Monday, June 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കാസർകോട് ബിജെപിക്ക് വിജയസാധ്യത; എൽഡിഎഫ് വോട്ട് പിടിക്കുന്നത് ലീഗ് കോട്ടകളിൽ നിന്ന്, സിപിഎം കണക്കുകൾ പുറത്ത്!

by Brave India Desk
Apr 14, 2026, 03:43 pm IST
in Kerala
Share on FacebookTweetWhatsAppTelegram

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ ബിജെപിക്ക് വിജയസാധ്യതയെന്ന് സിപിഎം വിലയിരുത്തൽ. മണ്ഡലം കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് നൽകിയ റിപ്പോർട്ടിലാണ് കാസർകോട് ബിജെപി ഒന്നാം സ്ഥാനത്തെത്തുമെന്ന നിരീക്ഷണമുള്ളത്. എൽഡിഎഫ് സ്ഥാനാർത്ഥി ഷാനവാസ് പാദൂർ വലിയ രീതിയിൽ വോട്ട് സമാഹരിക്കുമെന്നും ഇത് മണ്ഡലത്തിലെ പോരാട്ടം ബിജെപിയും എൽഡിഎഫും തമ്മിലാക്കി മാറ്റിയെന്നുമാണ് സിപിഎം കരുതുന്നത്. ഇതോടെ 1980 മുതൽ മുസ്ലിം ലീഗ് മാത്രം വിജയിച്ചുപോന്ന മണ്ഡലത്തിൽ ഇത്തവണ യുഡിഎഫിന് കാലിടറുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.

എൽഡിഎഫ് സ്ഥാനാർത്ഥി ഷാനവാസ് പാദൂരിന് ഇത്തവണ 50,000 വോട്ടുകൾ ലഭിക്കുമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടൽ. മുൻപ് ഐഎൻഎൽ മത്സരിച്ചിരുന്ന സമയത്ത് പരമാവധി ലഭിച്ചിരുന്നത് 28,000 വോട്ടുകളായിരുന്നു. ഇത്തവണ സ്വതന്ത്ര സ്ഥാനാർത്ഥിയെ രംഗത്തിറക്കിയത് പാർട്ടിയെ സജീവമാക്കാൻ സഹായിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഷാനവാസ് പാദൂർ പിടിക്കുന്ന അധിക വോട്ടുകൾ പ്രധാനമായും യുഡിഎഫ് കേന്ദ്രങ്ങളിൽ നിന്നാകുമെന്നാണ് സിപിഎം നിരീക്ഷണം. ഇത് ബിജെപി സ്ഥാനാർത്ഥി എം.എൽ അശ്വിനിയുടെ വിജയസാധ്യത വർദ്ധിപ്പിക്കുന്നു. മുസ്ലിം ലീഗിന്റെ വോട്ടുകളിൽ വിള്ളൽ വീഴുന്നത് ബിജെപിക്ക് അനുകൂലമായ സാഹചര്യം ഒരുക്കുമെന്നാണ് മണ്ഡലം കമ്മിറ്റിയുടെ വിലയിരുത്തൽ.

Stories you may like

ഭരണകക്ഷി മാറിയിട്ടും മലയോര ജനതയുടെ ദുരിതം മാറിയില്ല; എൽഡിഎഫിനും യുഡിഎഫിനും ഒരേ നിസ്സംഗതയെന്ന് രാജീവ് ചന്ദ്രശേഖർ; വന്യമൃഗ വേട്ടയിൽ കടുത്ത വിമർശനം

മഴ ശക്തമാകുന്നു ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വർഷങ്ങളായി കാസർകോട് മണ്ഡലത്തിൽ മൂന്നാം സ്ഥാനത്ത് തുടരുന്ന എൽഡിഎഫ്, ഇത്തവണത്തെ ശക്തമായ പോരാട്ടത്തിലൂടെ രണ്ടാം സ്ഥാനത്തേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥി ഷാനവാസ് പാദൂർ വോട്ടുകൾ സമാഹരിക്കുന്നതോടെ യുഡിഎഫിന്റെ വിജയ അടിത്തറ ഇളകുമെന്നും അത് ബിജെപിയെ ഒന്നാമതെത്തിക്കുമെന്നുമാണ് സിപിഎം ജില്ലാ കമ്മിറ്റിക്ക് നൽകിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കാസർകോട്ടെ മാറിയ രാഷ്ട്രീയ സാഹചര്യം വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കും.

Tags: BJPcpim
ShareTweetSendShare

Latest stories from this section

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

അഴിയെണ്ണും! അനുമതിയില്ലാതെ മറ്റുള്ളവരുടെ ദൃശ്യങ്ങൾ പകർത്തിയാൽ എട്ടിന്റെ പണി; കടുത്ത മുന്നറിയിപ്പുമായി കേരള പോലീസ്

രാജ്യസഭയിലേക്കും കൗൺസിലിലേക്കും ബിജെപിയുടെ സ്ഥാനാർത്ഥിപ്പട റെഡി; കർണാടകയും മധ്യപ്രദേശും പിടിക്കാൻ ഡൽഹിയിൽ നിന്നും പുതിയ നീക്കം, പട്ടികയിൽ ഇവർ

രാജ്യസഭയിലേക്കും കൗൺസിലിലേക്കും ബിജെപിയുടെ സ്ഥാനാർത്ഥിപ്പട റെഡി; കർണാടകയും മധ്യപ്രദേശും പിടിക്കാൻ ഡൽഹിയിൽ നിന്നും പുതിയ നീക്കം, പട്ടികയിൽ ഇവർ

സുകുമാരൻ മുതൽ സലിം കുമാർ വരെ; 30 വർഷമായിട്ടും മാറാത്ത മരണവീടുകളിലെ നാണംകെട്ട രീതി; അന്ന് ജനം ഇന്ന് ക്യാമറയുമായി ഓൺലൈൻ മാധ്യമങ്ങൾ

സുകുമാരൻ മുതൽ സലിം കുമാർ വരെ; 30 വർഷമായിട്ടും മാറാത്ത മരണവീടുകളിലെ നാണംകെട്ട രീതി; അന്ന് ജനം ഇന്ന് ക്യാമറയുമായി ഓൺലൈൻ മാധ്യമങ്ങൾ

അതിതീവ്ര മഴ ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

സംസ്ഥാനത്ത് കാലവർഷം കനക്കുന്നു ; ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട് ; പഴശ്ശി ഡാമിന്റെ ഷട്ടറുകൾ തുറക്കും

Latest News

അഫ്ഗാനെതിരെയുള്ള ഏകദിന പരമ്പര; രോഹിതും ഹാർദിക്കും കളിക്കുമോ?; ഫിറ്റ്നസ് ടെസ്റ്റിൽ കണ്ണ് നട്ട് ആരാധകർ; തുറന്നുപറഞ്ഞ് ബാറ്റിങ് കോച്ച്

അഫ്ഗാനെതിരെയുള്ള ഏകദിന പരമ്പര; രോഹിതും ഹാർദിക്കും കളിക്കുമോ?; ഫിറ്റ്നസ് ടെസ്റ്റിൽ കണ്ണ് നട്ട് ആരാധകർ; തുറന്നുപറഞ്ഞ് ബാറ്റിങ് കോച്ച്

‘ഭരണാധികാരികൾ കൊലയാളികളായി മാറി’ ; അഭിഷേക് ബാനർജിയെ ജനക്കൂട്ടം കയ്യേറ്റം ചെയ്തതിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മമത ബാനർജി

എൻഡിഎക്ക് പിന്തുണ പ്രഖ്യാപിച്ച് 20 തൃണമൂൽ എംപിമാർ ; സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകി ; പ്രത്യേക പാർട്ടി രൂപീകരിക്കാൻ സാധ്യത

ഭരണകക്ഷി മാറിയിട്ടും മലയോര ജനതയുടെ ദുരിതം മാറിയില്ല; എൽഡിഎഫിനും യുഡിഎഫിനും ഒരേ നിസ്സംഗതയെന്ന് രാജീവ് ചന്ദ്രശേഖർ; വന്യമൃഗ വേട്ടയിൽ കടുത്ത വിമർശനം

ഭരണകക്ഷി മാറിയിട്ടും മലയോര ജനതയുടെ ദുരിതം മാറിയില്ല; എൽഡിഎഫിനും യുഡിഎഫിനും ഒരേ നിസ്സംഗതയെന്ന് രാജീവ് ചന്ദ്രശേഖർ; വന്യമൃഗ വേട്ടയിൽ കടുത്ത വിമർശനം

ഇന്ധനവില കുറയും; ഹോർമുസ് അടഞ്ഞാലും ഇന്ത്യ സുരക്ഷിതം; 60 ദിവസത്തെ കരുതൽ ശേഖരമുണ്ടെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി

ഇന്ധനവില കുറയും; ഹോർമുസ് അടഞ്ഞാലും ഇന്ത്യ സുരക്ഷിതം; 60 ദിവസത്തെ കരുതൽ ശേഖരമുണ്ടെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി

മഴ ശക്തമാകുന്നു ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മഴ ശക്തമാകുന്നു ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

24 ഇന്ത്യൻ നാവികരുമായി പോയിരുന്ന ചരക്ക് കപ്പലിന് നേരെ ആക്രമണം ; ഒമാൻ തീരത്ത് വച്ച് നടന്ന ആക്രമണത്തിൽ കപ്പലിന് തീപിടിച്ചു

24 ഇന്ത്യൻ നാവികരുമായി പോയിരുന്ന ചരക്ക് കപ്പലിന് നേരെ ആക്രമണം ; ഒമാൻ തീരത്ത് വച്ച് നടന്ന ആക്രമണത്തിൽ കപ്പലിന് തീപിടിച്ചു

ഫിലിപ്പീൻസ് ഭൂകമ്പത്തിൽ മരണസംഖ്യ 19 കടന്നു ; ഇരുനൂറിലധികം പേർക്ക് പരിക്ക് ; തീരത്ത് സുനാമി തിരമാലകൾ

ഫിലിപ്പീൻസ് ഭൂകമ്പത്തിൽ മരണസംഖ്യ 19 കടന്നു ; ഇരുനൂറിലധികം പേർക്ക് പരിക്ക് ; തീരത്ത് സുനാമി തിരമാലകൾ

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

അഴിയെണ്ണും! അനുമതിയില്ലാതെ മറ്റുള്ളവരുടെ ദൃശ്യങ്ങൾ പകർത്തിയാൽ എട്ടിന്റെ പണി; കടുത്ത മുന്നറിയിപ്പുമായി കേരള പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies