ചേച്ചിയെ തേടിയെത്തിയവരെ ചൂണ്ടി… അനിയത്തി ഇവിടെ ഉണ്ട്, അവളും പാട്ടുകാരിയാണ്;മലയാളത്തിൻ്റെ വാനമ്പാടിയുടെ ജനനം
സിനിമയിലല്ലാത്ത പാട്ടുകൾ കാസറ്റിലാക്കി തുടങ്ങിയത് 1980 കളിലാണ്. മലയാളത്തിൽ രഞ്ജിനി കാസറ്റിന്റെ ഉടമ ഉസ്മാനാണതിനു മുൻ കയ്യെടുത്തത്. ആശയം നൽകിയത് പ്രശസ്ത തിരക്കഥാകൃത്തായ ഡെന്നിസ് ജോസഫും. ഉസ്മാന്റെ ...