വിദ്യാജിക്ക് വേണ്ടി അദ്ദേഹം എഴുതിയ പാട്ട്, എന്റെ കൈയിൽ കിട്ടിയപ്പോൾ അത് സൂപ്പർ ഹിറ്റായി; ഗിരീഷ് പുത്തഞ്ചേരിയുടെ വരികളിൽ ജയചന്ദ്രൻ വിരിയിച്ച വസന്തം
മലയാള ചലച്ചിത്ര സംഗീത ലോകത്തെ ഏറ്റവും മനോഹരമായ ഒരു കൂട്ടുകെട്ടായിരുന്നു എം. ജയചന്ദ്രനും ഗിരീഷ് പുത്തഞ്ചേരിയും. ഗിരീഷ് പുത്തഞ്ചേരിയുടെ അർത്ഥവത്തായ വരികളും ജയചന്ദ്രന്റെ മെലഡികളും ചേർന്നപ്പോൾ പിറന്നത് ...












