എഞ്ചിനിൽ നിന്നും തീപ്പൊരി ; ടർക്കിഷ് എയർലൈൻസ് വിമാനത്തിന് കൊൽക്കത്ത വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്
കൊൽക്കത്ത : കൊൽക്കത്ത വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി ടർക്കിഷ് എയർലൈൻസ് വിമാനം. നേപ്പാളിലെ കാഠ്മണ്ഡുവിൽ നിന്ന് യാത്ര പുറപ്പെട്ടിരുന്ന വിമാനമാണ് കൊൽക്കത്ത വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്. ...











