില്യൺ യൂറോയിലേക്ക് എത്തിക്കും ; ‘പ്രത്യേക തന്ത്രപരമായ പങ്കാളിത്തം’ പ്രഖ്യാപിച്ച് മോദിയും മെലോനിയും

പ്രധാനമന്ത്രിയെ വിമർശിക്കാൻ മാത്രം മാൻ വളർന്നോ? അയാൾ ഐ.എസ്.ഐ ഏജന്റ്; പഞ്ചാബ് മുഖ്യമന്ത്രിക്ക് നേരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടു

പ്രധാനമന്ത്രിയെ വിമർശിക്കാൻ മാത്രം മാൻ വളർന്നോ? അയാൾ ഐ.എസ്.ഐ ഏജന്റ്; പഞ്ചാബ് മുഖ്യമന്ത്രിക്ക് നേരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടു

ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്നസ് ഹോക്കി താരങ്ങളുടെ 15% പോലുമില്ല; ഞങ്ങളുടെ ട്രെയിനിങ് കണ്ടാൽ അവർ ചിരിക്കും!” കോഹ്‌ലിയുടെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

അമൃതാഞ്ജൻ: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ഫണ്ട് ചെയ്ത ബാം:130 വർഷത്തെ ആ പച്ചക്കുപ്പി ചരിത്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology