Wednesday, May 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ചൈനയ്ക്കെതിരെ ഭീഷണിയുമായി യുഎസ് ; ഇറാന് ആയുധങ്ങൾ നൽകിയാൽ വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്

by Brave India Desk
Apr 12, 2026, 12:24 pm IST
in News, International
Share on FacebookTweetWhatsAppTelegram

വാഷിംഗ്ടൺ : ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെ സൈനികമായി സഹായിക്കാൻ മുതിർന്നാൽ ചൈന ‘വലിയ പ്രത്യാഘാതങ്ങൾ’ നേരിടേണ്ടി വരുമെന്ന് ട്രംപ് വ്യക്തമാക്കി. ഇസ്ലാമാബാദ് ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ കടുത്ത പരാമർശം.

ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഇറാന് ആയുധങ്ങളോ സാങ്കേതിക വിദ്യയോ നൽകുന്ന ഏതൊരു രാജ്യവും അമേരിക്കയുടെ കടുത്ത ഉപരോധങ്ങൾ നേരിടേണ്ടി വരുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ​”ചൈന ഇറാന് ആയുധങ്ങൾ നൽകുന്നുണ്ടെങ്കിൽ, അവർ വലിയ പ്രശ്നങ്ങളുണ്ടാക്കാൻ പോവുകയാണ്. അത് സംഭവിക്കാൻ ഞാൻ അനുവദിക്കില്ല. ഇറാന്റെ എണ്ണ ഇറക്കുമതി ചെയ്യുന്നതിലൂടെ ചൈന ഇറാനിലെ ഭരണകൂടത്തിന് ‘ഓക്സിജൻ’ നൽകുകയാണ്. ഇറാന് സാമ്പത്തികമായും സൈനികമായും പിന്തുണ നൽകുന്നത് ചൈന അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ചൈനീസ് ഉൽപ്പന്നങ്ങൾക്ക് മേൽ 60% മുതൽ 100% വരെ അധിക നികുതി ചുമത്തും,” എന്നും ട്രംപ്‌ വ്യക്തമാക്കി.

Stories you may like

പ്രതിരോധ സഹകരണത്തിൽ പുതിയ കരാറുകൾ ഒപ്പിട്ട് ഇന്ത്യയും ദക്ഷിണ കൊറിയയും ; രാജ്നാഥ്‌ സിംഗിന്റെ ദക്ഷിണ കൊറിയ സന്ദർശനത്തിൽ വമ്പൻ തീരുമാനങ്ങൾ

ബാന്ദ്രയിൽ അനധികൃതമായി നിർമ്മിച്ച മസ്ജിദ് പൊളിച്ചതിനെ തുടർന്ന് സംഘർഷം ; പോലീസിന് നേരെ കല്ലേറ് ; നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

ഇസ്ലാമാബാദിൽ വെച്ച് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇറാൻ പ്രതിനിധികളും നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതോടെ പശ്ചിമേഷ്യയിൽ സംഘർഷം വർദ്ധിക്കാനുള്ള സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ട്രംപിന്റെ ഭീഷണിയോട് ചൈന ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, പരമാധികാരമുള്ള രണ്ട് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര ബന്ധത്തിൽ ഇടപെടാൻ അമേരിക്കയ്ക്ക് അവകാശമില്ലെന്നാണ് ബീജിംഗിന്റെ പൊതുവായ നിലപാട്.

Tags: chinausairantrump
ShareTweetSendShare

Latest stories from this section

2029-ഓടെ ഇന്ത്യ-ഇറ്റലി ഉഭയകക്ഷി വ്യാപാരം 20 ബില്യൺ യൂറോയിലേക്ക് എത്തിക്കും ; ‘പ്രത്യേക തന്ത്രപരമായ പങ്കാളിത്തം’ പ്രഖ്യാപിച്ച് മോദിയും മെലോനിയും

പ്രധാനമന്ത്രിയെ വിമർശിക്കാൻ മാത്രം മാൻ വളർന്നോ? അയാൾ ഐ.എസ്.ഐ ഏജന്റ്; പഞ്ചാബ് മുഖ്യമന്ത്രിക്ക് നേരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടു

ട്രെയിൻ തീപിടുത്തങ്ങൾക്ക് പിന്നിൽ ആസൂത്രിതമായ അട്ടിമറിശ്രമങ്ങളെന്ന് സൂചന ; പ്രാഥമിക റിപ്പോർട്ടുമായി റെയിൽവേ

ആഗോള വ്യാപാരത്തിന്റെ കടിഞ്ഞാൺ ഇനി ഭാരതത്തിന് ; യൂറോപ്പിലേക്കുള്ള പുതിയ സാമ്പത്തിക രാജപാതയൊരുക്കി മോദി ; ഇറ്റലിയിൽ വിപ്ലവകരമായ നയതന്ത്ര മുന്നേറ്റം

Latest News

പ്രതിരോധ സഹകരണത്തിൽ പുതിയ കരാറുകൾ ഒപ്പിട്ട് ഇന്ത്യയും ദക്ഷിണ കൊറിയയും ; രാജ്നാഥ്‌ സിംഗിന്റെ ദക്ഷിണ കൊറിയ സന്ദർശനത്തിൽ വമ്പൻ തീരുമാനങ്ങൾ

പ്രതിരോധ സഹകരണത്തിൽ പുതിയ കരാറുകൾ ഒപ്പിട്ട് ഇന്ത്യയും ദക്ഷിണ കൊറിയയും ; രാജ്നാഥ്‌ സിംഗിന്റെ ദക്ഷിണ കൊറിയ സന്ദർശനത്തിൽ വമ്പൻ തീരുമാനങ്ങൾ

ബാന്ദ്രയിൽ അനധികൃതമായി നിർമ്മിച്ച മസ്ജിദ് പൊളിച്ചതിനെ തുടർന്ന് സംഘർഷം ; പോലീസിന് നേരെ കല്ലേറ് ; നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

ബാന്ദ്രയിൽ അനധികൃതമായി നിർമ്മിച്ച മസ്ജിദ് പൊളിച്ചതിനെ തുടർന്ന് സംഘർഷം ; പോലീസിന് നേരെ കല്ലേറ് ; നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

തലയും സി.എസ്.കെയും തമ്മിൽ തെറ്റി? ധോണി ചെന്നൈ വിട്ടേക്കുമെന്ന് റിപ്പോർട്ട്; തീരുമാനങ്ങൾ അറിയിക്കുന്നില്ല? അശ്വിൻ പറയുന്നത് ഇങ്ങനെ

തലയും സി.എസ്.കെയും തമ്മിൽ തെറ്റി? ധോണി ചെന്നൈ വിട്ടേക്കുമെന്ന് റിപ്പോർട്ട്; തീരുമാനങ്ങൾ അറിയിക്കുന്നില്ല? അശ്വിൻ പറയുന്നത് ഇങ്ങനെ

2029-ഓടെ ഇന്ത്യ-ഇറ്റലി ഉഭയകക്ഷി വ്യാപാരം 20 ബില്യൺ യൂറോയിലേക്ക് എത്തിക്കും ; ‘പ്രത്യേക തന്ത്രപരമായ പങ്കാളിത്തം’ പ്രഖ്യാപിച്ച് മോദിയും മെലോനിയും

2029-ഓടെ ഇന്ത്യ-ഇറ്റലി ഉഭയകക്ഷി വ്യാപാരം 20 ബില്യൺ യൂറോയിലേക്ക് എത്തിക്കും ; ‘പ്രത്യേക തന്ത്രപരമായ പങ്കാളിത്തം’ പ്രഖ്യാപിച്ച് മോദിയും മെലോനിയും

പ്രധാനമന്ത്രിയെ വിമർശിക്കാൻ മാത്രം മാൻ വളർന്നോ? അയാൾ ഐ.എസ്.ഐ ഏജന്റ്; പഞ്ചാബ് മുഖ്യമന്ത്രിക്ക് നേരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടു

പ്രധാനമന്ത്രിയെ വിമർശിക്കാൻ മാത്രം മാൻ വളർന്നോ? അയാൾ ഐ.എസ്.ഐ ഏജന്റ്; പഞ്ചാബ് മുഖ്യമന്ത്രിക്ക് നേരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടു

ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്നസ് ഹോക്കി താരങ്ങളുടെ 15% പോലുമില്ല; ഞങ്ങളുടെ ട്രെയിനിങ് കണ്ടാൽ അവർ ചിരിക്കും!” കോഹ്‌ലിയുടെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

അമൃതാഞ്ജൻ: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ഫണ്ട് ചെയ്ത ബാം:130 വർഷത്തെ ആ പച്ചക്കുപ്പി ചരിത്രം

അമൃതാഞ്ജൻ: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ഫണ്ട് ചെയ്ത ബാം:130 വർഷത്തെ ആ പച്ചക്കുപ്പി ചരിത്രം

ട്രെയിൻ തീപിടുത്തങ്ങൾക്ക് പിന്നിൽ ആസൂത്രിതമായ അട്ടിമറിശ്രമങ്ങളെന്ന് സൂചന ; പ്രാഥമിക റിപ്പോർട്ടുമായി റെയിൽവേ

ട്രെയിൻ തീപിടുത്തങ്ങൾക്ക് പിന്നിൽ ആസൂത്രിതമായ അട്ടിമറിശ്രമങ്ങളെന്ന് സൂചന ; പ്രാഥമിക റിപ്പോർട്ടുമായി റെയിൽവേ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology