പതനം,പാകിസ്താന്റെ തലപ്പത്തേക്ക് അസിം മുനീർ; പ്രസിഡന്റിന്റെ വസതിയിൽ കൂടിക്കാഴ്ച
പാകിസ്താൻ ഭരണകൂടത്തെ താഴെയിറക്കാൻ സൈനിക നേതൃത്വം ശ്രമിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ പ്രസിഡന്റ് ആസിഫ് അലി സർദ്ദാരിയുമായി കൂടിക്കാഴ്ച നടത്തി കരസേനാ മേധാവി അസിം മുനീർ. പ്രസിഡന്റിന്റെ വസതിയിലെത്തിയാണ് കൂടിക്കാഴ്ച. ...