Thursday, June 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

എൻകൗണ്ടർ ‘സിങ്കം’ തിരഞ്ഞെടുപ്പ് ഗോദയിൽ തുടരും; ചോദ്യംചെയ്ത മമതയ്ക്ക് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി ; ഹർജി തിരഞ്ഞെടുപ്പിനു ശേഷം പരിഗണിക്കാമെന്ന് കോടതി

by Brave India Desk
Apr 28, 2026, 09:15 pm IST
in News, India
Share on FacebookTweetWhatsAppTelegram

കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ഏറ്റവും നിർണ്ണായകമായ ദക്ഷിണ 24 പർഗാന ജില്ലയിലെ സുരക്ഷാ ചുമതല ഐപിഎസ് ഉദ്യോഗസ്ഥൻ അജയ് പാൽ ശർമ്മയ്ക്ക് നൽകിയതിനെതിരെ മുഖ്യമന്ത്രി മമതാ ബാനർജി സമർപ്പിച്ച ഹർജിയിൽ തിരിച്ചടി. മമതയുടെ ഹർജി ഇലക്ഷന് ശേഷം മാത്രമേ പരിഗണിക്കു എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. വോട്ടെടുപ്പ് പൂർത്തിയാകുന്ന ഏപ്രിൽ 29 വരെ ഉദ്യോഗസ്ഥരുടെ കാര്യത്തിൽ ഇടപെടില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി വ്യക്തമാക്കി. നാളെയാണ് ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചാണ് വിവാദ ഐപിഎസ് ഉദ്യോഗസ്ഥനായ അജയ് പാൽ ശർമ്മയെ ബംഗാളിൽ തിരഞ്ഞെടുപ്പ് സുരക്ഷാ ചുമതലയിൽ നിയോഗിച്ചത് എന്നാണ് മമതാ ബാനർജി ഹർജിയിൽ ആരോപിച്ചിരുന്നത്.

അജയ് പാൽ ശർമ്മ, തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തുന്നുവെന്നും മമതാ ബാനർജി ആരോപണമുന്നയിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തിൽ പരാതിയുണ്ടെങ്കിൽ ഹർജിക്കാർക്ക് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്നും കോടതി നിർദ്ദേശിച്ചു. വോട്ടെടുപ്പ് പ്രക്രിയ തടസ്സമില്ലാതെ നടക്കാനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും കൊൽക്കത്ത ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശ് കേഡറിലെ 2011 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അജയ് പാൽ ശർമ്മ എൻകൗണ്ടർ ‘സിങ്കം’ എന്ന പേരിലാണ് അറിയപ്പെടുന്നത്. പശ്ചിമ ബംഗാളിലെ ഏറ്റവും നിർണ്ണായകമായ ദക്ഷിണ 24 പർഗാന ജില്ലയിലെ സുരക്ഷാ ചുമതലയാണ് ഇദ്ദേഹത്തിനുള്ളത്.

Stories you may like

ജെസിബി: ലോകത്തിന്റെ ഭൂപ്രകൃതി മാറ്റിയ മഞ്ഞവണ്ടി

നിലവിൽ ഈ രാജ്യം ഭരിക്കാൻ നമുക്കുള്ള ഏറ്റവും മികച്ച ചോയ്സ് മോദി തന്നെയാണ് : വ്യാജപ്രചാരണം പൊളിച്ചടുക്കി പത്മശ്രീ ജേതാവ് ഡോ. അനിൽ കുമാർ രസ്തോഗി!

​യുപി കേഡറിലെ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരിൽ ഒരാളാണ് 2011 ബാച്ച് ഐപിഎസ് ഓഫീസറായ അജയ് പാൽ ശർമ്മ. കുറ്റവാളികൾക്കിടയിൽ ഭീതി പടർത്തുന്ന ‘എൻകൗണ്ടർ സ്പെഷ്യലിസ്റ്റ്’ എന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്. പഞ്ചാബിലെ ലുധിയാന സ്വദേശിയായ അദ്ദേഹം നിലവിൽ പ്രയാഗ്‌രാജ് ഡിഐജി ആണ്. ജൗൻപൂരിലെ 22 മാസത്തെ സർവീസിനിടെ 136 എൻകൗണ്ടറുകൾക്ക് നേതൃത്വം നൽകിയിട്ടുള്ള അജയ് പാൽ ശർമ എൻകൗണ്ടറുകളുടെ രാജാവ് എന്ന പേരിലും വിശേഷിപ്പിക്കപ്പെടുന്നു. മികച്ച സേവനത്തിന് ഡിജിപിയുടെ സിൽവർ (2017), ഗോൾഡ് (2025) മെഡലുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നിലവിൽ പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാന ജില്ലയിലെ പോലീസ് ഒബ്സർവറായി തിരഞ്ഞെടുപ്പ് കമ്മീഷൻ ആണ് അദ്ദേഹത്തെ നിയോഗിച്ചത്.

Tags: Ajay Pal Sharmawest bengalmamata bannerjeebengal election 2026encounter specialist
ShareTweetSendShare

Latest stories from this section

ലോഗഡ് കോട്ടയിലെ ആ ‘അപകട’ മരണം കൊലപാതകം; സഹോദരിയുടെ ഒരൊറ്റ സംശയം പൊളിച്ചടുക്കിയത് പ്രതിശ്രുത വധുവിന്റെയും കാമുകന്റെയും ക്രൂരമായ കൊലപാതകക്കഥ!

ലോഗഡ് കോട്ടയിലെ ആ ‘അപകട’ മരണം കൊലപാതകം; സഹോദരിയുടെ ഒരൊറ്റ സംശയം പൊളിച്ചടുക്കിയത് പ്രതിശ്രുത വധുവിന്റെയും കാമുകന്റെയും ക്രൂരമായ കൊലപാതകക്കഥ!

ബഹിരാകാശത്തെ പച്ചക്കുതിര; ജോലി മാറ്റാൻ കഴിയുന്ന പുതിയ ഉപഗ്രഹവുമായി ഹൈദരാബാദ് സ്റ്റാർട്ടപ്പ്

ബഹിരാകാശത്തെ പച്ചക്കുതിര; ജോലി മാറ്റാൻ കഴിയുന്ന പുതിയ ഉപഗ്രഹവുമായി ഹൈദരാബാദ് സ്റ്റാർട്ടപ്പ്

ചെെനയിൽ നിന്ന് ജെ-10 സിഇ യുദ്ധവിമാനങ്ങൾ വാങ്ങാൻ ബംഗ്ലാദേശ്; ഓപ്പറേഷൻ സിന്ദൂരിനെ പ്രതിരോധിക്കാൻ പാകിസ്താൻ ഉപയോഗിച്ച അതേ യുദ്ധവിമാനം 

ചെെനയിൽ നിന്ന് ജെ-10 സിഇ യുദ്ധവിമാനങ്ങൾ വാങ്ങാൻ ബംഗ്ലാദേശ്; ഓപ്പറേഷൻ സിന്ദൂരിനെ പ്രതിരോധിക്കാൻ പാകിസ്താൻ ഉപയോഗിച്ച അതേ യുദ്ധവിമാനം 

അന്ന് പിണറായി ചെയ്ത രക്ഷാപ്രവർത്തനമാണ് എന്നെ ഇവിടെയെത്തിച്ചത്:  എ.ഡി. തോമസ്

അന്ന് പിണറായി ചെയ്ത രക്ഷാപ്രവർത്തനമാണ് എന്നെ ഇവിടെയെത്തിച്ചത്:  എ.ഡി. തോമസ്

Latest News

ജന്മാന്തര പാപങ്ങൾ കഴുകിക്കളയുന്ന ഗംഗയും കാശി വിശ്വനാഥന്റെ തിരുസന്നിധിയും

ജന്മാന്തര പാപങ്ങൾ കഴുകിക്കളയുന്ന ഗംഗയും കാശി വിശ്വനാഥന്റെ തിരുസന്നിധിയും

മഹാദേവനും ജഗദംബയും വിവാഹിതരായ പുണ്യഭൂമി: യുഗങ്ങളായി കത്തുന്ന അഗ്നി

മഹാദേവനും ജഗദംബയും വിവാഹിതരായ പുണ്യഭൂമി: യുഗങ്ങളായി കത്തുന്ന അഗ്നി

സുഹൃത്തുക്കളുടെ സ്വപ്നം, കോടിക്കണക്കിന് വീടുകളിലെ വിപ്ലവം: ദി വിൻഡോസ് സ്റ്റോറി!

സുഹൃത്തുക്കളുടെ സ്വപ്നം, കോടിക്കണക്കിന് വീടുകളിലെ വിപ്ലവം: ദി വിൻഡോസ് സ്റ്റോറി!

ജെസിബി: ലോകത്തിന്റെ ഭൂപ്രകൃതി മാറ്റിയ മഞ്ഞവണ്ടി

ജെസിബി: ലോകത്തിന്റെ ഭൂപ്രകൃതി മാറ്റിയ മഞ്ഞവണ്ടി

നിലവിൽ ഈ രാജ്യം ഭരിക്കാൻ നമുക്കുള്ള ഏറ്റവും മികച്ച ചോയ്സ് മോദി തന്നെയാണ് : വ്യാജപ്രചാരണം പൊളിച്ചടുക്കി പത്മശ്രീ ജേതാവ് ഡോ. അനിൽ കുമാർ രസ്തോഗി!

നിലവിൽ ഈ രാജ്യം ഭരിക്കാൻ നമുക്കുള്ള ഏറ്റവും മികച്ച ചോയ്സ് മോദി തന്നെയാണ് : വ്യാജപ്രചാരണം പൊളിച്ചടുക്കി പത്മശ്രീ ജേതാവ് ഡോ. അനിൽ കുമാർ രസ്തോഗി!

ലോഗഡ് കോട്ടയിലെ ആ ‘അപകട’ മരണം കൊലപാതകം; സഹോദരിയുടെ ഒരൊറ്റ സംശയം പൊളിച്ചടുക്കിയത് പ്രതിശ്രുത വധുവിന്റെയും കാമുകന്റെയും ക്രൂരമായ കൊലപാതകക്കഥ!

ലോഗഡ് കോട്ടയിലെ ആ ‘അപകട’ മരണം കൊലപാതകം; സഹോദരിയുടെ ഒരൊറ്റ സംശയം പൊളിച്ചടുക്കിയത് പ്രതിശ്രുത വധുവിന്റെയും കാമുകന്റെയും ക്രൂരമായ കൊലപാതകക്കഥ!

ബഹിരാകാശത്തെ പച്ചക്കുതിര; ജോലി മാറ്റാൻ കഴിയുന്ന പുതിയ ഉപഗ്രഹവുമായി ഹൈദരാബാദ് സ്റ്റാർട്ടപ്പ്

ബഹിരാകാശത്തെ പച്ചക്കുതിര; ജോലി മാറ്റാൻ കഴിയുന്ന പുതിയ ഉപഗ്രഹവുമായി ഹൈദരാബാദ് സ്റ്റാർട്ടപ്പ്

ചെെനയിൽ നിന്ന് ജെ-10 സിഇ യുദ്ധവിമാനങ്ങൾ വാങ്ങാൻ ബംഗ്ലാദേശ്; ഓപ്പറേഷൻ സിന്ദൂരിനെ പ്രതിരോധിക്കാൻ പാകിസ്താൻ ഉപയോഗിച്ച അതേ യുദ്ധവിമാനം 

ചെെനയിൽ നിന്ന് ജെ-10 സിഇ യുദ്ധവിമാനങ്ങൾ വാങ്ങാൻ ബംഗ്ലാദേശ്; ഓപ്പറേഷൻ സിന്ദൂരിനെ പ്രതിരോധിക്കാൻ പാകിസ്താൻ ഉപയോഗിച്ച അതേ യുദ്ധവിമാനം 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies