ar rahman

എആർ റഹ്മാൻ എനിക്ക് അച്ഛനെപ്പോലെ ; വിവാദങ്ങളിൽ പ്രതികരണവുമായി മോഹിനി ഡേ

ചെന്നൈ : സംഗീതസംവിധായകൻ എആർ റഹ്മാനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി ബാസിസ്റ്റ് മോഹിനി ഡേ. സ്വകാര്യതയും സാഹചര്യങ്ങളും മനസ്സിലാക്കി ഓരോരുത്തരും പ്രതികരിക്കണം. എആർ റഹ്മാൻ തനിക്ക് അച്ഛനെപ്പോലെയാണ് ...

ഈ ലോകത്തില്‍ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല മനുഷ്യന്‍; വിവാഹമോചനത്തിന് പിന്നാലെ മൗനം വെടിഞ്ഞ് എആർ റഹ്മാൻ്റെ മുൻ ഭാര്യ

മുംബൈ: പ്രശസ്ത സംഗീതജ്ഞനായ എആർ റഹ്മാനും ഭാര്യ സൈറ ബാനുവും വിവാഹബന്ധം വേര്‍പെടുത്തുകയാണ് എന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് ആരാധകര്‍ അറിഞ്ഞത്. 29 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ...

യുട്യൂബ് ചാനലുകള്‍ക്കെതിരെ നിയമ നടപടിയുമായി എആര്‍ റഹ്മാൻ; 24 മണിക്കൂറിനകം വീഡിയോകൾ  നീക്കണമെന്ന് ആവശ്യം

ചെന്നൈ: യുട്യൂബ് ചാനലുകള്‍ക്കെതിരെ നിയമ നടപടിയുമായി പ്രശസ്ത സംഗീതജ്ഞൻ എആര്‍ റഹ്മാൻ. തന്റെ വിവാഹമോചനത്തിന് പിന്നിലെ കാരണങ്ങൾ എന്ന് പറഞ്ഞു വീഡിയോകൾ അപ്ലോഡ് ചെയ്ത യൂട്യൂബ് ചാനലുകൾക്ക് ...

വിവാഹമോചനത്തിന് കാരണം എ ആർ റഹ്മാനും മോഹിനി ഡേയും തമ്മിലുള്ള ബന്ധമെന്ന വാർത്ത അസംബന്ധം ; തന്റെ പിതാവ് ഇതിഹാസമാണെന്ന് എ ആർ അമീൻ

ചെന്നൈ : സംഗീതസംവിധായകൻ എ ആർ റഹ്മാനും ഭാര്യ സൈറ ബാനുവും വിവാഹമോചനത്തിന് ഒരുങ്ങുന്നു എന്ന വാർത്ത ഞെട്ടലോടെയാണ് അദ്ദേഹത്തിന്റെ ആരാധകർ കേട്ടിരുന്നത്. തൊട്ടു പിന്നാലെ തന്നെ ...

2,000 കോടിയോളം രൂപയുടെ ആസ്തി…എആർ റഹ്‌മാനുമായി പിരിയുമ്പോൾ സൈറ ബാനുവിന് ജീവനാംശമായി എന്ത് കിട്ടും?

ആരാധകർക്ക് ഏറെ ഞെട്ടലുണ്ടാക്കുന്ന വാർത്തയായിരുന്നു സംഗീത സംവിധായകൻ എആർ റഹ്‌മാനും ഭാര്യ സൈറ ബാനുവിന്റെയും വേർപിരിയൽ പ്രഖ്യാപനം. 29 വർഷം നീണ്ട ദാമ്പത്യജീവിതത്തിന് ശേഷമാണ് ഇരുവരും വേർപിരിയുന്നത്. ...

2000 കോടിയുടെ ആസ്തി; വിവാഹമോചനം കഴിഞ്ഞാൽ എആർ റഹ്‌മാന്‍ ജീവനാംശമായി കൊടുക്കേണ്ടി വരിക എത്രയാകും..? വെളിപ്പെടുത്തി സൈറയുടെ അഭിഭാഷക 

മുംബൈ : ലോക പ്രശസ്‌‌ത സംഗീതജ്ഞൻ എആർ റഹ്‌മാനും ഭാര്യ സൈറ ബാനുവും വേർപിരിഞ്ഞു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത്‌ വന്നത്‌. ആരാധകർക്ക് ഞെട്ടലുണ്ടാക്കിക്കൊണ്ടാണ് അദ്ദേഹത്തിന്റെ ...

30 വർഷം തുടരുമെന്ന് അറിയാമായിരുന്നു; ഇനി ഒന്നും പഴയപടി ആകില്ല; എ ആർ റഹ്‌മാൻ

ചെന്നൈ: വിവാഹ മോചന വാർത്തകൾക്ക് പിന്നാലെ വൈകാരിക കുറിപ്പുമായി എ ആർ റഹ്‌മാൻ. തങ്ങളുടെ വിവാഹ ബന്ധം 30 വർഷം തുടരുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒന്നും പഴയപടിയാകില്ലെന്ന തിരിച്ചറിഞ്ഞ, ...

മുഖ്യാതിഥിയായി രാം ചരൺ; തടിച്ചുകൂടി ആരാധകർ; ഒടുവില്‍ ലാത്തിച്ചാര്‍ജ്

അമരാവതി: എൺപതാമത് ദേശീയ മുഷൈറ ഗസൽ പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയ രാം ചരണിന് ചുറ്റും തടിച്ചുകൂടി ആരാധകര്‍. എആര്‍ റഹ്മാന് നല്‍കിയ വാക്ക് പാലിക്കാനാണ് സംഗീതോത്സവത്തില്‍ പങ്കെടുക്കാന്‍ താരം ...

എ ആർ റഹ്മാനും ഭാര്യയും വിവാഹമോചിതരാകുന്നു ; 29 വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കുകയാണെന്ന് സൈറ

ചെന്നൈ : സംഗീതസംവിധായകനും ഗായകനുമായ എ ആർ റഹ്മാൻ വിവാഹമോചിതനാകുന്നു. അദ്ദേഹത്തിന്റെ ഭാര്യ സൈറ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 29 വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കാൻ സൈറ ...

ലോകകിരീടത്തിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് എആർ റഹ്മാന്റെ ആദരവ്; ഏറ്റെടുത്ത് ആരാധകർ

ചെന്നൈ: ടി 20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് കിരീടത്തിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് എആർ റഹ്മാന്റെ ആദരവ്. ടീമിന് പാട്ട് സമർപ്പിച്ചാണ് സംഗീതലോകത്തെ ഇതിഹാസത്തിന്റെ ആദരവ്.മൈതാൻ സിനിമയിലെ ...

ഷാർജ അഗ്നിബാധ; മരിച്ചവരിൽ എആർ റഹ്‌മാന്റെ സൗണ്ട് എൻജിനീയറും

ഷാർജ: ഷാർജയിലെ അൽ നഹ്ദയിലെ ബഹുനില കെട്ടിടത്തിൽ ഉണ്ടായ അഗ്നിബാധയിൽ മരിച്ചവരിൽ രണ്ട് പേർ ഇന്ത്യക്കാർ. മൈക്കിൾ സത്യദാസ്, 29 വയസുകാരിയായ മുംബൈ സ്വദേശിനി എന്നിവരാണ് മരിച്ചത്. ...

ബംഗ്ലാദേശ് ദേശീയ കവിയുടെ കവിത സംഗീതം നൽകി അലങ്കോലമാക്കി; എആർ റഹ്‌മാനെതിരെ ‘ബോയ്‌ക്കോട്ട്’ പ്രതിഷേധം ആളുന്നു

മുംബൈ: സംഗീതസംവിധായകൻ എആർ റഹ്‌മാനെതിരെ 'ബോയ്‌ക്കോട്ട്' പ്രതിഷേധം ആളുന്നു. പിപ്പ എന്ന ചിത്രത്തിലെ ഗാനത്തിന്റെ പേരിലാണ് വിവാദം കനക്കുന്നത്. ചിത്രത്തിൽ ഉപയോഗിച്ച ബംഗ്ല ദേശീയവാദി കവി നസ്‌റൂൾ ...

ബാപ്പയുടെ വഴിയേ… എആർ റഹ്മാന്റെ മകൾ ഖദീജ സംഗീത സംവിധാനത്തിലേക്ക്

സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ മകൾ ഖദീജയും അച്ഛന്റെ പാത പിന്തുടരാനൊരുങ്ങുന്നു. 'മിൻമിനി' എന്ന ചിത്രത്തിലൂടെ സംഗീത സംവിധാനത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ് ഖദീജ. സംവിധായിക ഹാലിത ...

 ഓസ്‌കറിനായി ഇന്ത്യ അയക്കുന്നത് തെറ്റായ സിനിമകൾ; എആർ റഹ്‌മാൻ

മുംബൈ:  ഇന്ത്യയിൽ നിന്ന് ഓസ്‌കറിന് അയക്കുന്നത് തെറ്റായ ചിത്രങ്ങളാണെന്ന് പ്രശസ്ത സംഗീത സംവിധായകൻ എആർ റഹ്‌മാൻ. ഇന്ത്യ പലപ്പോഴും തെറ്റായ ചിത്രങ്ങളാണ് ഓസ്‌കറിന് അയക്കുന്നത്. ഇത് പലപ്പോഴും ...

കേന്ദ്രസര്‍ക്കാരിനെതിരെ പോസ്റ്റിട്ടു, എ.ആര്‍ റഹ്മാന്‍ പെട്ടു: വിവാദം കനക്കുന്നു

കേന്ദ്രസർക്കാരിന്റെ ത്രിഭാഷാ നയത്തിനെതിരെ ട്വീറ്റ് ചെയ്ത സംഗീത സംവിധായകൻ എ.ആർ.റഹ്മാൻ വിവാദത്തിൽ. ‘ഓട്ടോണമസ്’ എന്ന വാക്കിനു കേംബ്രിജ് ഡിൿഷണറി നൽകുന്ന അർഥത്തിന്റെ ലിങ്ക് ഉൾപ്പെടുത്തിയ ട്വീറ്റാണ് വിവാദമായത്. ...

രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങിയത് സ്വാഗതം ചെയ്ത് എ.ആര്‍ റഹ്മാന്‍ ” ആത്മീയരാഷ്ട്രീയം എന്നതുകൊണ്ട് രജനി ഉദ്ദേശിച്ചത് നല്ലതുമാത്രമായിരിക്കും”

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ നടപടി സ്വാഗതം ചെയ്ത് സംഗീത സംവിധായകനും, ഗായകനുമായ എ.ആര്‍ റഹ്മാന്‍. ആത്മീയ രാഷ്ട്രീയം എന്നതു കൊണ്ട് നല്ലതു മാത്രമായിരിക്കും ...

‘അമീറിന്റെ അവസ്ഥ തനിക്കുമുണ്ടായി’ തനിക്കെതിരെ മുസ്ലിം ഗ്രൂപ്പുകള്‍ ഫത്വ പുറപ്പെടുവിച്ചതിനെ കുറിച്ച് എ.ആര്‍ റഹ്മാനും ചിലത് പറയാനുണ്ട്

മുംബൈ: അമീര്‍ ഖാന്‍ നേരിടേണ്ടി വന്ന അതേ സാഹചര്യം തന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടെന്ന് ഓസ്‌കര്‍ ജേതാവും സംഗീത സംവിധായകനുമായ എ.ആര്‍.റഹ്മാന്‍. മുംബൈയിലെ റാസ അക്കാദമി തനിക്കെതിരെ ഫത്വ ...

ഈ ചിത്രം മാസ്റ്റര്‍പീസ്..ലൈഫ് ഓഫ് പൈയ്ക്ക് ശേഷം താന്‍ തിയറ്ററില്‍ പോയി കാണാന്‍ നിര്‍ബന്ധിതമായ ചിത്രം…വാചാലനായി എ.ആര്‍ റഹ്മാന്‍

'ആങ് ലീ സംവിധാനം ചെയ്ത ലൈഫ് ഓഫ് പൈക്ക് ശേഷം താന്‍ തിയറ്ററില്‍ പോയി കാണുന്ന ചിത്രമാണ് ബാഹുബലി'യെന്ന് എ ആര്‍ റഹ്മാന്‍. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist