Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

അവൻ വെടിക്കെട്ട് താരം തന്നെ, പക്ഷേ…; ഒന്നാം ടി20യിൽ വൈഭവ് സൂര്യവംശിയെ പുറത്തിരുത്തിയ കാരണം വ്യക്തമാക്കി ശ്രേയസ് അയ്യർ

by Brave India Desk
Jun 27, 2026, 12:28 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഐപിഎൽ 2026-ലെ വൻ പ്രകടനത്തോടെ ഓറഞ്ച് ക്യാപ് സ്വന്തമാക്കി ഇന്ത്യൻ ടീമിലേക്ക് ഇടംപിടിച്ച 15-കാരൻ യുവ വിസ്മയം വൈഭവ് സൂര്യവംശിയുടെ അന്താരാഷ്ട്ര അരങ്ങേറ്റത്തിനായി ആരാധകർ ഇനിയും കാത്തിരിക്കണം. അയർലൻഡിനെതിരായ ഒന്നാം ടി20 മത്സരത്തിൽ വൈഭവിന് പ്ലെയിങ് ഇലവനിൽ സ്ഥാനം ലഭിച്ചിരുന്നില്ല. 2026 ടി20 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക് നേടിക്കൊടുത്ത സഞ്ജു സാംസൺ – അഭിഷേക് ശർമ്മ ഓപ്പണിങ് സഖ്യത്തെ തന്നെ മാനേജ്‌മെന്റ് നിലനിർത്തുകയായിരുന്നു.

ടോസ് സമയത്ത് ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ വൈഭവ് സൂര്യവംശിയെ പുറത്തിരുത്തിയതിനുള്ള കാരണം വെളിപ്പെടുത്തി. ടീമിൽ മൂന്ന് ഓപ്പണർമാരുടെ സാന്നിധ്യമുണ്ടായിട്ടും തന്റെ അസാമാന്യ ബാറ്റിങ് മികവ് കൊണ്ട് മാത്രമാണ് വൈഭവ് സൂര്യവംശി അയർലൻഡ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് അതിവേഗം തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ഒന്നാം മത്സരത്തിൽ താരത്തിന് അരങ്ങേറ്റത്തിന് അവസരം ലഭിച്ചില്ല.

Stories you may like

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ടോസ് വേളയിൽ വൈഭവിന്റെ അഭാവത്തെക്കുറിച്ച് ചോദിച്ചപ്പോൾ ക്യാപ്റ്റൻ ശ്രേയസ് അയ്യർ പറഞ്ഞത് ഇങ്ങനെ: “നിർഭാഗ്യവശാൽ വൈഭവിന് ഈ കളിയിൽ ഇടമില്ല. അവൻ ഒരു ഗൺ പ്ലെയർ (മാരക ഫോമിലുള്ള താരം) തന്നെയാണ്. എന്നാൽ കഴിഞ്ഞ കുറച്ചു പരമ്പരകളായി ഇന്ത്യയ്ക്ക് വേണ്ടി അസാധ്യ പ്രകടനം പുറത്തെടുത്ത, വലിയ പരിചയസമ്പത്തുള്ള താരങ്ങൾ ഇപ്പോൾ ടീമിലുണ്ട്. ഈ സീസണിലുടനീളം മികച്ച രീതിയിൽ കളിച്ച ഭൂരിഭാഗം ക്രിക്കറ്റ് താരങ്ങൾക്കും പിന്തുണ നൽകാനാണ് ഞങ്ങൾ തീരുമാനിച്ചത്. അതുകൊണ്ട് കൃത്യമായ സമയം വരുമ്പോൾ വൈഭവിന് തീർച്ചയായും അവസരം ലഭിക്കും. നിലവിൽ മൂന്ന് പ്രൊഫഷണൽ പേസർമാരും ഒരു ഓൾറൗണ്ടറും രണ്ട് സ്പിന്നർമാരുമടങ്ങുന്ന കോമ്പിനേഷനാണ് ഞങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്.”

ഐപിഎൽ 2026 സീസണിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി നടത്തിയ സ്വപ്നതുല്യമായ പ്രകടനമാണ് വൈഭവിനെ ഇന്ത്യൻ സീനിയർ ടീമിലെത്തിച്ചത്. സീസണിലെ 16 ഇന്നിങ്സുകളിൽ നിന്നായി 776 റൺസ് അടിച്ചുകൂട്ടിയാണ് ഈ 15-കാരൻ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്. കൂടാതെ, അടുത്തിടെ ശ്രീലങ്ക എ, അഫ്ഗാനിസ്ഥാൻ എ ടീമുകൾക്കെതിരെ നടന്ന ത്രിരാഷ്ട്ര പരമ്പര നേടിയ ഇന്ത്യ എ ടീമിന്റെയും പ്രധാന കരുത്ത് വൈഭവ് ആയിരുന്നു.

എന്നാൽ ഒന്നാം ടി20യിൽ സഞ്ജുവും അഭിഷേകും ഓപ്പണിങ്ങിൽ പരാജയപ്പെടുകയും ഇന്ത്യ 34 റൺസിന്റെ അപ്രതീക്ഷിത തോൽവി വഴങ്ങുകയും ചെയ്തതോടെ, ഞായറാഴ്ച നടക്കുന്ന രണ്ടാം ടി20യിൽ വൈഭവ് സൂര്യവംശിയെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ആരാധകർക്കിടയിൽ ശക്തമായിട്ടുണ്ട്. പരമ്പര കൈവിടാതിരിക്കാൻ ഇന്ത്യയ്ക്ക് രണ്ടാം മത്സരത്തിൽ വിജയം അനിവാര്യമാണ്.

Tags: bccishreyas iyerIINDIAN CRICKET
Share
Tweet
Send
Share

Latest stories from this section

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

Latest News

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies