ഇന്ത്യന്‍ ടീം ഡയറക്ടറായുള്ള രവി ശാസ്്ത്രിയുടെ കരാര്‍ അവസാനിച്ചെന്ന് ബി.സി.സി.ഐ. ഇന്ത്യന്‍ ടീമിന്റെപുതിയ കോച്ചിനെ ഉടന്‍ തന്നെ നിയമിക്കുമെന്ന് ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി.
ട്വന്റി ട്വന്റി ലോകകപ്പ് വരെയാണ് ഇന്ത്യന്‍ ടീം ഡയറക്ടറായി, രവി ശാസ്ത്രിയുമായുള്ള കരാര്‍ ബി.സി.സി.ഐ പുതുക്കിയിരുന്നത്.
സച്ചിനും ദ്രാവിഡും അടങ്ങിയ ഉപദേശകസമിതിയാണ് പുതിയ പരിശീലകനെ തെരഞ്ഞെടുക്കുക. രവി ശാസ്ത്രിയെ തന്നെ പരീശിലക സ്ഥാനത്തേക്ക് തെരഞ്ഞെടുക്കാനുള്ള സാധ്യത തള്ളി കളയാനാവില്ല. മുഴുവകന് സമയ പരിശീലകനെയാണ് ബിസിസിഐ തേടുന്നത്.
Discussion about this post