ബൂം ബൂം ബൂമ്ര ; തിരിച്ചെത്തി ഇന്ത്യയുടെ വിശ്വസ്ത ബൗളർ ; അയർലൻഡിനെതിരെ ടീമിനെ നയിക്കും; ടീം പ്രഖ്യാപിച്ച് ബിസിസിഐ
ന്യൂഡൽഹി : അയർലൻഡിനെതിരെ നടക്കുന്ന ടി20 മത്സരത്തിൽ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. പതിനഞ്ചംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. പരിക്കിൽ നിന്ന് വിമുക്തനായി തിരിച്ചെത്തിയ ഫാസ്റ്റ് ബൗളർ ജസ്‌പ്രീത് ബൂമ്രയാണ് ...