ഹിന്ദു വിരുദ്ധ പോസ്റ്റുകൾക്ക് പിന്നിൽ ഗൂഢാലോചന; ഉണ്ണിക്കണ്ണനെ അവഹേളിച്ച സ്ഥാപനങ്ങളെ ബഹിഷ്കരിക്കാൻ സ്വാമി ചിദാനന്ദ പുരിയുടെ ആഹ്വാനം
വിഷുദിനത്തിൽ ശ്രീകൃഷ്ണ ഭഗവാനെയും വിഷുക്കണി സങ്കല്പങ്ങളെയും അവഹേളിക്കുന്നതരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച പോസ്റ്റുകൾക്കെതിരെ രൂക്ഷവിമർശനവുമായിഅദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദ പുരി. ഭഗവാനെ അവഹേളിക്കുന്ന രീതിയിലുള്ളചിത്രങ്ങൾ പ്രചരിപ്പിച്ചത് കേവലം ...



















