Thursday, August 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

തലസ്ഥാനത്ത് ബിജെപിയുടെ പടയൊരുക്കം, ചിറയിൻകീഴിലും കോവളത്തും അപ്രതീക്ഷിത ട്വിസ്റ്റുകൾ; ഇടതുകോട്ടയിൽ ഇനിയും സ്ഥാനാർത്ഥിയില്ല

by Brave India Desk
Mar 20, 2026, 02:03 pm IST
in News, Kerala
Share on Facebook
Tweet
WhatsAppTelegram

നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, തലസ്ഥാന ജില്ലയിലെ നിർണ്ണായക മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൻഡിഎ. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ ബിജെപി നഗര ജില്ലാ അധ്യക്ഷൻ കരമന ജയനെയാണ് ബിജെപി സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്. അതേസമയം, ആന്റണി രാജുവിന്റെ അയോഗ്യതയെത്തുടർന്ന് തിരുവനന്തപുരത്ത് ഇടതുമുന്നണിയിൽ സ്ഥാനാർത്ഥി നിർണ്ണയം ഇപ്പോഴും കീറാമുട്ടിയായി തുടരുകയാണ്.

തിരുവനന്തപുരം പിടിച്ചെടുക്കാൻ ലക്ഷ്യമിട്ട് ബിജെപി ഇറക്കുന്നത് തങ്ങളുടെ കരുത്തനായ സംഘാടകൻ കരമന ജയനെയാണ്. എൽഡിഎഫ് വിട്ട് ആർജെഡിയിൽ നിന്നുവന്ന മുൻ മന്ത്രി സുരേന്ദ്രൻ പിള്ളയെ ബിജെപി പരിഗണിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും, അവസാന നിമിഷം പാർട്ടി സ്വന്തം നേതാവിന് തന്നെ മുൻഗണന നൽകുകയായിരുന്നു. മണ്ഡലത്തിലെ വ്യക്തിപരമായ സ്വാധീനവും നഗരസഭാ വാർഡുകളിലെ ബിജെപിയുടെ വളർച്ചയുമാണ് ജയന് അനുകൂലമായത്. നടൻ ജി. കൃഷ്ണകുമാറിന്റെ പേരും പരിഗണനയിലുണ്ടായിരുന്നുവെങ്കിലും സംഘടനാ സംവിധാനം ജയന് പിന്നിൽ അണിനിരന്നു.

Stories you may like

ഹൃദയത്തെ തൊടും മുൻപ് ശരീരം തരും ആ 7 സൂചനകൾ! കൊളസ്ട്രോൾ കൂടുതലാണെന്ന് വ്യക്തമാക്കുന്ന ലക്ഷണങ്ങൾ ഇതാ!

ഞങ്ങൾ ജെൻ സി ആണ്, ഈ അസംബന്ധം സഹിക്കില്ല’; ലഡാക്കിൽ പോലീസിനോട് തട്ടിക്കയറിയ വിനോദസഞ്ചാരിക്ക് ഒമർ അബ്ദുള്ളയുടെ വക കൊട്ട്

ചിറയിൻകീഴിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനായി മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയ ബി.എസ്. അനൂപ് ഇനി ബിജെപിക്ക് വേണ്ടി വോട്ട് തേടും. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന അനൂപിനെ ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേരിട്ടാണ് പാർട്ടിയിലേക്ക് സ്വീകരിച്ചത്. ഇത് മണ്ഡലത്തിലെ കോൺഗ്രസ് വോട്ടുകളിൽ വിള്ളൽ വീഴ്ത്തുമെന്ന് എൻഡിഎ കണക്കുകൂട്ടുന്നു. കോവളത്ത് ഇടത് മുന്നണിയിലെ ഐഎസ്ജെഡി വിട്ടുവന്ന ടി.എൻ. സുരേഷ് ആണ് കോവളത്ത് എൻഡിഎ സ്ഥാനാർത്ഥി. 2016-ൽ ബിഡിജെഎസ് സ്ഥാനാർത്ഥിയായി മികച്ച വോട്ട് നേടിയ ചരിത്രമുള്ള സുരേഷിന്റെ വരവ് മണ്ഡലത്തിലെ ത്രികോണ മത്സരത്തിന്റെ ചൂട് വർദ്ധിപ്പിച്ചു.

തിരുവനന്തപുരം മണ്ഡലത്തിൽ ഇടതുമുന്നണി നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്. ഇതുവരെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ അവർക്കായിട്ടില്ല.

Tags: BJPcpmcongress
Share
Tweet
SendShare

Latest stories from this section

കാശ്മീരിലേക്ക് ഹാഫിസ് സയീദ് അയച്ചത് 10,000 ഭീകരരെ’; പാകിസ്താൻ പുരോഹിതന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം

കാശ്മീരിലേക്ക് ഹാഫിസ് സയീദ് അയച്ചത് 10,000 ഭീകരരെ’; പാകിസ്താൻ പുരോഹിതന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം

പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത ലഷ്‌കർ ഭീകരർക്ക് അഭയം നൽകി ; രണ്ട് കശ്മീർ സ്വദേശികൾ അറസ്റ്റിൽ

പാക് ഭീകരർക്കെതിരെ ജമ്മു കോടതി! ലഷ്കറെ തൊയ്ബ കമാൻഡർ മുഹമ്മദ് യാക്കൂബിനെതിരെ ജാമ്യമില്ലാ വാറന്റ്!

ഡൽഹി-6ൽ പാചകക്കാരനായി ശാന്തജീവിതം, ഒടുവിൽ സൈനിക രഹസ്യാന്വേഷണ ഏജൻസിയുടെ സർപ്രൈസ് എൻട്രി; പാക് പൗരൻ പിടിയിൽ!

ഡൽഹി-6ൽ പാചകക്കാരനായി ശാന്തജീവിതം, ഒടുവിൽ സൈനിക രഹസ്യാന്വേഷണ ഏജൻസിയുടെ സർപ്രൈസ് എൻട്രി; പാക് പൗരൻ പിടിയിൽ!

‘ഭീകരരെ സംരക്ഷിക്കാൻ രാഷ്ട്രീയ കളി വേണ്ട’; ചൈനയ്ക്കും പാകിസ്താനും മുന്നറിയിപ്പുമായി യുഎന്നിൽ ഇന്ത്യയുടെ കടുത്ത പ്രഹരം!

‘ഭീകരരെ സംരക്ഷിക്കാൻ രാഷ്ട്രീയ കളി വേണ്ട’; ചൈനയ്ക്കും പാകിസ്താനും മുന്നറിയിപ്പുമായി യുഎന്നിൽ ഇന്ത്യയുടെ കടുത്ത പ്രഹരം!

Latest News

നമുക്കും വരാം…ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ കൊളസ്‌ട്രോൾ എന്ന നിശബ്ദ കൊലയാളി; ഡോ. ആനന്ദ് കുമാർ പറയുന്നു

ഹൃദയത്തെ തൊടും മുൻപ് ശരീരം തരും ആ 7 സൂചനകൾ! കൊളസ്ട്രോൾ കൂടുതലാണെന്ന് വ്യക്തമാക്കുന്ന ലക്ഷണങ്ങൾ ഇതാ!

ഞങ്ങൾ ജെൻ സി ആണ്, ഈ അസംബന്ധം സഹിക്കില്ല’; ലഡാക്കിൽ പോലീസിനോട് തട്ടിക്കയറിയ വിനോദസഞ്ചാരിക്ക് ഒമർ അബ്ദുള്ളയുടെ വക കൊട്ട്

ഞങ്ങൾ ജെൻ സി ആണ്, ഈ അസംബന്ധം സഹിക്കില്ല’; ലഡാക്കിൽ പോലീസിനോട് തട്ടിക്കയറിയ വിനോദസഞ്ചാരിക്ക് ഒമർ അബ്ദുള്ളയുടെ വക കൊട്ട്

കാശ്മീരിലേക്ക് ഹാഫിസ് സയീദ് അയച്ചത് 10,000 ഭീകരരെ’; പാകിസ്താൻ പുരോഹിതന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം

കാശ്മീരിലേക്ക് ഹാഫിസ് സയീദ് അയച്ചത് 10,000 ഭീകരരെ’; പാകിസ്താൻ പുരോഹിതന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം

പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത ലഷ്‌കർ ഭീകരർക്ക് അഭയം നൽകി ; രണ്ട് കശ്മീർ സ്വദേശികൾ അറസ്റ്റിൽ

പാക് ഭീകരർക്കെതിരെ ജമ്മു കോടതി! ലഷ്കറെ തൊയ്ബ കമാൻഡർ മുഹമ്മദ് യാക്കൂബിനെതിരെ ജാമ്യമില്ലാ വാറന്റ്!

ഡൽഹി-6ൽ പാചകക്കാരനായി ശാന്തജീവിതം, ഒടുവിൽ സൈനിക രഹസ്യാന്വേഷണ ഏജൻസിയുടെ സർപ്രൈസ് എൻട്രി; പാക് പൗരൻ പിടിയിൽ!

ഡൽഹി-6ൽ പാചകക്കാരനായി ശാന്തജീവിതം, ഒടുവിൽ സൈനിക രഹസ്യാന്വേഷണ ഏജൻസിയുടെ സർപ്രൈസ് എൻട്രി; പാക് പൗരൻ പിടിയിൽ!

‘ഭീകരരെ സംരക്ഷിക്കാൻ രാഷ്ട്രീയ കളി വേണ്ട’; ചൈനയ്ക്കും പാകിസ്താനും മുന്നറിയിപ്പുമായി യുഎന്നിൽ ഇന്ത്യയുടെ കടുത്ത പ്രഹരം!

‘ഭീകരരെ സംരക്ഷിക്കാൻ രാഷ്ട്രീയ കളി വേണ്ട’; ചൈനയ്ക്കും പാകിസ്താനും മുന്നറിയിപ്പുമായി യുഎന്നിൽ ഇന്ത്യയുടെ കടുത്ത പ്രഹരം!

പാകിസ്താന് തിരിച്ചടിച്ച് ഇന്ത്യ; ഡൽഹിയിലെ പാക് ഹൈക്കമ്മീഷന് മുന്നിലെ സുരക്ഷാ ബാരിക്കേഡുകൾ നീക്കം ചെയ്തു!

പാകിസ്താന് തിരിച്ചടിച്ച് ഇന്ത്യ; ഡൽഹിയിലെ പാക് ഹൈക്കമ്മീഷന് മുന്നിലെ സുരക്ഷാ ബാരിക്കേഡുകൾ നീക്കം ചെയ്തു!

ഐഫോണും ബൈക്കും വാങ്ങാൻ 13 കാരിയുടെ ക്വട്ടേഷൻ; വയോധികനെ കൊന്ന് വീഡിയോ കോളിൽ കാട്ടിക്കൊടുത്തു, നാടിനെ നടുക്കി കൊലപാതകം!

സ്നേഹിക്കാൻ ആരുമുണ്ടായിരുന്നില്ല, ആന്റിയെപ്പോലൊരു അമ്മയുണ്ടായിരുന്നെങ്കിൽ…!’; കരുവാറ്റ കൊലപാതക കേസിൽ പൊട്ടിക്കരഞ്ഞ് പതിമൂന്നുകാരി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies